Malayalam to English Dictionary: ചെറുത്തു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അമര്‍ഷം
amaršam S. also അമര്‍ഷ മുഴുത്തുവരും Bhg. Impatience അ'യോടു ചെറുത്തു തച്ചു Bhg. rage — hence: അമര്‍ഷന്‍, അമര്‍ഷി impatient, passionate.
ചെറുക്കുക, ത്തു
čer̀ukkuγa T. M. (C. ജെരു dense, stout) 1. To fill up, dam up (hence ചി റ), പുല്ലു കര്‍ണ്ണങ്ങളില്‍ ഇട്ടു ചെറുക്കയാല്‍ PT. 2. to enclose. പുരത്തെ ചെറുത്തീടിനാന്‍ Bhg. besieged. 3. to oppose, resist പന്നിയോടാ രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ റുക്കുന്നോരില്ലയോ CG. ചെറുപ്പാന്‍ ഉപായം എ ന്തു HV. ദുര്‍ജ്ജനം നിന്ദിച്ചാല്‍ സജ്ജനം വന്നു ചെ'മല്ലോ CG. will defend the poem. ചെറുത്ത മുടി hairs standing on end. 4. to prevent Previous page Next page
ചൊത്ത
čotta (T. So. worm-eaten, C. ജൊത്തു close, thick = ചെറുത്തു) Mud, mire ചൊത്തയും ചളിയും prov.; also കൊത്ത. ചൊത്തി = ചൊങ്കു 2. (C. സൊത്ത) defective, lean, as ചൊത്തിക്കൈ So. a withered hand.
പറി
par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാര്‍ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2. v. n. പറിയുക 1. to get loose, come off പല്‍ പറിഞ്ഞീടിന പാന്പുപോലേ CG.; പല്‍ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേര്‍ പറിഞ്ഞാല്‍ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധര്‍മ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM. VN. പറിവു, as ഇറക്കത്തിന്‍റെ പ. V2. current of the tide. a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu. VN. പറിപ്പു plucking, gathering fruits; robbery. CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
MA Anoob Bangla Font
MA Anoob
Download
View Count : 11258
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21365
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close