Malayalam to English Dictionary: നവോഢ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചീനം
čīnam (S. മഹാചീനം) China, in names of articles as ചീനക്കടലാസ്സ്, ചീനക്കുട. — പ്പ ട്ടു, — പ്പരണി, — പ്പണി, — ശര്‍ക്കര. ചീനത്തെ മു ണ്ടുകള്‍ Onap. ചീനക്കാരന്‍ a Chinese. ചീനക്കാരം V1. alum (— ച്ചാരം soap V1). ചീനച്ചട്ടി 1. a metal composition. 2. cast- iron B. Palg. ചീനക്കുഴല്‍ 1. a telescope. ചീ. വെച്ചു നോക്കി TP. 2. a flute. V1. ചീനച്ചരക്കു China wares. ചീനപ്പാവു China root B. ചീനപ്പൊടി med. any very fine powder (= ശീലപ്പൊടി). ചീനമുളകു Cubebs, വാല്‍മുളകു. ചീനവെടി blue lights. B. ചീനവേലി rails, stockade. ചീനര്‍നെയി? ഇവ ചീ'യ്യില്‍ ചാരിച്ചു തേക്ക MM.
മലിനം
malinam S. (മലം). 1. Dirty, filthy, മ ലിന കാന്തി dim light. മലിനചിത്തന്മാര്‍ VilvP. — മലിനി f. menstruating. 2. dark, black. മലിനത S. filthiness, defilement. മലിനവേഷന്‍ slovenly, Bhg. മലിനീകരിക്ക to defile.
മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
Cham Norm Bangla Font
Cham Norm
Download
View Count : 9710
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27671
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51761
Malayalam Bangla Font
Malayalam
Download
View Count : 23249
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529

close