Malayalam to English Dictionary: മനസ്സോടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വേക
vēγa T. M. (C. Tu. bēyu fr. വെ) & വേകുക, വേവുക 1. v.n. To burn വേവു ന്ന പുര prov. പുരം വേകും നേരം, വേകാതു ള്ളവര്‍ Bhr. നെഞ്ഞു വെന്തില്ല (in burning the corpse of a wicked person). വീടു വെന്തു പോ യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly. 2. to seethe, boil തേങ്ങാ വേവേണം for the oil. കല്‍ വെന്തില്ല (with the rice). 3. to be hot, grow heated, spoil. നെല്‍കുണ്ട തടിച്ചാല്‍ തമ്മില്‍ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും മനസ്സോടേ കണ്ണുനീര്‍ വാര്‍ത്തു Bhr. from grief. വേദന പൂണ്ടെങ്ങള്‍ വേകുന്നു CG. അകം വെ ന്തു വെന്തു Mud. revenge; വേംവഴി hastily (വേഗം). VN. വേവു 1. combustion. 2. boiling ഇവ വേ വു വെച്ചു a. med. 3. heat വേവുററ കാവി ലും CG. suffocation. വേവെടുക്കുന്നു sultry, spontaneous ignition, (വെറും) പറന്പിനു ഒരു വേവു കഴിയാന്‍ ഉണ്ടു No. (പുതു മഴ പെ യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts of youth. ചോരി കോരിന വെവോടെന്‍ ഉള്ളം തുള്ളുമാറു RC. inward heat, grief, rage. ഇന്നും ഉണ്ടുള്ളത്തില്‍ വേ. പാരം CG. 4. dry rot. വേവുപടി a board to prevent the decay of beams. വേകുരം, വേവുരം aM. passion, rage (T. വേകരം) V1.
സാലാമിസ്രി
Ar. tha/?/lab-misri, Salep of Misr or Egypt, Orchis mascula. സാലോക്യം S. (സലോക). Dwelling with a God, a bliss (see സാമീപ്യം). സാല്വ, see ശാ —, A shawl. ശീലത്തരങ്ങളില്‍ പ്രസിദ്ധിയുള്ള സാ. MC. തലയില്‍ കെട്ടിയ സാലും TR. സാല്വം S. (better ശാ —) N. pr. A country, Bhg. സാവകാശം S. (സ). Leisurely; opportunity. സാവജ്ഞം (ജ്ഞാ) Bhr. disdainfully. സാവധാനം S. (സ). 1. Circumspectly സാ. പുറപ്പെട്ടു Nal., gen. സാ'ത്തോടു തേര്‍നടത്തുക KR. മൌര്യനെ കാത്തുകൊണ്ടു സാ'ത്തോടിരു ന്നു Mud. wary. 2. attention സാ'മനസ്സോടേ കേള്‍ക്ക. 3. quiet നമ്മുടെ ശരീരം സാ'ത്തോ ടേ പാര്‍ക്കേണ്ടതാകുന്നു TR. for പുല's sake keep quiet. രാജ്യത്തു സാ. ആകയില്ല, നാട്ടില്‍ സാ' മായി നില്ക്ക, ഡീപ്പു ഇങ്കിരിയസ്സുമായി സാ. ആ ക്കി TR. peace. — adj. സാവധാനന്‍ deliberate. സാവധാനത S. id., സാ. വേണം സംഗരം ഉ ണ്ടായ്വരും PT. be on your guard. — സാ'ത്വം
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-Mohini Bangla Font
FML-Mohini
Download
View Count : 34350
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69543
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511

close