Malayalam to English Dictionary: കീര്‍ത്തനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകീര്‍ത്തി
aγīrti S. Want of fame.
അക്ഷയം
akšayam S. Imperishable അക്ഷയ കീര്‍ത്തി KR. അക്ഷയന്‍ the eternal.
അക്ഷിതം
akšiδam S. = അക്ഷയം f. i. അ ക്ഷിതസ്നേഹത്തോടെ PT. അക്ഷീണം the same അക്ഷീണായുഷൃരായി ever living, അക്ഷീണകീര്‍ത്തികളായുള്ളവര്‍ KR.
അപകീര്‍ത്തി, അപഖ്യാതി
abaγīrti, — khyāδi S. Infamy.
അര്‍ജ്ജൂനം
arǰunam S. (√ രജ = അര്‍ച) White. അര്‍ജ്ജുനവര്‍ണ്ണമാക്കേണം ജഗത്ത്രയം കീര്‍ത്തികൊ ണ്ടു Bhr. to cover the world with their fame as with snow. അര്‍ജ്ജുനന്‍ N pr. the 3rd of the Pāṇḍavas. അ'വഴി KU. = വിളിച്ചനായാട്ടു (see അ യ്യപ്പന്‍). Previous page Next page
അവഖ്യാതി
avakhyāδi S. Blame, dishonor. ഇതിന്‍റെ കീര്‍ത്തിയും അവഖ്യാതിയും മററാര്‍ക്കി ല്ല TR. also അവിഖ്യാതി പറക vu.
അഹീനം
ahīnam S. Perfect അഹീന കീര്‍ത്തി Bhg.
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
ഉല്പലം
ulpalam S. Lotus = ചെങ്ങഴിനീര്‍ കിഴ ങ്ങു;; in comp. ഉല്പലമകള്‍ Bhg. = മലര്‍മകള്‍ Laxmi, ഉല്പലരിപുകുലകീര്‍ത്തി Bhr. = സോമവം ശം ഉല്പലാക്ഷി blue eyed AR.
കച്ചിലേക്കിഴങ്ങു
a med. = കച്ചോലം. കച്ചില്‍പട്ടണം N. pr. former emporium to the N. of ഏഴിമല; കീര്‍ത്തിമികെച്ചെഴും കച്ചില്‍ പട്ടില്‍ Pay. (Cavāy?) കച്ചീട്ടു = കൈച്ചീട്ടു
കീര്‍ത്തനം
kīrtanam S. (Ved. കര്‍ √) Announcing, praise ശൈവപുരാണത്തെ കീ. ചെയ്തീടു വാന്‍ SiPu. കീര്‍ത്തി S. praise, renown. കീ. വേ൪വ്വിട്ടിരിക്ക യില്‍ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു AR., പരത്തി Bhr. spread his fame. — Previous page Next page
കേളി
= കേള്‍വി q. v. T.M. Hearing, കേളിയേ എനിക്കുള്ളു have it on hearsay; report, fame. കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command to be obeyed at once. കേട്ടുകേളി 1. rumour, report (also കേളിയും കീര്‍ത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ. വഴിപോലെ ഇല്ലേ SG. about thee, C/?/shṇa. മുതല്‍ കാര്യം ഈ സ്വരൂപത്തിങ്കല്‍ പകുതി കഴിച്ചിട്ടു ഞങ്ങള്‍ക്കു കേ. ഇല്ല TR. we never knew of a case of division of property in this dynasty. 2. investigation, research നന്നു നിന്‍ കേ. Bhr. കേ'യും ചോദ്യവും prov. കേളിതം a story, ഞാന്‍ ഒരു കേ. കേട്ടു. TP. കേളിപ്പെട്ട celebrated.
തരുക
taruγa, തരിക T. M. (C. Tu. to bring) 1. To give. Imp. താ — Neg. തരാതേ & താരാ തേ CG.; different from കൊടുക്ക (thou gavest me, he gave me, I give you etc., see കൊടുക്ക). ഞാന്‍ തന്പുരാന്നു കൊടുക്കുന്നില്ല എനക്കല്ലേ ത ന്പുരാന്‍ തരുവാനുള്ളു TP.; നായര്‍ തന്നിട്ടു വേണ മല്ലോ എന്‍റെ കടക്കാര്‍ക്കു ഞാന്‍ കൊടുപ്പാന്‍ TR.; പണം ഇവിടേ തരിക എങ്കിലും അങ്ങോട്ടു കൊ ടുത്തയപ്പാന്‍ എങ്കിലും TR. — With Dat. or Loc. of the person കുന്പഞ്ഞിയില്‍ നികിതി തരും TR.; രാമന്‍ ഭൂമിയെ എങ്കല്‍ നിക്ഷേപമായി തന്നു KR. 2. aux V. അമ്മ വെച്ചു തരും cook for you. ഉപ ദേശിച്ചുത. Bhg.; പറഞ്ഞു തരുവന്‍ Mud.; സത്യം ചെയ്തു തരാം (for your satisfaction). ആതിയേ പൈമാശിയാക്കി തന്നാല്‍ TR. if you will kindly order a second survey. കീര്‍ത്തി ഉണ്ടാക്കി ത ന്നതു KumK. made thee famous. Hence: തന്നങ്ങള്‍ ചാകും തിന്നങ്ങള്‍ ചാകും (prov. of Muckawa's) both those who lend & borrow must alike die. തന്നൂടുക (വിടു) to send an order or message. പശുവെ തന്നു വിടാന്തക്കവണ്ണം അരുളിച്ചെ യ്തു KU. to be given over to me. തന്നേക്ക (വെക്ക) to give over, deliver, secure for one. CV. തരുവിക്ക to cause to give, നമുക്കു തരിയി ക്കേണം TR., എനിക്കു മടക്കി തരീക്ക MR., രണ്ടാചാരം തരീച്ചേക്കാം KU.
ദിവം
divam S. (√ ദിവ് to shoot rays, throw dice) 1. Heaven, sky ദിവത്തില്‍ ഉടലോടേ ഗമി പ്പാന്‍ വഴി KR.; ദി. പുക്കാള്‍ SiPu. — described as three-fold ത്രിദിവം പരിത്യജിച്ചു Bhr.; ദശ രഥന്‍ തന്‍റെ ത്രിദിവയാത്ര KR. his death. 2. (Ved.) day. ദിവസം S. (L. dies) a day; daily, as ദിവസേന (instr.). Of a birthday അന്നു നമ്മുടെ മാതാ വിന്‍റെ ദി. ആകുന്നു TR.; ദിവസന്പ്രതി നട ക്കുന്ന അവസ്ഥ daily occurrences. ദിവസകരന്‍ AR. the sun = ദിന —. ദിവസവൃത്തി livelihood, ദിവസോര്‍ത്തി കഴിച്ചോ ളുവാന്‍. TR. ദിവാ (Instr. of ദിവ്) by day; day-time ദിവാ വിങ്കല്‍ പോലും നടപ്പാനും പണി KR.; ദ്വ ന്ദ്വപര്‍വ്വങ്ങള്‍ ദിവാവിലും VCh. ദിവാകരന്‍, ദിവാമണി the sun. ദിവാകീര്‍ത്തി (only showing himself in daytime); a Chaṇḍāla ദി. വേഷം പൂണ്ടു Mud. ദിവാന്ധന്‍ (അന്ധന്‍) PT. blind in the day, night-eyed. ദിവാനിശം, ദിവാരാത്രം by day & by night.
ദുഷി
duši (fr. S. ദുഷ്, G. dys) Bad; abuse നീ ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po. ദുഷിപര്‍വ്വം a Nasrāṇi poem against idolatry, proscribed by heathen governments (also called നിഷിദ്ധപര്‍വ്വം Fra Paol.) ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കള്‍ പറഞ്ഞു കടുകോപി ChVr. ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷിച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ യി (gram.) 2. v. a. = ദൂഷിക്ക to vilify, abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു KR.; ദുഷിച്ചു പറക=ദുഷി പറക. (ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd. difficult for others. ദുഷ്കര്‍മ്മം sin, crime— ദുഷ്കര്‍മ്മി an evil-doer. ദുഷ്കാര്യം bad business. ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല Si Pu.; അവള്‍ക്കു ദു. ഉണ്ടു SiPu. she will have a bad time. ദു. ഒക്കവേ നീങ്ങി Nal. ദുഷ്കീര്‍ത്തി infamy കീര്‍ത്തിയെ ദു. യായിച്ചമെ ച്ചേന്‍ Brhmd.; ദു. യെക്കാള്‍ മരിക്കല്ലോ നല്ലൂ RS.; ദു. ദം VetC. dishonouring. Previous page Next page
Random Fonts
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close