Malayalam to English Dictionary: ത്രാസ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തുലാസു
tulāsụ = തുലാം 1. & P. ത്രാസു.
തൂങ്ങുക
tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.
ധടം
dhaḍam = ത്രാസു VyM. Balance as an ordeal.
പത്രാസ്സു
Ar. fakhr? Display, ostentation. പത്രാസ്സുകാരന്‍ Mpl. = ശൃംഗാരി. പത്വ see പത്തുവ, Ar. fatwā.
ശരി
šari (T. ചരി, C. Te. Tu. M. സരി fr. ച രിയു, & ചാര്‍ to be near). 1. Even ത്രാസു ശ രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb. like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത ല്ല MR. unusual, ശ. ആക്കുക, ഇടുക to make equal, retaliate, ശരിക്കുശരി V2. strict retribution. 2. right, correct ശ. ഉണ്ടു jud.പണി ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.; yes! V1.; മണികനകമിട സരികലര്‍ന്നിട്ടുള്ള മാ ല Mud. regular succession. ശരികേടു wrong, So. ശരിപുതം പോരുക No. to suit one's taste, വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP. സരി (sic!) പോരുക to maintain an equal fight. രതിപതിയോടു സ'രുന്ന നീ KR. rivalling Kāma. കരികരത്തിന്നു സ'ന്ന തുട KR. ശരിവരേ as much as is proper, completely പ ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു വാന്‍ TR.
ശസ്ത്രം
šastram S. (ശസ് to hurt, G. kestra). 1. A weapon, sword. 2. a surgical instrument, ശ. ഇടുക. to perform a surgical act. ശസ്ത്രദന്‍ S. Mud. = ആയുധം കൊടുക്കുന്നവന്‍; barber? പണിക്കര്‍? ശസ്ത്രഗ്രഹണം, — ധാരണം Brhmd. fighting. ശസ്ത്രധരര്‍, — ധാരികള്‍, — പന്മാര്‍ KR. warriors. ശസ്ത്രപ്രയോഗം S. surgery & midwifery, the work of Vēlaǹ KN. ശസ്ത്രമാര്‍ജ്ജന്‍ S. an armorer, = കടച്ചക്കൊല്ലന്‍ V2. ശസ്ത്രവാന്‍, ശസ്ത്രസ്തി an armed Brahman. KM. ശസ്ത്രവൈദ്യന്‍ S. a surgeon. ശസ്ത്രാസ്തവിദ്യകള്‍ S. fencing & archery ശ' ളും എപ്പേരും പഠിച്ചു KR. ശസ്ത്രാസ്ത്രങ്ങള്‍ ഏല്ക്കയില്ല Tautr.
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417

close