English Meaning of കുപ്പി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുപ്പി is as below...

കുപ്പി : kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കക്കം
kakkam=കല്ക്കം T. M. Sediment of oil ഇവനെയ്ക്കു തക്കവണ്ണം കക്കമായിക്കൊള്‍ക MM.
കൂയി
kūi (കൂ), അയ്യോ കൂയികൂയി (hunting cry).
കൊട്ടം
koṭṭam S. കുഷ്ഠം 1. Costus speciosus GP 75., also കൊട്ടകം, the fruit കൊട്ടക്ക (see also under കൊട്ട 1.) 2. Ocymum petiolare Rh.
കണ
kaṇa T. M. C. Tu. (കണു T. C. Te. knot, joint) 1. M. Tu. Small bamboo branch; bamboo; കരിങ്കണ an almost solid bamboo; ചെങ്കണ (ചെങ്ങണ), ഞാങ്ങണ different reeds 2. (C. Te. ഗ —) small stick (f. i. വാഴക്കണ see വാഴ), shaft, hilt, handle (വാള്‍ക്കണ) കണമുറി ഞ്ഞ കയില്‍ prov. കണയും മുനയും KU. old institutions, perhaps ക. the redhot iron of ordeals. 3. M. T. C. arrow മാരന്‍റെ വങ്ക ണ മാറില്‍ തറച്ചു CG. കണകള്‍ പൊഴിന്തന, കൊണ്ടുടലില്‍ കൊടുങ്കണ RC. 4. roller of mills, the cylindrical wood of an oilpress ച ക്കുകണ V1. 5. (= കണു knuckle) in കണ യാഴി etc. Hence: കണക്കാല്‍ So. and കണങ്കാല്‍ 1. an/?/cle, fetlock (T. കണുക്കാല്‍) 2. calf of leg, shin-bone (T. കണൈക്കാല്‍). കണങ്കുഴല്‍ Nid. കുണങ്ങഴല്‍ CG. id. മന്മഥന്‍ തൂണി compared to കണ്ണന്‍ കണങ്ങഴല്‍ CG. കണങ്കുത്തു (So. കണക്കുത്തു) the end of the cloth tucked in so, as to hold the whole together (= നീവി S.) കാഞ്ചി മുറിഞ്ഞു ക. Previous page Next page
കബന്ധം
ka/?/andham S. Headless trunk, said to dance on battle-fields ക. തുളളുക, കബ ന്ധനൃത്തം Bhr. കബന്ധകൂത്തു RS. കബന്ധന്‍ AR. a Rāxasa, whose arms are lopped off. Previous page Next page
കല്‍
kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.
കുരള
kuraḷa (T. കുറള) Talebearing, slander, sowing dissentions. കുരളക്കാര്‍ ചൊന്ന ചൊല്ലുകള്‍ Bhr. backbiters. കുരള്‍ see കുരല്‍.
കുനൂരുക്കം
kundurukkam (S. കുന്ദു, കുന്ദുരുകം) കുന്തിരിക്കം MM. Frankincense, resin of Boswellia thurifera. കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു ന്ദനിര വന്നു കുന്പിടും മന്ദസ്മിതം, കുന്ദത്തിന്‍ പൂവെയും നിന്ദിച്ച മന്ദഹാസം CG. കുന്ദന്‍ N. pr. a Perumāḷ Col. KU., so called from his residence at കുന്നിവാകക്കോയില കം near Cannet/?/t/?/i. (better കുന്നന്‍).
കുപ്പായം
kuppāyam T. M. Tu. (C. Te. കുപ്പ സ, S. കുര്‍പ്പാസം) Jacket, gown, robe. പിടിച്ചു വലിച്ചു കു.ഇട്ടാല്‍ prov. കു'ത്തില്‍ ഇട്ടു തുണി PT. കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാര്‍ artillerists. Kinds അടിക്കു. or മുറിക്കു. an under-jacket. കാല്‍ക്കു. trowsers. — പെണ്‍ കു. Mpl. jacket. നീരാളക്കുപ്പായം Trav. state-robe, see നീരാളം. കുപ്പായപ്പരന്തു No. = ഗരുഡന്‍ — കുപ്പാല്‍ വള്ളി B. Echites caryophyllata.
കരപത്രം
karabatram S. (കരം) A saw. (കരളുക q. v.) കരപാലം a sword (po.)
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Athbudha Parana
Kuttamath
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Dathakavi
Namboudar
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721

close