English Meaning of പിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരി is as below...

പിരി : piri (fr. പുരി q. v., Tu. piǰa). A twist, twining ഇരുപ്പി. കൂട്ടിയതു, മുപ്പിരി, ഇടന്പിരി 102, വലന്പിരി etc. പി.മുറുക്കുക to twist tight. പി.ഇളക്ക to untwist. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
പേടി
pēḍi (T. aC. Te. hermaphrodite, effeminate. C. Tu. hēḍi). Fear, cowardice (in Tu. pōḍike). അവനിലേ പേടി Bhr., also അവങ്ക ന്നു fear of him; even Dat. നിങ്ങള്‍ക്കു പേടി യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid. പേ. അകം പുക്കാല്‍ കാടകം സ്ഥലം പോരാ prov. (opp. പേ. കളഞ്ഞു Mud.). പേടിയോട് ഓടിനാര്‍ Mud. fled. പേ. കാട്ടുക 1. to show fear. 2. to frighten, threaten പേ. യാം വ ചനം Mud. a terrific word. പേ.യും വിറയ ലും Bhr. ഇടവലമുള്ളവര്‍ക്കു പേ. തീര്‍ന്നു TR. ceased to mind Government. പേ. ഇടിക്ക 1. to make a new-born male child fearless by beating the door or
പുലന്പുക
pulambuγa 1. aM. T. (C. pulugu). To sound ചിലന്പുകള്‍ നാദം നേരേ പുലന്പി, പുലന്പുമക്കാഞ്ചനകാഞ്ചി CC. Esp. to bemoan ഇരിവരും കീഴ്വാഴ് ന്തമ പു., മാര്‍വ്വിടത്തൂള്‍ വീ ഴ്ന്തടുത്തു നീളപ്പു. RC. to lament. 2. (loc.) to speak hastily. 3. In po. a verb of general import: to exist (prh. = പുലരുക?), to be or have much തടുപ്പാന്‍ ഊക്കു പുലന്പിയില്ല CG. did not suffice. കെല്പു പുലന്പും അയോദ്ധ്യ EM. (= ഉള്ള). ചിന്താപുലന്പിന കംസന്‍ care-worn, കൃപ എങ്കല്‍ പുലന്പേണമേ (=പററുക, വിള ങ്ങുക), അന്‍പു പു'ന്പിന ജംഭാരി, എന്നും അതി ന്നുള്ളൊരിഛ്ശ പുലന്പി ഉണ്ടു CG. കാരുണ്യം എ ങ്കല്‍ പുലന്പായ്വാന്‍ KumK. VN. I. പുലന്പല്‍ T. So. lamentation, wailing = ഒപ്പന, ഒപ്പാരി No. II. പുലപ്പു appearing in numbers, a shoal of fish V1.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പാതിവ്രത്യം
pāδivratyam S. (പതിവ്രത). Faithfulness to the husband, chastity.
പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
പുരു
puru S. (G. polys), Much; N. pr. a son of Manu (old പൂരു) Bhg. പുരുഹ്രതന്‍ S. much invoked, Indra CG.
പാത്തി
pātti T. M. 1. A garden-bed (fr. പാ തി or പാത്രം). 2. a bathing-tub, watering- trough or basin, tray for gold-wash അവനെ ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു വട്ടില്‍ ഇട്ടു TR. — also a small boat (loc.). 3. a spout, drain, sluice, tube (as പനന്പാ. made of palmyra). 4. urethra അതിന്നു മേല്‍ പാ. യിങ്കല്‍ വളഞ്ഞു മൂത്രനിലയമായി; പാ. മു റിഞ്ഞാല്‍ എല്ലായ്പോഴും ചെറുനീര്‍ വീഴും MM. (see പാത്തുക 2.). 5. the stock of a musket തോക്കിന്‍റെ പാ. V2.; മുറിപ്പാ. a gun with a short stock. 6. ഓളപ്പാ. a hollow between the waves. പാത്തിക്കോരിക a wooden ladle. പാത്തിമരവി a long trough. പാത്തിയോടു a hollow tile. Palg. No. V2. പാത്തുക 1. to straddle, be astride കാല്‍ പാ ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തു ക. ഗുരുക്കള്‍ നിന്നിട്ടു മൂത്രം പാത്തിയാല്‍ prov.
പാരായണം
pārāyaṇam S. (പാരം, അയനം). Getting through, reading through രാമായണ പാ'ത്തിന്നു ഒരു ശാസ്ത്രികള്‍ വേണം TR. പാരായണികന്‍ S. a reader.
പിനാകം
pināγam S. A club, bow. പിനാകി Siva. Sk.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Bapu Ki Baten
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close