Malayalam to English Dictionary: ഭ്രമിച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആവേശം
āvēšam S. (വിശ) Entering, penetration, possession by spirits, (ആവേശപ്പെ ടുക to be possessed, inspired) engagedness of mind വീടുകര്‍മ്മങ്ങളില്‍ അവള്‍ക്ക് ആ. ആക യാല്‍ PT. നിന്നാമങ്ങള്‍ മാനിനിക്കു മന്മഥന്തന്നു ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very names inspire her with love. ആവേശക്കാരന്‍ demoniac. denV. ആവേശിക്ക to enter, be occupied with മാ നില്‍ആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp. അദ്ദിക്കു നിങ്ങള്‍ക്ക ആ'പ്പതിന്നരുതു VilvP. part. ആവിഷ്ടം l. possessed, engrossed. 2. = ആ വേശം; ഉള്‍ക്കാന്പു ഭ്രമിച്ചിതു കലിതന്‍ ആവി ഷ്ടത്താല്‍ Bhr3.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഭ്രമം
bhramam S. (S. bhram, L. fremo). 1. Whirling, flying about & humming of insects. — In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാര്‍ത്തുക ണ്ടാല്‍ Bhr. 2. straying, error ഭ്ര. വരുമാറു KR. so as to mislead the pursuer. 3. perturbation, confusion of mind അസാരം ഭ്രമമായി രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.). മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd. (thro' Yōgam). ഭ്ര. കൂടാത്ത fearless. 4. surprise, stupor. ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ യില്‍ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും KeiN. (read ഭ്രമി). ഭ്രമണം S. whirling Vl. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി ച്ചവര്‍ Nal.; to revolve as a wheel. 2. to be stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക യും MM. (symptoms of delirium). അതിന്നാ രും ഭ്രമിയായ്ക Bhg. let none despair. 3. to be amazed. ആദിത്യന്‍ എന്നു ഭ്രമിച്ചാര്‍ CC. wondered at it as if it was the sun. 4. to be biassed, charmed അവന്‍റെ പ്രബലത കൊണ്ടു താലൂക്കകാര്‍ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കര്‍ത്തും ഭ്രമിക്കുമവന്‍ മഹാകര്‍മ്മ ങ്ങള്‍ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ രോരുത്തരെ പറഞ്ഞു ഭ്ര'ച്ചു MR. by threats.
മാണി
māṇi T. M. C. Tu. 1. A manikin, boy, the child of Nambūtir; a young Brahman student മാ. കളും മടവാരെ ഭ്രമിച്ചീടും Sah. മാ. കള്‍ ഓതു മാറില്ല ഇപ്പോള്‍ CG. മാ. യായി ചെന്നു VilvP. Višṇu as dwarf. മാ. യരുവായ്വന്‍ RC. 2. membr. virile V1.; the clump of blossoms at the end of a plantain bunch; മാ. യില്ലാക്കുന്നവന്‍ a plantain without such Vl. (മാന്നി B., മാന്പു No.). മാണിയൂര്‍നന്പിടി N. pr. a baron with 600 Nāyars in Perimpaḍappu KU.
Random Fonts
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88283
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25831
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277

close