Malayalam to English Dictionary: പാണ്ടി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
അസു
asu S. (√ അസ് to be) Life, spirits; generally pl. മേവുന്നൊരസുക്കള്‍, അസുക്കള്‍ ഒക്കയും ഇവന്‍ KR. he is our whole life. അസുരന്‍ S.(in Ved. living, spiritual) A Demon, ദേവകളും അസുരകളും Bhg. — A name given to monsters, tyrants ചോദനക ന്മാര്‍ അസുരവംശം KU. അസുരന്‍ വാഴു TP. the fiendish baron. അസൂയ S. (murmuring) Envy, malice. പര ഗുണം ഓര്‍ത്താല്‍ അരുതതില്‍ അസൂയ ChVr. അ. പറക to slander. പാണ്ഡവന്മാരില്‍ അ സൂയാപരന്‍ ധാര്‍ത്തരാഷട്രന്‍ Bhr. envious against them. അസൂയതാ മൂര്‍ത്തീകരിച്ചു KR. envy incarnate. denV. പെരുപ്പമുള്ളവന്‍ എന്നാകിലും അസൂയി ക്കും KR 5. envies.
ആണ്ടി
āṇḍi T. M. C. Religious mendicant, worshipper of Subramanya, a Paṇḍāram, also called പഴനിയാണ്ടി (a caste of Yōgis V1.) ആണ്ടിയാട്ടം a certain dance V1. — hence ചി ലന്പാണ്ടികള്‍. ആണ്ടിയൂട്ട് feasting Paṇḍārams.
ആമണക്കു
āmaṇakku T. M. (& ആവ — Tc. ആമുഡം, C. അവുഡ്ല S. ആമണ്ഡം) Castor oil plant ആമണക്കില, - ക്കിന്‍ വേര്‍ a med. Kinds: ചിററാ — Ricinus communis (the best വെളുത്ത ആ.) പെരിയ ആ. Ric. inermis. ചെവ്വാ — or പാണ്ടി ആ. Ric. africanus Rh. ചുവന്ന ആ. (whence lampoil). മലയാ — Ric. Tanarus. കടലാ, — കണ്ടലാ, — കാട്ടാ Jatropha Curcas. കൊടിയാ — Tragia camelia.
കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
കൊട്ടില്‍
koṭṭil T. Cowhouse (comp. കൊട്ടാരം) 1. shed, barn, workshop (chiefly of കൊല്ലന്‍, also of ഒസ്സാന്‍). കൊട്ടിലില്‍ കട്ടിലിട്ടാല്‍ കയ്യ നും കട്ടിലേറും prov. പന്തലും കൊട്ടിലും കെട്ടി ച്ചമെക്ക Nal. temporary shelter. പടക്കൊട്ടില്‍ KR. barracks. 2. house (hon.). കൊട്ടിലകത്തു in the innermost room, where the evening light is first placed for the ancestors. Palg. also = പാണ്ടിശാല.
ഖാണ്ഡവം
khāṇd/?/avam S. 1. Sweetmeat. 2. N. pr. a forest ഖാ. പാണ്ഡവനായി കൊടുത്തു CG. ഖാണ്ഡവദാഹം Bhr. its conflagration. ഖാണ്ഡവപ്രസ്ഥം = ഇന്ദ്രപ്രസ്ഥം Bhr.
ചപ്പു
čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. — something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.
ചിലപ്പു
čilappu T.M. (C. Te. ഗില, T. ചില, C. സെല sound) Ringing sound, as of an injured vessel. ചിലന്പു T. M. foot-trinket filled with pebbles for tinkling, worn by dancers കാല്‍ ചി.; also ചിലന്പിട്ടലക്ക TP. — ഓമല്‍ ചിലന്പി നെ തോള്‍വളയാക്കി CG. misappropriated. — കാലില്‍ കലര്‍ന്ന ചിലന്പൊലി പൊ ങ്ങവേ CG. — ചിലന്പാണ്ടികള്‍ a caste of Tami/?/ immigrants. ചിലന്പം T. So. practice of harp; fencing. ചിലന്പി musician, fencer V1. ചിലന്പുക to tinkle, to be out of tune.
ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചുണ്ട
čuṇḍa T. M. (C. സു — from ചുണ) Solanum pubescens (S. ചര്‍മ്മകശ skin-injurer) the fruits used as pickle GP. — ചുണ്ടങ്ങ opp. വഴു തിനിങ്ങ (prov.); it is considered of little value: ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതല്‍ കണ്മറിച്ചെ ടുക്കുന്നവനല്ല prov. did not filch even; etc. Kinds: കറിച്ചു. (= വഴുതിനി), കാട്ടു ചു. a thorny Solanum, ചെറു ചു. Solanum Indicum (ചെ റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum, പടര്‍ച്ചുണ്ട വേര്‍ GP 61., പറച്ചു. Lycopodium imbriatum (med. against dysentery), പാ ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂര്‍ച്ചു. Previous page Next page
ചോളം
o/?/ōḷam T.M. (C. ജോ — Te. ജൊന്നലു) 1. Great millet, Sorghum vulgare ചോ. വിള യുന്നു കണ്ടത്തില്‍ TP. മടി — & മക്കച്ചോ. maize. — ചോളക്ക N. pr. male. 2. (S. = ചോഴം) North, in fisher language ചോളകരക്കാററു NE., ചോ ളപ്പുറം NW. ചോളന്‍ (2) S. = ചോഴന്‍ f.i. ചോളനും കേര ളനും പാണ്ഡ്യനും Bhr. കേളി ആളുന്ന ചോ ളന്മാരും CG. ചോളപ്പക്ഷി (1) pastor roseus. D.
തമിഴ്
tamiḻ (Tdbh., ദ്രമിളം), The Tami/?/ language considered generally as the language of Malabar. പാണ്ടിത്ത., ചെന്ത. correct, high Tami/?/, കരിന്ത. the Malayāḷam dialect. ആ ര്യത്ത. the alphabet of Māpiḷḷas (which sounds ana, ānam, etc.). മാനുഷര്‍ ഭൂമിത്തമിള്‍ പത്തും പഠിച്ചു Anj. തമിഴന്‍, — ച്ചി a Tami/?/an. തമിഴാമ (& തഴുതാമ) Boerhavia diffusa (പുന ര്‍ന്നവ S.) തമിഴ്കുത്തു a commentary of the Amarasimham. തമിഴ്ക്കൂറു, തമിഴ്പടി any work written in Tami/?/. തമിഴ്പാദം B. a class of Sūdras.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
Random Fonts
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
Vidya Normal Bangla Font
Vidya Normal
Download
View Count : 10624
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447

close