Malayalam to English Dictionary: ദീനമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കണ്ടം
kaṇḍam Tdbh. ഖണ്ഡം 1. Piece, fragment കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകള്‍ plantain leaves for plates (= ഇലച്ചീന്തു). കറിക്കു പോ രാത്തതു ക. നുറുക്കല്ല prov. cut up. 2. piece of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer piece of fine cloth. കണ്ടത്തെ ആണ്ടവ൯ പി ണ്ഡത്തിന്നും CG. the piece taken by the heir from the wrappings of a corpse. 3. piece of land, the 4 divisions of ancient Kēraḷa KU.; — esp. ricefield (= വയല്‍), കൈക്ക. (lower), ക രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc. ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക ണ്ഠം neck, കണ്ടദീനമായി TR. Previous page Next page
ചോര
čōra (T. ചോരി fr. ചോരുക; or ചെവ് ?) Blood, ചോരെയും ചലവും prov.; (see അണിയു ക); ചോരയോടേ എടുത്തു KumK. a newborn babe, unwashed. ഉടുപ്പുകളില്‍ നിറെച്ച് ആയ ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും പൊട്ടിച്ചു TR. elicited blood by the blow. തിരു ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി ക്ക to bleed; as v. a. to bleed ചോ. എടുക്ക, കളക, കുത്തുക, കൊത്തുക V1. കാലിന്മേല്‍കൊ ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക to be bled. ചോരയും പെയ്യുന്നിതു AR. a bad omen. പന്നിക്കു ചോര മൂന്നു (huntg.) three kinds of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി യച്ചോ. Hence: ചോരകലങ്ങുക to be blood-shot, തിരു ക്കണ്ണു ചോ'ങ്ങി TP. ചോരക്കട്ട clotted blood, മുഖങ്ങളില്‍നിന്നു ചോ. ചിന്നിയും PT. ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു. ചോരക്കിളാര്‍പ്പു No. (കിളാര്‍പ്പു) traces of blood; hale & hardy or youthful appearance. ചോരകുമളം(കുമള) No., — ഉന്മദം pugnacity. ചോരക്കുഞ്ഞു, — പ്പിള്ള, — പൈതല്‍ = കട്ടക്കിടാ വു a newborn babe. ചോരക്കെട്ടു suppressed lochia. ചോരത്തല a new shoot of a vine. ചോരത്തിളപ്പു luxuriancy, lewdness. ചോരനീര്‍ flowing blood തള്ളി മുറിച്ചു ചോ. പ്പെടുത്തുകയും ചെയ്തു TR. drew blood from him. ചോരപ്പടുകളും B. a quantity of blood, also = കുരുതിക്കളം. ചോരപ്പുഴ a river of blood ചോ. കള്‍ പോയി കൂടി ജലധിയില്‍ Bhr. ചോരപ്പോക്കു dysentery, വയററിന്നുചോ. ദീനമായി TR. ചോരമുക്കളം No. turgescence = ചോരത്തിളപ്പു. ചോരബന്ധം relationship by blood; in V1. also called ചോരമധുരം. ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'ഞ്ഞു TP. ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ ണ്ട ഒരു കുരു ഉണ്ടായി TR. Previous page Next page
ദീനം
dīnam S. (ദീ to decay) 1. adj. Downcast, dejected മേനക ദീനയായനാണും CG.; നാഥരില്ലാ തദീനനായൊരെനിക്കു KR. me, a poor orphan. ദീനനായ്പറഞ്ഞു Mud.; ദീനഭാവങ്ങള്‍, ദീന പ്ര ലാപം Nal. crying pityfully. 2. miserable state, hence pity ദീനമില്ലാതുള്ളവര്‍ക്കു ദീനരില്‍ കൃപ ഉണ്ടാം പിന്നേ എന്ത് ഈശന്മാര്‍ക്ക് PT.; ദീ. എന്നിയേ ചെന്നു Sk. easily, boldly. ദീ. എന്നി യേ സര്‍വ്വം മേടിക്കയും Nal. without compassion. ദീ. എന്നിയേ കൊന്നു Bhg. 3. M. illness ദീ. കിട്ടി വലഞ്ഞു; ദീനപ്പെടുക, ദീനമായി or ദീന ത്തില്‍ കിടക്ക, വയററുനുന്പലത്തിന്‍റെ ദീനം ന ന്നേ കൂടി, ദീ. പിടിച്ചു മരിക്ക, ദീനം വര്‍ദദ്ധിച്ചു (euph. died), അതിസാരത്തിന്‍റെ ദീ. ഭേദമായി TR. ദീ. വൈദ്യനെ കാണിച്ചു, ദീ. കാണ്മാന്‍ പോയി MR. to visit a patient. ദീനത 1. dejection, misery. ദീ. കൈവിട്ടു CG. was comforted. ദീ. കൂടാതേ വന്നു Sk. boldly. ഊനം മഹാലോകര്‍ ചൊല്ലും എന്നോര്‍ത്ത് ഒ രു ദീ. ഉണ്ടുമേ പൂരിക്കുന്നു Ek. M. I feel dejected at the thought. — med. depression of spirits. 2. sympathy, ദീ. പൂണ്ടു വെളി ച്ചപ്പെട്ടാര്‍ CG. the Gods appeared. ദീനത്വം id., നീതിമാന്മാര്‍ക്ക് ദീ. ഫലമത്രേ VetC. the righteous must suffer. ദീനപാടു (& — പ്പാടു) 1. suffering hardship. 2. = ദണ്ഡിപ്പു sharp training, dexterity in the use of arms, ദീ. കാട്ടി V1. ദീനപ്പുര (3) a hospital TR.
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10630
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285115
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937

close