Malayalam to English Dictionary: മീനിനെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
മീന്‍
mīǹ 5. (VN. of മിന്‍) glittering, sparkling. 1. A fish മീന്‍ ഓടുക, പായുക, നീന്തുക; പ ച്ച —, ഉപ്പു —, ഉണക്കു മീന്‍ —, മീന്‍വെടി വെക്കു വാന്‍ പോകും TP. മീ. വീശുക etc. 2. a star. മീ. വീഴുക a meteor. അവനികന്പവും അശനി ക്കൊളളിമീന്‍ KR. മീന്‍ അങ്ങാടി a fish-market തങ്ങളുളളന്നും ചീ നം വിടു തങ്ങളെ പിറേറന്നു മീ. TP. മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.) an Asclepias or Hoya carnosa. മീനിറകു fins. — മീന്‍കളളി scales. മീന്‍കത്തി No. = മീന്‍ മുറിക്കുന്ന കത്തി. മീന്‍കളളത്തി, മീങ്കൊത്തി No. = പൊന്മ. മീന്‍കാല്‍ No. the oalf of the leg (So. വണ്ണ). മീന്‍കിടാവു a young fish, small fry. മീന്‍കുല fishing മീ'ലെക്കു പോക. മീന്‍കൂടു — കൂട a fishing basket. മീന്‍കൊത്തി 1. the kingfisher, Alcedo മീന്‍ കുത്തി,-കൂത്തി Vl. 2. a fishing spear. മീന്നഞ്ചു Cocculus Indicus. Vl. മീന്നാറുക the smell of flesh & blood വാള്‍ എ ല്ലാം ചിലമീ'റും prov. മീന്നാറി a Sterculia ചന്ദനം ചാരിയാല്‍ മീ. മണക്കുല്ല prov. = പൂതിയുണര്‍ത്തി. മീന്‍പട Vl. (or — പടവു) fishery. മീന്‍പരപ്പു a fishing spot. മീന്‍പളള Nid. = കുഴ the calf of the leg. മീന്‍പാച്ചല്‍ spasms in the extremities, as in cholera. മീന്‍പിടിനായാടി a class of river-fishers. മീന്‍വാര്‍ച്ച a small fry.
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
Rachana_w01 Bangla Font
Rachana_w01
Download
View Count : 36810
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22058
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179

close