Malayalam to English Dictionary: മയങ്ങുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഊന്പുക
ūmbuγa = ഈന്പുക To suck, eat അവളുടെ ഉയിര്‍‍ ഊന്പിക്കൊണ്ടു ജീവനം ഉണ്ടു Bhr. — loc. coitus. ഊന്പല്‍ a certain pollen or dust on fading flowers, ഊ. ഉറഞ്ഞിട്ടു കൂന്പി മയങ്ങുന്ന ആ ന്പല്‍ CG. ആന്പലേ നീ എന്തിന്നൂന്പലുറഞ്ഞു തുടങ്ങി contract at daybreak?
ചാന്പുക
čāmbuγa T. M. 1. To contract itself, to close as flowers, to shut, blink as eyes കണ്മുന ചാന്പിച്ചാന്പി Bhr. ചാന്പി മയങ്ങുന്ന കണ്മുന, ചാന്പി മയങ്ങിക്കലങ്ങി തളര്‍ന്നു CG. (her eye under a sense of shame). 2. v. a. to pound rice V1.; to beat, flog (vu.) VN. ചാന്പല്‍ 1. contracting, closing. 2. = T. ashes നല്ല തുന്പയും ചാന്പലും Anj.
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
മയങ്ങുക
mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.
മഴു
ma/?/u 1. √ 5. To grow dim, dull, blunt, whence മഴ & മയങ്ങു, മയല്‍ prh. മഷി & മാല്‍ 2. T. M. (Tu. മഡു) a mace; hatchet തുയ്യമ. വേന്തുമുനി ആനാന്‍ RC. = വെണ്മഴു വേന്തിയ രാമന്‍ Brhmd. ഇഷ്ടം മുറിപ്പാന്‍ അര്‍ത്ഥം മഴു, മഴുവിട്ടു മുറിക്ക prov. ആശാരിമ. carpenter's tools, taxed MR. കന്മുഴ stone-cutter's chisel. 3. red-hot iron for ordeals. മഴു എടുക്ക to undergo an ordeal, മഴു ചുട്ടെടുക്കേണം TP. മഴുക്കാര്‍ wood-or stone-cutters, pioneers. മ'രും ആശാരിയും TR. (for roads & bridges). മഴുക്കുറ തീര്‍ക്ക to rough-hew, cut off the splint, get into tolerable readiness. മഴുന്നനേ (1) ആക to grow blunt, — ആക്കുക to make blunt. മഴുപ്പു a M. T. putting off a decision, resisting payment (= മഴക്കുക). മ. എടുക്ക to be intractable V1. I.
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637097
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25552
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close