English Meaning of ദീനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദീനം is as below...

ദീനം : dīnam S. (ദീ to decay) 1. adj. Downcast, dejected മേനക ദീനയായനാണും CG.; നാഥരില്ലാ തദീനനായൊരെനിക്കു KR. me, a poor orphan. ദീനനായ്പറഞ്ഞു Mud.; ദീനഭാവങ്ങള്‍, ദീന പ്ര ലാപം Nal. crying pityfully. 2. miserable state, hence pity ദീനമില്ലാതുള്ളവര്‍ക്കു ദീനരില്‍ കൃപ ഉണ്ടാം പിന്നേ എന്ത് ഈശന്മാര്‍ക്ക് PT.; ദീ. എന്നിയേ ചെന്നു Sk. easily, boldly. ദീ. എന്നി യേ സര്‍വ്വം മേടിക്കയും Nal. without compassion. ദീ. എന്നിയേ കൊന്നു Bhg. 3. M. illness ദീ. കിട്ടി വലഞ്ഞു; ദീനപ്പെടുക, ദീനമായി or ദീന ത്തില്‍ കിടക്ക, വയററുനുന്പലത്തിന്‍റെ ദീനം ന ന്നേ കൂടി, ദീ. പിടിച്ചു മരിക്ക, ദീനം വര്‍ദദ്ധിച്ചു (euph. died), അതിസാരത്തിന്‍റെ ദീ. ഭേദമായി TR. ദീ. വൈദ്യനെ കാണിച്ചു, ദീ. കാണ്മാന്‍ പോയി MR. to visit a patient. ദീനത 1. dejection, misery. ദീ. കൈവിട്ടു CG. was comforted. ദീ. കൂടാതേ വന്നു Sk. boldly. ഊനം മഹാലോകര്‍ ചൊല്ലും എന്നോര്‍ത്ത് ഒ രു ദീ. ഉണ്ടുമേ പൂരിക്കുന്നു Ek. M. I feel dejected at the thought. — med. depression of spirits. 2. sympathy, ദീ. പൂണ്ടു വെളി ച്ചപ്പെട്ടാര്‍ CG. the Gods appeared. ദീനത്വം id., നീതിമാന്മാര്‍ക്ക് ദീ. ഫലമത്രേ VetC. the righteous must suffer. ദീനപാടു (& — പ്പാടു) 1. suffering hardship. 2. = ദണ്ഡിപ്പു sharp training, dexterity in the use of arms, ദീ. കാട്ടി V1. ദീനപ്പുര (3) a hospital TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദശനം
dašanam S. (ദംശ്) Tooth. part. ദഷ്ടം bitten.
ദോഷം
dōšam √ (ദുഷ്) l. Fault, defecte ഗുണ ദോഷം q. v., injury. 2. sin, crime പതിന്നാലു ദോ. KR. (of princes). സ്ത്രീക്കു ദോഷം കല്പിച്ചു KN. declared guilty & punished the transgressor. ആം സംസര്‍ഗ്ഗം ചെയ്താല്‍ സ്ത്രീകള്‍ക്കു ദോഷം വരും TR. ദോഷശങ്ക ഭവിച്ചു Anach. to be suspected. 3. the three roots of disease (വാത പിത്തകഫങ്ങള്‍), see ത്രിദോ.; also other disorders, കൃമിദോഷം a. med. Hence: ദോഷപ്പെടുക to be spoiled, defiled ദോ'ട്ട സ്ത്രീകളെ രാജ്യത്തിങ്കന്നു കടത്തി ഹീനജാതി കള്‍ക്കു കൊടുക്കും, പെണ്ണും പിള്ള ദോ'ട്ടു പോ കാതേ TR. ദോഷപ്പെടുക്ക to Violate, കണ്ട പെണ്ണഉങ്ങളെ ദോ'ക്കയും PT. രേണുക ദേവിയെദോ'ത്തു Co. KM. to inculpate? ആന്തര്‍ജ്ജനങ്ങളില്‍ ദോ' ത്തുവിചാരം ചെയ്തു നീക്കം ചെയ്തു Brhmd. — mod. ദോഷപ്പെടുത്തുക to accuse MR. ദോഷക്കാരന്‍ in അവിടുത്തേ, അവളുടെ ഗുണ ദോ. Anach.; see ഗുണദോഷം 4. ദോഷവാന്‍ = ദുഷ്ടന്‍, (f. ദോഷത്താളത്തി Genov.) ദോഷവിചാരം (2) arbitration among Brahmans in a case of infringement of caste-rules. ദോഷാരോപം ചെയ്ക V1. to accuse. ദോഷി m. & f. a wicked, lewd person.
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
ദ്യോ
dyō S. (another form of ദിവ് heaven) Father-heaven ദ്യോവിന്‍ വാക്യം, ദ്യോവും ചൊ ന്നാന്‍ Bhr.
ദയ
daya S. (ദയ് to give part & take part, G. daiomai) 1. Pity, mercy. 2. favour. ഒരു ദ യ കാണുച്ചു കൊടുക്കരുതു TR. act impartially. വളരേ ദയ കാട്ടി was very kind. എന്‍റെ മേല്‍ ദയ വെച്ചു etc. Also ദയാവു V1., f. i. നിങ്ങളെ ദ യാവുണ്ടായി കല്പിക്കേണം TR. kindly order. ദയവു id. T. ഭ്രതദയവും സത്യവും KR. love for creatures. ദയവുണ്ടായി kindly (epist.) ദയാകടാക്ഷം kind favour, നമ്മോട് എല്ലാകാ ൪രൃത്തിന്നും ദ. ഉണ്ടാവാന്‍, അതു വിസ്തരിപ്പാന്‍ ദ. ഉണ്ടാകവേണ്ടിയിരിക്കുന്നു TR. (epist.) ദയാപരന്‍ merciful വൈഭവം മികും തയാപരാ യ നമഃ RC., V1. ദയാലു compassionate, kind; also fern. ദ. വാം ദേവി Nal. — So ദയാവാന്‍, ദയാശീലന്‍. ദയിതന്‍ (part, beloved) a husband, ദൈതന്‍ Genov.; f. ദയിത a wife; also തന്നുടെ ദയു യെ കാണ്മാന്‍; രാഘവയുയാം സീത KR.
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
ദായ്മ
Ar. dāim, Perpetually, always.
ദുഗ്ധം
dugdham S. (part. of ദുഹ്) Milked; milk ദു'മാകിലുംകൈക്കുംദുഷ്ടര്‍നല്കിയാല്‍ Bhr. ദുഗ്ധാബ്ധി AR. = പാല്‍കടല്‍.
ദ്വൈപായനന്‍
dvaibāyanaǹ S. (ദ്വീപ). (the islander), Vyāsa; also കൃഷ്ണദ്വൈപായ നന്‍ Bhr.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61472

close