Malayalam to English Dictionary: ഏശുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഏക്കുക. ച്ചു
ēkkuγa (T. ഏയ്ക്കുക,, see ഏശു) 1. To join so as to fit, to patch. 2. B. to deceive T. VN. ഏപ്പു a joint, juncture, patch. കൈ ഏപ്പു joined hands എല്ലിനെ ഏപ്പിലാക്കി V2. set a bone. CV. ഏപ്പിക്ക to get fitted together. —
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
ഏശുക
ēšuγa (old ഏചുക q. v. T. ഏയ്ക) To unite, fit, meet, take effect (= പററുക, ഏല്ക്കു ക) പാശങ്ങള്‍ ഈ മേനിയോട് ഏശുന്പോള്‍ CG. come in contact. അവ൯ മേനിയോടേശിനാ൯ പാവക൯ ദാരുവോടെന്ന പോലെ fight. തങ്ങ ളില്‍ ഏശോല്ല no intercourse, ക്ളേശങ്ങള്‍ ഏ ശുന്ന പാശങ്ങള്‍ ഏശായവാ൯ CG. ഏശിയില്ല prov. അതിന്നോടും ഏശാ helps nothing. ബു ദ്ധിയില്‍ ഏശാത്ത inconceivable. ഏശാജയം നിണക്കിണതില്‍ KR. (= വരാ). VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട് ഏശുപെട്ടു കൊളളുക KU. to meet in war, attack. തിരുനാവായില്‍ വൈലാല്‍ ഏശു വരുത്തി KU. (= വയലില്‍ — എതിര്‍ത്തു or ഫ ലം വരുത്തി?)
കാശം
kāšam (T. കാചാ = കായാവു q. v.) കാ ശപ്പൂ എന്ന പോലെ നരച്ചു വെളുത്തുപോം KR. കാശത്തോട് ഏശീട്ടു പേശുവാന്‍ പോരും ഇ ക്കേശം CG.
പലാശം
palāšam S. 1. A leaf = പര്‍ണ്ണം f. i. പാ വകന്‍ ഏശും പ. പോലേ CG. 2. Butea frondosa. പലാശു, പ്ലാശ് Tdbh.; also ശന്മലി പ'വും Nal.; വളളിപ്പ. a kind. പലാശി S. any tree; N. pr. of town, Plassey.
പേശലം
pēšalam S. (പിശ്, G. poikilos). 1. Pleasing, beautiful പേശലാംഗി Genov. പേ ശലകേശം, — വാദിനി CG. പാദങ്ങള്‍ ഏശും അ പ്പേശലമായ രേണുലേശം CG. 2. dexterous.
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47094
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
DeepaTB Bangla Font
DeepaTB
Download
View Count : 11088
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
Reng Bangla Font
Reng
Download
View Count : 17562
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52777
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16997
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041

close