Malayalam to English Dictionary: ഉപയോഗം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപയോഗം
ubayōġam S. (യുജ്) Adhibition, use. തെളിവിലേക്ക് ഉ'മായി MR. served for proving. വിളെക്ക് ആ വെള്ളം ഉപയോഗപ്പെട്ടു MR. was used for. den V. ഉപയോഗിക്ക 1. v. n. to be serviceable മുന്പിലേവ പിന്നേവററിങ്കല്‍ ഉ'ക്കും Gan. the former species are of use in the later. തെ ളിവിലേക്ക് ഉ'ക്കുന്നതു MR. helped to sustain the plea. 2. v. a. = അനുഭവിക്ക f. i. നദീജലം ഉ'ച്ചു KR. (= സേവിച്ചു) drank.
ഗണം
gaṇam S. 1. A flock, troop, assemblage as മുനിഗ., പശൂ ഗ. etc. 2. number; hence; ക ണക്കു. 3. Siva's hosts of deities, attending him under the rule of his son. Hence: ഗണകന്‍ (2) calculator, astrologer ഗ ണകരെ കൂട്ടിയും പ്രശ്നം വെപ്പിച്ചു PT. ഗണഗ്രാമം 12 of the 64 ഗ്രാമം are ഗ. KM. (see കണം). ഗണനം calculation, counting. ഗണപതി (3) Siva's son called ഗണനാഥന്‍, ഗണനായകന്‍ etc. വേണ്ടും ഗണപതി പി ന്നേയും കിട്ടും Anj. an idol? or a remover of difficulties. ഗണപതിപൂജ ceremony on commencing any new work. ഗമപതിഹോമം KM. ceremony to counteract enchantments. ഗണിക (1) a harlot. denV. ഗണിക്ക to count, calculate; to regard (= എണ്ണുക). ഒന്നുരണ്ടെന്നു ഗണിച്ചു Nal. ഗണിതം (part.) 1. counted. 2. arithmetic, calculation. ഗ്രഹഗതിയിങ്കല്‍ ഉപയോഗമു ള്ള ഗണിതങ്ങള്‍ distinguished from സാമാ ന്യഗണിതങ്ങള്‍ Gan. common operations. 3. a division of time നാലു മാത്ര ഒരു ഗ.. Bhg. ഗണിതക്കാരന്‍ = ഗണകന്‍ an astrologer ഗ' രോടു നിരൂപിച്ചാലും നീ Mud. ഗണിതശാസ്ത്രം arithmetic. ഗണിതസാരം id.—an astrological treatise. ഗണേശന്‍ = ഗണപതി. ഗണ്യം 1. numerable ഗ. അല്ല innumerable. 2. deserving of regard ഗ. ആക്കാതേ Arb. not minding, despising.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
പക്തി
pakti S. (പചിക്ക) Cooking = പാകം. പക്വം S. 1. cooked, ripe (opp. ആമം). വില്വ പ. ഉപയോജിക്ക VilvP. = പഴം, കദളിപ ക്വങ്ങള്‍ Mud. fruits. താലപ. Bhg. dishes. പക്വാദികളാല്‍ ആതിത്ഥ്യം ചെയ്തു AR. 2. accomplished. കാര്യ പ. experience. പെ ണ്ണിനേ ഇന്നിന്നവനെക്കൊണ്ടു പക്വമാക്കി (So. Nāyars — obsc.) പക്വത (= പാകം). 1. maturity; perfection, solidity ബുദ്ധിക്കു പ. വരിക KR; ഇതറികി ലോ മിക്കതുമറിവുണ്ടാം പ. യുള്ളവനു VCh. 2. opportunity, fitness. പക്വാശയം the lower stomach, Duodenum; (opp. ആമാശയം).
സാധാരണം
sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.
Random Fonts
ML High Bangla Font
ML High
Download
View Count : 17916
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21811
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27964
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14803
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22683
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close