Malayalam to English Dictionary: കുരിശ്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അങ്കുരം
aṇguram S. 1. Shoot, germ (= മുള). 2. a kind of piles Nid. 3. first sign of f. i. വൈ രാങ്കരാരംഭം Mud. symptoms of beginning enmity. അങ്കരിതം budded; അങ്കരിതാരംഭചാരുസൂന ങ്ങളും (po.) Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന എന്നുള്ളത്തില്‍ അ ങ്കരിക്കുന്നു CG. (= തോന്നുന്നു). C. V. അങ്കരിപ്പിക്ക = ജനിപ്പിക്ക of shame, jealousy, etc. CG.
അഭിമാനം
abhimānam S. Keen feeling of honor, self-esteem, arrogance. അഭിമാനഹാനി കൈക്കൊണ്ടു AR 6. covered with shame. കുലാ ഭിമാനം pride of birth. അഭിമാനി (അഭിമാനവാന്‍ Nal 2.) proud, haughty. അ'കള്‍ മുന്പനര്‍ജ്ജുനന്‍ Bhr. അഭിമാനിത്വം നമ്മില്‍ അങ്കുരിച്ചു Bhr. self-conceit, ambition. denV. അഭിമാനിക്ക 1. to make something a point of honor, feel oneself. ശക്തന്‍ എന്ന് അ' ച്ച മൂഢന്‍ ഭീമന്‍ Bhr 10. 2. to emulate, fight. അവരോട് അ'പ്പാന്‍ എന്തൊരു കാരണം Bhr. = മത്സരിക്ക. — 3. to honour, favour B. അഭിമാന്യകേടു വരും vu. disgrace = തോല്ക്ക.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
കടയുക
kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.
കരിങ്കുരികില്‍
karinguriγil (III.) Wagtail.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കുരികില്‍
kuriγil (കുരുവി) 1. Small bird, sparrow കു. മാംസം സ്നിഗ്ദം GP. പുരയില്‍ കൂടു വെക്കുന്ന കു. = കൂരിയാററ GP. മലങ്കു. falcocheela, kite. 2. T. M. കുരികില്‍താളി Connarus monoculus, പെരുങ്കു. Omphalobiumpinnatum, ഭ്രാന്തന്‍ കു. a poisonous kind.
കുരിക്ക
kurikka (കുരുക്ക) Breaking out like efflorescence. കുരിക്കപ്പൂഴി, കുരിക്ക കുത്തുക So. to throw up earth as worms.
കുരിക്കു
kurikkụ Young fruit (കുരുക്കു). കുരിട്ടുകല്ലു Glass; gravel, see കുരുപ്പു. കുരിപ്പു see കുരുപ്പു.
കുരിയന്‍
kuriyaǹ (No. കുരു T. കുരീ) A heron, paddy-bird, കോണാങ്കുരു. കുരിയല്‍, കുരിച്ചല്‍ (Tu. കുര്‍ വ്വെ) a matbag, light basket of pandanus leaves; also വെററില പ്പാട്ടി. കുരിയാടു N. pr. district in Caḍattuvanāḍu. കുരിശു, കുരുസു Port. oruz, Cross. I.
കുരു
Tdbh., ഗുരു; hon. pl. കുരുക്കള്‍ & കുരി ക്കള്‍ 1. Teacher. കളി പഠിപ്പിച്ച കു.. MR. ചൊ ല്ലേറും കുരിക്കന്മാര്‍ ചൊല്ലിനെ കേള്‍ക്ക KR. 2. a class of Nāyer, = യോഗി, in sing, also കുരിക്കന്‍. III.
കുരുത്തി
kurutti (= കുരിയല്‍) Basket for catching fish (made of ൦രംച്ചിപ്പുല്ല്, കൈതോല etc.)
കുരുവി
kuruvi (= കുരികില്‍) T. C. Tu. Sparrow ചൊല്ലുന്നു ബാലകുരുവികള്‍ നല്ലതു KR 3. good auspices. Also കുരുവില്‍പക്ഷി (loc.) = ചടകം.
കുറുപ്പു
kur̀uppụ M. (T. കുറുന്പു mischief, battle, fort I. കുറു) 1. A chief, His Excellence, prh. originally fort, manor = ഇടം, ഇടവക. കുറു പ്പില്‍ ഏററുക = ഉണര്‍ത്തിക്ക to speak to a superior, പ്രഭുവിന്‍റെ കുറുപ്പില്‍ ഏററി KU. നാ യരെ കു'ല്‍ എറേറണ്ടും അവസ്ഥ TR. the N. is to be informed of what follows. കുറുപ്പുകേടു displeasure V2. (lower than തിരുവുള്ളക്കേടു). പള്ളിക്കുറുപ്പു കൊണ്ടീടുക to sleep (hon.), പള്ളി ക്കുറുപ്പുണരുക Bhr. 2. title of different castes. കോഴിക്കോട്ടു കുറുപ്പന്മാര്‍ Calicut Nāyers. Esp. fencingmasters കുറുപ്പിന്‍റെ നെഞ്ഞത്തു prov. (= കുരിക്കളെ), swordsmiths (അന്പുകൊ ല്ലന്‍); Cammāḷa castes with ആയുധാഭ്യാസം, as കൊല്ലക്കു., കടച്ചക്കൊല്ലന്‍, പരക്കു., വടിക്കു., പലി ശക്കു., കാടുകു., വേലക്കു. KN. 3. a class of Pūǰāris, enchanters, barbers of Chegon D. (also painters B.)
Random Fonts
Suruma Bangla Font
Suruma
Download
View Count : 20149
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17362
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30571
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29766
Priya Bangla Font
Priya
Download
View Count : 11204

close