Malayalam to English Dictionary: തഴയുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആലവട്ടം
ālavaṭṭam T. M. C. Te. (S. ആലാ വര്‍ത്തം from T. ആലുക to move = അല) 1. A fan in shape of umbrella, made of peacock's feathers വട്ടം ഒത്തീടുന്ന ആ'വും തഴയും KR. ചുററും ചുഴന്നീടും ആ'ങ്ങളും (Royal insignia & good omen). 2. a punkā.
തഴയുക
ta/?/ayuγa (see prec. & തേയുക) 1. To be worn out, rubbed (as a rope), ground (as a Previous page Next page
തഴെക്ക
(തഴയുക) To rub down, grind as Sandal ഗുളിക മുലപ്പാലില്‍ത. MM (= ചാലിക്ക). പൊന്‍ തഴെച്ച് ഒരു ചൊട്ടു തൊട്ടു TP. (V1. has തഴിക്ക to go without eating & drinking in order to finish a business).
തേമാനം
tēmānam M. C. Tu. (T. തേയ്മ —, fr. തേയുക) Waste from rubbing; loss in assaying metals ഗുളികത്തേമാനം TR. (of coiners); waste of goldsmith = രായിട്ടു പോകുന്നതു; wear & tear. — തേമാനപ്പെടുക to wear out by long use f. i. മോതിരം = തഴയുക; തേ'ട്ട മാര്‍ഗ്ഗം a dying-out-religion.
നിരങ്ങുക
niraṇṇuγa M. (നിര?). To drag the tail or the feet along the ground; to creep, crawl V1. (cripples, wounded animals No.) കുട്ടി നിരങ്ങി നിരങ്ങി എന്‍റരിക്കത്തെത്തി prov.; തിണ്ണ 452; താറു 446; തഴയുക 440. നിര ങ്ങിപ്പോക to slide, glide down. VN. നിരക്കം, നിരങ്ങല്‍. id. v. a. നിരക്കുക To push, shove. നിരക്കി എടുക്കരുതു പൊന്തിച്ചെടുക്കേണം prov., f. i. a box. നിരക്കിക്കൊടുക്കാതേ എടുത്തു give it decently. നിരഞ്ജനന്‍ S. (നിര്‍) Without paint, pure; God CC, AR.
മല്ലന്‍
mallaǹ 1. S. (fr. മല്‍; T. also). Strong, stout, athletic മ. പിടിച്ചേടം മര്‍മ്മം prov. വി ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a giant. ഹസ്തിമല്ലന്‍ കഴുത്തേറി VetC. 2. a wrestler, boxer മല്ലരായുള്ളവര്‍ മല്ലു തട്ടുന്നതു KR. No. 3. a rural deity set up on the border or on the ridges of ricefields in a മല്ലങ്കോടം (മ'ത്തേ കണ്ടം) & propitiated by the sacrifice of a fowl before sowing മല്ലന്‍പൂജ കഴിക്ക Palg. 4. N. pr. of a people; of a Perumāḷ who built മല്ലൂര്‍ in Pōlanāḍu KM. 5. in തുരളയും (470) മല്ലനും a bad cold. മല്ലു 1. (=മല്‍ stout). T. Te. M. wrestling മല്ലു കള്‍ തമ്മില്‍ പൂട്ടിനാര്‍ KR. (monkeys), നില്ലു നില്‍ ഇനി മല്ലില്‍ നല്ലോരവകതി പൊരു മാകില്‍ എതിര്‍താവു RC. മ. തട്ടുക, കെട്ടുക, പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters, side-posts, sloping beams resting on the വി ട്ടം, f. i. പുരമല്ലുകള്‍ കഴിഞ്ഞു പോയി KR. through fire. 3. the ribs of an umbrella? (in മല്ലാര്). മല്ലക്കരം കൊണ്ടു‍. CG. with sturdy hands. മല്ലടിത്താര്‍ aM. the venerable foot അരചന്‍, മുനീന്ദ്രന്‍ മ. RC. മല്ലമിഴി (if not from മല്ല q. v.) powerful eyes മ. യിണത്തെല്ലു Bhr. മ. സീത RS. മല്ലരംഗം (=മല്ലഭൂ S.) an arena for athletic exercises, Bhg. മല്ലവീരര്‍, — വാദ്യങ്ങള്‍, — യുദ്ധം. മല്ലഴി (മല്ലു 2.) scaffolding. മല്ലാക്ഷി S. fine-eyed = മല്ലമിഴി f. മല്ലാരി 1. S. K/?/šṇa, as destroyer of the wrestler. 2. T. aM. a certain tambourine V1. മല്ലാര്‍ aM. with ornamental ribs or flowers (മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴല്‍ നല്ലാള്‍ RC.
Random Fonts
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22679
Haritha Bangla Font
Haritha
Download
View Count : 13649
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358

close