Malayalam to English Dictionary: പിണ്ണാക്ക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഐരാണി
eirāṇi (T. C. Tu. from S. ഐരാ വണി = ഇന്ദ്രാണി) A plant, കതളി; also = കാ ട്ടുകുരുന്നു Trichilia spinosa; also = കാട്ടുപിണ്ണാക്കു. ഐരാണിക്കൂടു, -ക്കുട, -ക്കോടു N. pr. a grāmam once representing one of the 4 Brahmanical divisions (see കഴകം) KU.
പിണ്ഡാക്യം
piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR. പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എള്‍ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിന്‍ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR. കാട്ടുപിണ്ണാക്കു a plant (= ഐരാണി).
പിശിടു
pišiḍu (fr. പിഴി aM. പിതിടു, also പീടു) Husk of fruits, the oilcake തേങ്ങാപ്പി. B. = പിണ്ണാക്കു, പിണ്ടം V2. പിശുക്കു (C. Te. to squeeze). 1. the remains of expressed cocoanuts V1. 2. demand of
പീച്ചുക
pīččuγa T. So. 1. (C. pīrču to suck in). To squirt, syringe. 2. (T. പിയ്ക്ക) * to tug, tear in pieces V1., prepare wool for carding V2. തലമുടി പീച്ചല്‍ a tug by the hair. തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി പ്പോക to stagger (loc. = ചാളുക), of chirping sound വണ്ണാത്തിപ്പുള്‍ പീച്ചിയാല്‍പെണ്‍തിരളും (superst.) (* No. പിച്ചുക). പീഞ്ഞ Port. piṇho, Pinewood, പീഞ്ഞപ്പെട്ടി a box of. പീഞ്ഞാവള്ളി So. a creeping plant പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35511
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20647
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65623
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407

close