Malayalam to English Dictionary: അറിയുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാണം
kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.
നന്നം
nannam No., (T. നാനം, √ നറു) The scent, as of a dog, smell ന. അറിയുന്ന നായി, ന. കൊണ്ടു വന്നു etc. — denV. നന്നിക്ക to sniff. — Compare നപ്പു. നന്നന്‍ N. pr. of നന്ദന്‍, see above— നന്നന്‍ പുരം വാഴും നാരായണ SG.—difft. is: നന്നന്‍പറ (N. pr. of a place in Weṭṭattunāḍu) in ന. വെററില = a തുളസി വെററില, (manured with കാട്ടു തുളസിത്തൂപ്പു).
പണ്ഡിതന്‍
paṇḍ/?/iδaǹ S. (പണ്ഡ wisdom, rather from Te., see prec.) 1. An accomplished, learned man എന്നോടു തികഞ്ഞ പ'നായി പേ ശുവതു RC. 2. a Pandit, law-officer അദാല ത്തു പ'ര്‍ക്കും നന്പൂരിക്കും ചെയ്ത ചോദ്യം TR. 3. T. Palg. പണ്ടിതന്‍ a Doctor = പണ്ടിതം അറിയുന്നവന്‍ (the art of healing). പണ്ഡിതമാനി, പണ്ഡിതമ്മന്യന്‍ fancying himself clever.
പാര്‍സി
P. pārsi 1. The Persian language, also പാര്‍ശി അറിയുന്നവന്‍ TR. 2. a Pārsi, പാ ര്‍ശി TR., (പാരസീകം S.).
മേനി
mēni T. M. (Te. menu = മെയി, മേല്‍). 1. The body, shape മേനിയില്‍കൊണ്ടു CC. touched. മേ. ചോര കണ്ടു VilvP. surface. മേദി നിക്കു മേനിയില്‍ നോവു കുറഞ്ഞൂതായി CG. തി രുമേനി the king. മണല്‍കൊണ്ടു ചമെച്ചു ദേ വി തന്‍ മേനിയെ CG. an idol, likeness. 2. (മേന്‍) beauty, excellence. മേ. തങ്കിന വെള്ളെകിറു RC. a fine tusk. നല്ല മേ. ഉള്ള ശീല V1. മേ. പറക So, to flatter, boast. മേ. വരു ത്തുക to polish. 3. a sample, sort, measure അടിച്ച മേ. So. new-coined money. കരമേ. കൃ ഷി higher sort of rice-fields. ഇപ്പണത്തിന്നു നൂററിന്ന ൪ മേ. പലിശ കണ്ടു doc. at the rate of. മൂന്നാംതരം നിലങ്ങള്‍ ൧൦ മേ. വിളയും (1st class ൨൦ മേ.) yield 10 fold. മൂന്നു മേ. നിലം returning 3 or 4 fold. TR. പത്തു മേ. ഉള്ള ക ച്ച V1. cloth worth 10 fanam. നൂറു മേ. കണ്ടി രിക്കുന്നു അളത്തത്തിന്നു ൬൦തേ ഉള്ളു 60 Idanga/?/is only. 4. the average article മേ. തെങ്ങു ഒ ന്നിന്നു തേങ്ങ ൫൦ കാണും, കമുങ്ങു മേ. ഒന്നു അ ടക്ക ൫൦൦ കാണും, മേ. കണ്ട വിള ൧൦൦ വിത്തി ന്നു നെല്ലു ൧൦൦൦ TR. 5. rank, honor അവ ര്‍ക്ക് ഓരോ സ്ഥാനവും മേ. യും കല്പിച്ചു കൊടു ത്തു KU. നമുക്കുള്ള സ്ഥാനവും മേ. യും മര്യാദ ഒക്കയും TR. (says a king). തവ ഹാനി വരും മേ. വരാ Ch Vr. — മേ. അറിയുന്നവന്‍ V1. courteous. മേനിക്കാരന്‍ (5) honorable. തന്‍റെ പുതക്കാര്‍ മേ'ര്‍ TP. friends of the same age; ostentatious. മേനികെട്ട dishonored. മേനികേടുവരുത്തുക to dishonor; മേനിക്ഷയം പോക്കുക V2. to take revenge. മേനിപ്പഴക്കായി (2) a good sort of plantain. മേനിപ്പഴയരി (2) good rice. മേനിപ്പാട്ടം (4) rent of land calculated on the average produce of different crops W. മേനിപ്പൊറുതി (5) prosperity B. മേനിവിളച്ചല്‍ (2) the best crop of any parcel of land W.
വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വിവക്ഷ
vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage
സന്നി
sanni (Tdbh. of സന്നിപാതം q.v.) Convulsions, paralysis, lock-jaw, apoplexy, delirium (18 സ. a. med., 13 സ. Dhanwantari). ൩ വ്യാധികള്‍ കോപിച്ചാല്‍ സ. a. med. സ. ജ്വരം typhus, സുഖസ. etc. സന്നിനായകം (ചെ —) aloes, as a specific for സന്നി. (സം): സന്നികര്‍ഷം S. nearnoss; സന്നികൃഷ്ടം near. സന്നിധാനം S. (നി, ധാ) 1. Proximity. സ്ത്രീസ. ത്യജിക്കേണം ഏവനും SiPu. 2. presence സര്‍വ്വാശയങ്ങളില്‍ സ. ചെയ്തു Nal. God visits all souls, appears in them. സ'ത്തിങ്ക ലേക്ക എഴുതി അറിവിച്ചു TR. (hon.) to his or your honor; often pl. hon. സായ്പവര്‍കളേ സ' ങ്ങളിലേക്ക് അറിയിക്ക, സ'ങ്ങളിലേ കല്പന, കൃ പ Your order, favour TR. സ'ത്തില്‍ വരാന്‍ കല്പന to present oneself before the king. 3. depositing കൊണ്ടുപോയിട്ടന്തികേ ജനക ന്‍റെ സ. ചെയ്കെണം Nal3. സന്നിധാപനം S. (caus. of സന്നിധാനം 3), id. ജനകമന്ദിരത്തില്‍ എല്ലാം സ. ചെയ്തു ര ക്ഷിക്ക KR. സന്നിധി S. 1. Presence = സന്നിധാനം, it stands often for Loc. 'before' വൃന്ദാരകന്മാ രും ഇന്ദ്രനും ബ്രഹ്മനും സ. തോറും തെളിഞ്ഞു വിളങ്ങിനാര്‍ Bhg. അവര്‍ സ. നിന്നു വിളയാ ടി, പൈതങ്ങള്‍ സ. ഉണ്ടൊരു വാനരന്‍ PatR,; even കൂപസന്നിധൌ ചെന്നു Bhg 2. majesty, energy പരമാത്മാവിന്‍ സ. മാത്രംകൊണ്ടു ഞാന്‍ ഇവ സൃഷ്ടിക്കുന്നു AR. സന്നിപാതം S. (നി, പത്), morbid state of the 3 humours, producing സന്നി q. v.; സ'താ ന്ധന്‍ പോലേ അറിയുന്നില്ലേതും KR. as in a fit, trance. സന്നിഭം S. (ഭാ) like, similar; ദേവസ'ന്‍ UR. സന്നിവേശം S. (വിശ) an assemblage. ബല ങ്ങളുടെ സ. ചെയ്തു KR. united, reviewed his troops. സന്നെ = സംജ്ഞ C. Tu. No. a sign, in കൊ ന്പുസന്നെ. (സല്‍): സന്മതംS. a good religion, true opinion സ. മറഞ്ഞു Sah. സന്മന്ത്രം S. prayers (opp. ദുര്‍മ്മ — imprecations) KU. സന്മയന്‍ S. = സല്‍സ്വരൂപന്‍consisting of truth & virtue സ'നാം നിനക്കു നന്മ ഉണ്ടാ കട്ടേ KR.; f. സന്മയ AR. സന്മരിയാദി S. well-mannered. സ. യായ ക പി KR. Hanuman. സന്മാര്‍ഗ്ഗം S. morality, true religion സന്മാര്‍ഗ്ഗ ചാരിയായി Bhg. സന്മുഖം S. affability ജനത്തോടു സ. സൌജ ന്യവും ഭാവിക്കുന്നു PT.
സാരം
sāram S. (സര; L. sal, serum). 1. Juice, sap, cream. 2. essence, substantial, best സാ. അറിയുന്നവന്‍ സര്വ്വജ്ഞന്‍ prov.; സാരന്‍ an excellent, wise, real man (in Cpds. ക്ഷമാസാരന്‍ Brhmd. ready to pardon, സാരധര്‍മ്മിഷ്ഠന്‍ Nal. really righteous). എന്നുള്ള സാ. പഠിപ്പിച്ചു Bhg. idea, principle. സാരമായ കാര്യത്തില്‍ പരസ്പര വിരോധം പറഞ്ഞു MR. on an important point. സാരകഥകള്‍ ഉരചെയ്തു ChVr. & സാരമായൊ രു കഥ VetC. ദിവ്യസാരങ്ങള്‍ PP. mysteries. സാരഗ്രഹണംചെയ്ക to extract, compile. സാ രംഗം S. variegated; a deer PT 2.
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7242
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8742
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11970
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 6017
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86897
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16995
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22620
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14403
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14737
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8203

close
Please like, if you love this website