English Meaning of പറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പറി is as below...

പറി : par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാര്‍ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2. v. n. പറിയുക 1. to get loose, come off പല്‍ പറിഞ്ഞീടിന പാന്പുപോലേ CG.; പല്‍ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേര്‍ പറിഞ്ഞാല്‍ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധര്‍മ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM. VN. പറിവു, as ഇറക്കത്തിന്‍റെ പ. V2. current of the tide. a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu. VN. പറിപ്പു plucking, gathering fruits; robbery. CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പരോക്ഷം
parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങള്‍ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു). പരോപകാരം S. (പര). Benefitting others, Nal. പരോപകാരവ്രതം a vow; പ'രൈകനിരതന്‍ Brhmd. പരോപകാരി benevolent, hospitable. പരോല്പത്തി S. another man's property V1. പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
പാരി
pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം. പാരിക്ക see പാരം I. & II.
പഠിക്ക
paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം. പഠിത്വം learning. പ. തികഞ്ഞവന്‍ V1. who has finished his studies. പ. തിരക to examine V1. CV. പഠിപ്പിക്ക to teach. നാലര്‍ക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാന്‍ ഇവനു പ'പ്പേന്‍ KR.
പാലേറി
pālēr̀i M. C. Tu. N. pr. 1. A palace of the Kuḍagu king, No. of Mercara; hence പാ. സംസ്ഥാനം; കൊടകു സംസ്ഥാനത്തു ഹാ ലേരിവീരരാജേന്ദ്രവൊടയര്‍ TR. പാലേറിയാന്‍ KU. also പാലയരയി; കണ്ടിക്കു മീത്തലേ പാ വിലേരിവീടു TP. 2. a caste of jungle-dwellers in Trav.
പറങ്കി
P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis. പറങ്കിച്ചക്ക 1. Ananas. 2. Anona reticulata. പറങ്കിപ്പണി Europe-made പ. നല്ല കാതില TP. പറങ്കിപ്പുണ്ണു chancre, venereal disease. പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale. പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പല്‍ ചേറങ്ങ Palg.) പറങ്കിമുളകു, (പറിങ്കോള) Capsicum frutescens. പറങ്കിവേര്‍ China-root, Smilax.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പോക്കുക
pōkkuγa T. M. 1. v. a. To make to go. പോക്കാവോന്നല്ല Bhr. irremoveable. ൪തി ങ്കള്‍ പോക്കി RC. passed. സ്വര്‍ണ്ണാഗ്രഹം കൊ ണ്ടു ജീവനെ പോക്കുന്നു VetC. to venture, sacrifice life. ൨൦ നായന്മാരെ ൪൦ കണ്ടം പോ ക്കി TP. cut in pieces. 2. to remove, ശത്രു ബാധാദികളെ പോക്കുവാന്‍ Mud. to abolish, remedy ദോഷം, പാപം, സങ്കടം പോ. etc.; മന്ത്രങ്ങള്‍ ചൊല്ലി വിഷയത്തെ പോക്കി CG. VN. പോക്കല്‍ 1. removing. 2. = പക്കല്‍ passing over മൃത്യുവിന്‍ പോ. അകപ്പെടും ഏവ നും Bhr. in the power of. പത്രം അവന്‍ പോ. ആശുനല്കീടിനാന്‍ Mud. gave him the letter. പത്തിപോ. ആക്കി Bhg. — പോ ക്കല്‍നിന്നു used for the Abl. ആചാര്യന്‍ പോക്കല്‍നിന്നു കേട്ടു Bhg.; രാഘവന്‍ പോ' നിന്നു ജ്ഞാനം ലഭിച്ചു AR.; ദേഹത്തിന്‍ പോ'നിന്ന അന്യനായി AdwS.
പൊത്ത
potta (loc.) A straw, mote = പൊററ.
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Dheena Samrakshanam
Gladston
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30607
FML-Leela Bangla Font
FML-Leela
Download
View Count : 28297
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041

close