Malayalam to English Dictionary: ഗണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അംഗണം, അങ്കണം
aṇġaṇam, aṇgaṇam S. Court, yard, (also apartment ഈ കോവി ലകത്ത് എത്ര അംഗണം ഉണ്ടു ? V1.)
അംഗാരം
aṇġāram S. Live coal, coal, അംഗാര വട്ടക (S. അംഗാരധാനി) portable grates V1. അംഗാരകന്‍ the red planet, Mars. അംഗാരകാരകന്‍റെ കാര്യം കാട്ടുക Bhr. do a collier's work, burn roots and branches.
അംഗിരസ്സ്
aṇġirassụ S. (G. aγγelos) A kind of demigods.
അംഗീകരണം, — കാരം
aṇġīγaraṇam, — γāram S. (അംഗ yes) Consent, assent, admission. അംഗീകരിക്ക 1. to consent, assent, approve. 2. receive, f. i. into caste; അന്യായം അംഗീ കരിക്ക MR. receive a complaint. 3. to embrace (= ഭോഗിക്ക) ഗംഗാസമുദ്രങ്ങള്‍ ത ങ്ങളില്‍ സംബന്ധം അംഗീകരിച്ചു Nal.
അകത്തി
aγatti PM. (അഗസ്തി) Sesbania grandiflora Rh. with edible leaves. ചിററ കത്തി a med. Cassia.
അകരം
aγaram (Tdbh. അഗാരം.) A Brahmin house, So.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അഖിലം
akhilam S. All, whole (po.) അഖി ലഗുണഗണവും etc. അഖിലേശന്‍ lord of all.
അഗം
agam S. (not going) Tree, mountain (po.)
അഗണിതം
agaṇiδam S. Innumerable, also അഗണൃസദ്ഗുണം KR.
അഗതി,
agaδi S. 1. Being without means = വഴിയില്ലയ്ക, അഗതിപ്പെടുക fall into adverse circumstances V1. അഗതിക്ക് അര്‍ തരും who will help me in my poverty? 2. (= അഗ തിമാന്‍ V1.) poor, forlorn, unprotected അ ഗതികള്‍ beggars. അഗതിവേഷം പൂണ്ടു Mud. അഗതിത്വം poverty, stinginess V1.
അഗദം
agad/?/am S. Without disease — medicine (po.)
അഗമം
agamam = അഗം S. അഗമൃ Inaccessible = സ്വസ്ത്രീയല്ലാത്തവള്‍‍; അഗമ്യാഗമ നം prohibited intercourse Bhr.
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019

close