Malayalam to English Dictionary: പരാക്രമം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ദൈവം
daivam S. (ദേവ) 1. Divine. 2. divine direction, fate, ദൈവമല്ലോ Bhr. it is my destiny, it was thus ordained! ദൈവമേ എന്നങ്ങു ചൊ ല്ലി CG. a cry of agony, resignation, (=എന്‍ കര്‍മ്മം, പാപം). ദൈവാല്‍ from destiny, providentially. ദൈവാല്‍ എനിക്കുണ്ടായ മോദം KR.; also ദൈവയോഗാല്‍ KR. fortunately or unhappily. 3. any Deity ദൈവവും തിറയും, അതിശൂരന്‍ തനിക്കൊരു ദേയ്വം തന്നേ prov.; എന്നുടെ കുലദൈ. വസിഷ്ഠമഹാമുനി. KR.; മററി ല്ല മമ ദേയ്വം രാമനേ ദൈവം എന്നു KR.; ധര്‍മ്മ ദൈവങ്ങള്‍ Hor. 4. God ദൈ. ഉള്ളനാള്‍ മറ ക്കുമോ prov.; പരാക്രമം കൊണ്ടും ഉപായങ്ങ ള്‍കൊണ്ടും ഫലമില്ല ദൈ. മറഞ്ഞു നില്ക്കുന്പോള്‍ KR.; നന്മയെ നല്കേണം ദൈവമേ എന്നു പ്രാ ര്‍ത്ഥിച്ചു CG. ദൈവമേ നിങ്കഴല്‍ കൈ തൊഴു ന്നേന്‍ CG. ദൈവകല്പിതം (2) fated; predestination. ദൈ. കൊണ്ടു SiPu. luckily. Previous page Next page
നാമം
nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങള്‍ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങള്‍ ഓതുക, ജപിക്ക Bhg. 2. a sectarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.). Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം. നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവര്‍ക്ക് എല്ലാം KR.; also പുത്ര നു നാമകര്‍മ്മം ചെയ്ക Bhg. നാമകീര്‍ത്തനം; = നാമസങ്കീ.; തിരുനാമജപം Bhg. നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം). നാമധേയം PT. a name. നാമമാത്രം having only the name, Bhg. നാമമാല (1) a list of holy names; (3) a dictionary. നാമവാന്‍ having the name, നാരദനാ. നന്മുനി CG. നാമര്‍ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP. നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR. നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താന്‍ PT. നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only
നിസ്കാരം
niskāram = നമസ്കാരം. Prayer of Muhammedaus. ചോനകര്‍ ധിക്കാരം ചെല്ലി വൈകിപ്പോകും, നിക്കാരപ്പായില്‍ ഇരിക്കുന്നു TP. denV. വഴിനേരം നിസ്കരിച്ചു TR.; often നിക്കരിക്ക jud. (നിസ്) നിസ്തൂമസ്സ് S. free from darkness നിസ്തമോരജസ്സാകില്‍ പോമല്ലോ മനോനാമം KeiN. നിസ്കരണം S. crossing, getting out; also നി സ്കാരം salvation. നിസ്തൂലം S. unequalled നിസ്തൂലപരാക്രമന്‍ KR. നിസ്തേജന്‍ S. deprived of glory. Sah.; നി'ന്മാര്‍ Bhr. നിസ്തൂപന്‍ S. impudent. CC. നിസ്നേഹന്‍ S. not loving; not loved. നിസ്പൃഹന്‍ S. void of longings, Mud.; God, Bhg. (നി): നിസ്രവം S. flowing down. അതിനിസ്രവന യ്യോ Bhg. very empty, poor. നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.
പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44202
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288399
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331

close