Malayalam to English Dictionary: പേരിലും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
ചാരുക
čāruγa T. M. (aC. സാരു, Te. C. ശേ രു = ചേരുക); past t. aM. ചാര്‍ന്നു, mod. ചാരി. 1. v. n. To lean against, (= ചരിയുക, ചായ്ക). പീ ടികയുടെ നിരെക്കു ചാരിനിന്നു jud.; also with Acc. അശോകത്തെ ചാരിനിന്നു Bhr., ചന്ദനം ചാ; ചാരിയാല്‍ ചാരിയതു മണക്കും prov.; തൂ ണെ ചാരിനില്ക്ക TP. 2. to rely upon, to be attached to; ചാരി എഴുതുക to write in confidence. 3. to be shut. വാതില്‍ ചാരി ഇരി ക്ക V1. = അടഞ്ഞു. 4. a.v. to place against വാള്‍ മൂലക്കല്‍ ചാരു, വാള്‍ ദൈവത്തിന്നു കൊ ണ്ടച്ചാരിവെക്ക TP.; കൊണ്ടച്ചാരിയതു നില്ക്കം, കുരങ്ങിന്ന് ഏണി ചാരൊല്ല prov.; ഏണി ചാരി കടക്ക MR.; നുകം ചാരിയാല്‍ കുലയാത്തതു KU., a tree strong enough to withstand the pressure of a yoke of oxen. 5. aM. to put on പീ താംബരം ഹരി ചാര്‍ന്നതു നേരത്തു KR. Inf. ചാര 1. bending sideways = ചരിച്ചിട്ടു (opp. കുത്തേ)ചാരത്തന്നെ; ചാരേ മുറിക്ക. 2. nigh, close ചാരവേ വന്നു, ചാരത്തു മേ വി, അവന്‍ ചാരത്തു ചെന്നു; ചാരത്തേ വീ ടു CG. the neighbour's house (opp. ദൂരത്തേ വീടു). VN. ചാരല്‍ 1. leaning against, inclination. 2. side, declivity of hill. 3. support. ചാരഴി rails to lean against. a. v. ചാരിക്ക 1. = ചാരുക 4. to lay against in order to support; to shut the door V1.; to embrace. 2. to mix ingredients in a fluid കസ്തൂരി യെ പനിനീരില്‍ ചാരിച്ചു CG. എണ്ണയും തേ നും കൂട്ടി ചാരിച്ചു a med. (= ചാലിക്ക). ചാരുകാരന്‍ a third person, in whose name a deed is executed at the desire of the person that advances the money. ചാരുകണക്കു MR. ജമ ചാരുകാരന്‍ പേരില്‍ തിരിപ്പാന്‍ MR. ചാരുകസേല an easy-chair. ചാരുകാല്‍ support, prop; ചിറകള്‍ക്കു ചാ. ചാ രുന്നതു MC. (of dams). ചാരുതലയണ, — മെത്ത etc. a divan, sofa, etc. ചാരുപടി 1. a seat in a house to receive strangers. 2. a window, whose shutter may serve as sleeping place. ചാരുമാനം So. prop; reliance; slope. ചാരുമുറി 1. a deed of relinquishment from a third person, whose name has been made use of, without his having any interest in the transaction. 2. relinquishment of the items of account, or acquittance for them (= ഇണക്കു). ചാരെഴുത്തു confidential document. ചാര്‍ 1. (4.) mud worked upsiantingly against a wall to strengthen it (= counter-fort, Arch.). (1) the back of a chair കസേലയുടെ ചാര്‍. 2. confidant, trusted person; ചാരായിട്ടു നി കിതി കൊടുക്കുന്നവന്‍ a third person, (see ചാരുകാരന്‍, ചാരുമുറി). 3. honorific by- name (like cousin, friend) used by Nāyars, as ഗോവിന്ദച്ചാര്‍ friend Gōvinda, കുരങ്ങു ച്ചാര്‍ (in fable). VN. ചാര്‍ച്ച relation, by blood (ചോരചാര്‍ച്ചയു ള്ളവന്‍ V2.) കെട്ടിചാര്‍ച്ച connexion by marriage (= ചേര്‍ച്ച). കൊണ്ടും കൊടുത്തും നര ന്മാര്‍ക്കും ചാ'കള്‍ ഉണ്ടായ്വരും Bhr. ചാ'യില്ല ചേര്‍ച്ചയില്ല no friends of any kind. ചാ'യും ചേര്‍ച്ചയും വേഴ്ചയുമായി CG. with all connections & relations. Previous page Next page
ജമ
Ar.ǰama' 1. Collection; assessment. ജന്മ കെട്ടുക to assess. അവരെ പേരില്‍ ജ. ആ.ി, കണ്ടത്തിന്‍റെ നികിതി ജന്മ പൊതുവാളുടെ പേ രില്‍ ആകുന്നു MR. 2. assembly, body of people. ജമക്കാരന്‍ MR. the tax-payer. ജമദാര്‍ (2) P. captain or lieutenant, native officer of a company (above the serjeant.).
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
നികിതി
niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീര്‍ക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാന്‍ TR. Introduced by Haidar Ali, chiefly as land-tax. പൂര്‍വ്വന്മാര്‍ പേരില്‍ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നല്‍ഞെറി Mpl. song. നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W. നികിതിവിത്തു money assessment according
പേര്‍
T. M. Te. (fr. പെയര്‍ see പേര്‍പ്പു). 1. A name, as it were the duplicate of a person or thing. ഇല്ലപ്പേര്‍, വീട്ടുപേര്‍ the family name. പേര്‍ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ കന്‍ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങള്‍ രണ്ടിന്നും പേരിട്ടുകൊള്ളേണം CG. ഗോക്കളെ പേര്‍ ചൊല്ലി നീള വിളിക്കയും CG. കണിശന്‍ ഇനിക്കു മുന്പേ പേര്‍ വിളിച്ചു prov. (why call my name so often). പേരുമാത്രവും കിട്ടാ & പേര ്‍മാത്രം ശേഷിക്കും PT. will utterly perish. എന്നു പേര്‍ പൊങ്ങും Bhg. called. 2. a person, individual നാലു പേര്‍ = നാല്വര്‍; രണ്ടു പേര ്‍കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങള്‍ Bhr. വധിക്കേണ്ടും പേരില്‍ ആര്‍ KR. who belongs to the വദ്ധ്യന്മാര്‍? എയ്യുന്ന പേരുകള്‍ Bhr.; എ പ്പേരീം (often written എപ്പ്യേരും) all, any persons or things എപ്യേരുമേ Nal. 3. notoriety, fame പേരും പെരിപ്പവും Bhr. etc. പേര്‍ പെററ, കൊണ്ട, ഉള്ള famous. പേ. നടക്കേണം ലോകങ്ങളില്‍ Sk. പേ. കെട്ടു പോയി No. loss of credit. പെരാക 1. to be something, have a title ഒരു ഉദ്യോഗം ചേയ്തിട്ടു പേരാകേണം (or എടു ക്കേണം). 2. to be notorious എന്നു പേരും ആകും TP. it will be said. ഏലം നുറു തുലാം
വര്‍ഗ്ഗം
vargam S. (വ്രജം or fr. T. C. Te. varisa line). 1. A class; row of letters കവര്‍ഗ്ഗം the Gutturals; ചവ. etc.; section of a book; ഏകവ. ാകുന്ന മാനുഷവൃന്ദം Nasr. caste. 2. sex സത്രീവ'ത്തിന്നു a. med. 3. assemblage of similar things ത്രിവ., ദശവ'ങ്ങള്‍ (= മൃഗയാക്ഷാദികള്‍) KR.; crowd ദേവതാവ. തുണെക്കും Nal. മിത്രവ ര്‍ഗ്ഗം AR. 4. a square in arithm. തന്നേത്ത ന്നെക്കൊണ്ടു പെരുക്കിയതു വ. ആകുന്നു CS. വ'ത്തെയും ക്ഷേത്രരൂപേണ കല്പിക്കാം Gan. can be represented geometrically. മൂന്നിന്‍റെ യും നാലിന്‍റെയും വര്‍ഗ്ഗാന്തരം ഏഴു Gan. the difference of the squares of 3 & 4 = 16 — 9 = 7. 5. No. M. C. Tu. property, or a special tenure, freehold. ഭൂമിക്കു രാമരേ പേരില്‍ വ. ആകുന്നു (Nīlēšwara). Often without ൦ f. i. വ ര്‍ഗ്ഗയായി വന്നു കൂടും ദോഷം Bhg 11. (fig. your birth-right). മഠത്തിന്നു വര്‍ഗ്ഗ ആരേ പേരില്‍ ആകുന്നു? മഠത്തിന്‍റെ സ്ഥലത്തിന്നു വര്‍ഗ്ഗ N. പ ട്ടരേ വ'ത്തില്‍ സര്‍ക്കാര്‍ നികിതി ൨11 ഉറുപ്പിക കൊടുത്തു വരുന്നു jud. വര്‍ഗ്ഗക്കാരന്‍ (1) of the same class കടുവായും തന്‍റെ വ'രെ തിന്നുകയില്ല Trav. വര്‍ഗ്ഗിക്ക (4) to square, multiply with the same number CS. — വര്‍ഗ്യം the square root, Gan. —
വാങ്ങുക
vāṇṇuγa T. M. (C. Tu. bāgu, Te. vānču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To bend, shrink, draw back. വണങ്ങി വാങ്ങിനാര്‍ KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease, desist ധാര വാങ്ങിയാല്‍ ത്രിഫലക്കുഴന്പു തേക്ക MM. after. പിന്നോക്കം or പുറം വാ. Nal. to withdraw. കുറേ വാങ്ങിനില്ക്ക give room! വഴി യോട്ടു വാങ്ങിക്കൊള്‍ക to step backward. അവി ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ ക to emigrate. പൊന്നാണ വിളക്കാണ ശ്രീ മഹാദേവന്‍ നല്ലഛ്ശനാണ ഇന്നു ഞാന്‍ (ഞ ങ്ങള്‍) ൦രം കോമരത്തിന്മേല്‍നിന്നു വാങ്ങിപ്പോ കുന്നു Mantr. (never to return). ദഹിയാതേ വാങ്ങിപ്പോയി Bhr. escaped the fire. കടല്‍ വാങ്ങിയ ന്ലം KU. (belongs to the king). നാ ട്ടില്‍ നിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take, receive ഒരുത്തര്‍ കൈയിലും ഒരു പണവും വാ ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊള വരം AR.; to buy ഉത്തരയോടു വാങ്ങീടിനാന്‍ ബാലശരീരം Bhr. കണ്ടം ണ്‍ന്‍റെ പേരില്‍ (പേ ര്‍ക്കു) വാങ്ങി jud.; മീന്‍ ആകുന്നു വാങ്ങിയതു, ഒ ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to fetch ഞാന്‍ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
Random Fonts
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7697
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6564
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6460
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 21140
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4439
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12759
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 46384
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16305
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8831
Chowara Bangla Font
Chowara
Download
View Count : 6743

close
Please like, if you love this website