Malayalam to English Dictionary: ഭീമമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നാമം
nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങള്‍ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങള്‍ ഓതുക, ജപിക്ക Bhg. 2. a sectarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.). Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം. നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവര്‍ക്ക് എല്ലാം KR.; also പുത്ര നു നാമകര്‍മ്മം ചെയ്ക Bhg. നാമകീര്‍ത്തനം; = നാമസങ്കീ.; തിരുനാമജപം Bhg. നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം). നാമധേയം PT. a name. നാമമാത്രം having only the name, Bhg. നാമമാല (1) a list of holy names; (3) a dictionary. നാമവാന്‍ having the name, നാരദനാ. നന്മുനി CG. നാമര്‍ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP. നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR. നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താന്‍ PT. നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only
ഭീ
bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296202
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23679
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505185
Chowara Bangla Font
Chowara
Download
View Count : 10579
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
Reng Bangla Font
Reng
Download
View Count : 17563

close