Malayalam to English Dictionary: അപകടം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപകടം
abaγaḍam (S. better അവകടം) Mischief, adventure.
അപകരുണം
abaγaruṇam S. Without mercy Mud.
അപകര്‍ഷം
abaγaršam S. Detraction, deterioration. den V. — ര്‍ഷിക്ക to scorn V1.
അപകാരം
abaγāram S. (& അപക്രിയ po.) Harm, opp. ഉപകാരം; ഉപകാരത്തിന്ന് അ. കാട്ടുക be ungrateful, സര്‍ക്കാര്‍ക്ക് അ. വരും TR. loss. ഉപകാരവിധാനയോഗ്യനാം ഞാന്‍ അ. തവ ഹന്ത ചെയ്തു പോയെന്‍ CCh. അപകാരി injurious. — den V. — രിക്ക (V1.)
കരുണ
karuṇa S. (കരക്ക ?) Tenderness, pity, mercy കരുണാര്‍ദ്രാത്മാക്കള്‍ Bhr. — adv. അതി കരുണം പറയും, കരുണം വില പിച്ചു Bhg. piteously, അപകരുണം പിടിച്ചു തള്ളി Mud. mercilessly. — adj. & pers. N. കാരുണികന്‍, കരുണാകരന്‍ (also N. pr., കണാരന്‍ vu.) കരുണാശാലി Bhr. കരുണാനിധി, കരുണാംബുധി etc. moat merciful. കരുണാപ്പള്ളി N. pr. town in Travancore.
ദ്വേഷം
dvēšam S. (ദ്വിഷ്). Hatred അപകാ രം ചെയ്താല്‍ പ്രത്യപകാരം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേര്‍ SidD. നമുക്കു കുന്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവര്‍ ബ്രാഹ്മണദ്വേഷികളാ യ്ചമഞ്ഞു KU.; മാധവദ്വോഷികള്‍ CG. denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദേഷ്യം (sic) മനസ്സില്‍ വെച്ചു TR. ദ്വേഷ്യക്കാരന്‍ passionate. ദ്വേഷ്യപ്പെടുക to be angry.
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23096
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53440
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50379
Kartika Bangla Font
Kartika
Download
View Count : 200079
Haritha Bangla Font
Haritha
Download
View Count : 13647
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335

close