Malayalam to English Dictionary: നുറുക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
കൊഴിയുക
ko/?/iyuγa (& തൊഴി — C. Te. കൂലു Te. സൊരുഗു). To fall out, drop as fruits, leaves, hair. കായ്കനി കൊ. PT. രോമം ചോററില്‍ കൊ ഴിഞ്ഞു Bhr. see കിടപ്പു, Arb. VN. കൊഴിച്ചല്‍ 1. falling. 2. = കൊഴിഞ്ഞില്‍. കൊഴിക്ക a. v. T. M. (C. Te. കൊഡിസു, C. കൊച്ചു) 1. To cause to fall, ദന്തങ്ങള്‍ എ ല്ലാം അടിച്ചു കൊഴിച്ചു Bhg. പല്ലു കൊ jud. 2. to sift, winnow, separate by fanning what is worthless നുറുക്കും നെടിയതും വേര്‍ത്തിരിക്ക. കൊഴിഞ്ഞില്‍ Galega Colonila (T. കൊഴുഞ്ചി). കാട്ടു കൊഴിഞ്ഞി Gleditschia purpurea. I.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
നുറുങ്ങുക
nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കള്‍ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങല്‍. നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാന്‍ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകില്‍ Anj.; നു പറ ഞ്ഞു CG. some words. നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി). നുറുക്കുക v. a. 1. To crush, break in pieces, pound തേര്‍ചട്ട നുറുക്കിനാന്‍ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG. നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.
മൂന്നു
mūnnụ (T. മൂന്‍റു, C. മൂറു, Tu. മൂജി, Te. മൂഡു fr. മു, മൂ 2). Three ഒന്നായി നിന്നവന്‍ താന്‍ മൂന്നായി ചമഞ്ഞിട്ടു മുന്നം ഇക്കണ്ട ജഗത്തു ണ്ടെന്നു തോന്നിക്കുന്നു മൂന്നും കൂടൊന്നില്‍ ചെന്ന ങ്ങടങ്ങും നേരം ഒന്നുമില്ലല്ലോ വിശ്വം Sid D. മൂന്നരിയന്‍, (മൂന്നെ —) So., മൂനേരി Er̀. = മൂന്നു അരിയുക i. e. ചുള, കുരു, ചവണി of കറിച്ച ക്ക, stage of growth of a jack-fruit in the 3rd month. മൂന്നാം third മൂ. മാസം മരുന്നു കുടിച്ചു SG. (in pregnancy), മൂ. കാല്‍ the third quarter of the 60 Nā/?/iγas in a Nakšatra (30 — 45th നാഴിക). — മൂ. ഇടം = ഗുളികന്‍. മൂന്നാന്‍ a middle-man, surety മൂ'നെ നിശ്ചയി ച്ചു TR. പണ്ടാരി എന്നെക്കൊണ്ടു മൂ. നില്പാന്‍ ഒത്തിരിക്കുന്നു TR. bail. മൂന്നാമതു 1. third. 2. = മൂന്നാമന്‍ f.i. മൂ'തായി ഇരുന്നു പറഞ്ഞു VyM. മൂന്നാമന്‍ 1. a middle-man, neutral person, second മൂ. കൈക്കല്‍ വെച്ചു TR. 2. bail മൂ. നി ല്ക്ക, ഉറുപ്യയായിട്ട് എങ്കിലും ഒരു മൂ'നായിട്ടെ ങ്കിലും തന്നു ബോധിപ്പിക്ക TR. മൂ'നായി പറ യുന്നതാര്‍ V1.; hence: മൂന്നാമസ്ഥാനം or മൂ ന്നായ്മ (fr. foil.) suretyship. മൂന്നാളന്‍ = മൂന്നാന്‍ f.i. മൂ. പക്കല്‍ വെച്ചു TR. മൂന്നാഴിപ്പാടു, see മു — KU. — മൂന്നാഴൂരി 3 Nā/?/i & one Uri; vu. മുന്നാവുരി. മൂന്നു കാലജ്ഞത്വം Bhg. one of the 18 സിദ്ധി. മൂന്നു കാല്‍ a whipping post. മൂന്നുറുക്കു (മൂ 2.) = 3 നുറുകു, in huntg. മൂ. കൊ ടുക്ക. മൂന്നേത്തേ the 3rd മൂ. പട്ടിണി കിടന്നു TP. മൂന്നൊന്നു one-third TR. UR.
Random Fonts
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20862
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31328
Kartika Bangla Font
Kartika
Download
View Count : 200081

close