Malayalam to English Dictionary: മുഞ്ഞ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിന്ന
činna T. C. Te. M. (ചിറു) 1. Small. ചി ന്നന്‍ a short man. 2. M. = കടല്‍മുഞ്ഞ. — ചിന്ന മുക്കുക to boil yarn-nets in a decoction of ചിന്ന leaves or to pour said decoction over them whenever required (to render them durable).
മുഞ്ചുക
muńǰuγa To suck മുഞ്ചമുഞ്ചമേ കുചം വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp. of മോചിക്ക let off! (see മുഞ്ഞി).
മുഞ്ഞ
muńńa (S. മുഞ്ജ Saccharum munja). Premna integrifolia (T. മുന്ന) med. മുഞ്ഞയില a poultice; the wood serves to produce fire by attrition. Kinds: കാട്ടുമു.,പെരുമു.,വെണ്മു Rh., കടല്‍മുഞ്ഞ = ചിന്ന 2, 363, പുഴമു. മുഞ്ഞി = മുച്ചി Face (Trav. No. loc.) കര്‍ണ്ണാദിക ളുടെ മൊഞ്ഞി കറുത്തു Cr Arj. [hence: മുഞ്ചുക to suck, see ab. = മോഞ്ചുക Vl.]
മുന്‍
muǹ 5.(VN. of മു. 1.), vu. മിന്‍. 1. Priority in space and time, Loc. മുന്നില്‍ (see below). 2. adj. first, former, മുങ്കാലം. 3. before ൧൪ഠഠഠ രാക്ഷസരെ മുങ്കൊന്നാന്‍ ഒരുത്തനായി KR. മു ന്നും പിന്നും vu. മുന്‍കരം 1. the fore-arm മുങ്കരബലം RC. 2. former taxes. മുന്‍കാല്‍ the fore-leg; shin. മുന്‍കാഴ്ച pre-conception, & മുല്‍കാ —. മുങ്കുട്ടി No. the first-born child = കടിഞ്ഞൂല്‍. മുങ്കുറി a type (Christ) = മുന്നടയാളം. മുന്‍കൂറു money paid in advance. മുന്‍കൈ fore-arm, മു. കുത്തിച്ചതെച്ചു Bhg. hand. മുന്‍കൈസ്ഥാനം KU. a privilege. മുന്‍കോപം quick & short anger. മുങ്കോപി given to anger. മുന്‍ചൊല്‍ a former saying. — മുഞ്ചൊന്ന വേ ദാന്തപ്പൊരുള്‍ Tatw. aforesaid. മുന്തല a forepiece മു. തുളെച്ചു (of rafters). ഇ തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-eminent. — No. also = മുതു — opp. ഇളന്തല. മുന്തളി 1. = മുന്നില്‍തളി sprinkling f. i. before Tāmūri & the Cochi-Rāja when they go to a temple. 2. = ഇടത്തളി the first sprinkling of a house after a death (7th or 9th day, also ഒന്നാം തളി). മുന്തി So. T. the edge, skirt of a cloth = മടിക്കു ത്തു as മുന്തി അഴിച്ചപഹരിക്കുന്നവര്‍ VyM. a cutpurse, മു. യറുക്കുന്നവന്‍ B. — മുന്തിഭേദ പ്പെടുത്തി ഉടുക്കുന്നു the foreskirt. മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or — വള്ളി KR. also grape മു. ങ്ങാപ്പഴം GP 74., — ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക 1/320 അരക്കാണിയുടെ കാല്‍ vu. No.; കീഴ്മു. = 21 ഇമ്മി = ¼ കീഴ്ക്കാണി. — മേല്‍മു. = ¼ കാ ണി = 1/320 CS. മുന്തുക aM. to overtake മുന്തിവരുമ പിഴ തീര്‍ത്ത രുള്‍ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി protruded. മാറിന്നും മുളത്തിലും മു'൦ TP. reaches farther than. — മുന്തിയതു previous. മുന്തിയന്‍ a Paradēvata. മുന്നം = മുന് as മു. ഞാന്‍ പറഞ്ഞതു, മു. ചൊന്ന മരുന്നു a. med. അരികള്‍ പുരം വളയുമതില്‍ മുന്നം Mud. before (temp.). മുന്നമേ before. ഉദിക്കുന്നതിന്മു'മേ പോയി Mud. ഉദിക്കുന്ന മു. Bhg. അവന്‍ വാഴും മു. യുള്ള രാജാക്കള്‍ KU. മു. യുള്ള നിറം പോകയില്ല Bhg. the original colour. മു പ്പോലേ PatR.; so മുന്നത്തേ vu. മുന്നമ്മുന്നക്കാര്‍ No. vu. those who go for the 1st time to a festiva1. മുന്നട going before — സുഖമേ മുന്നടന്നു പൌ രന്മാര്‍ KR. മു'ന്നതു former transactions. — മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR. giving precedence. അന്യായക്കാരനെ മു'ത്തി ഈ വ്യവഹാരം നടത്തിക്കുന്നു MR. put forward, used as stalking-horse. മുന്നടയാളം So. a type (Christ) = മുങ്കുറി. മുന്നണി the van of an army മുന്പട. മുന്നരങ്ങു a prelude, prologue, overture. മുന്നര്‍ the forepart of animals, opp. വയ്യര്‍. മുന്നറിവു foreknowledge. മുന്നല്‍ (& തിരുമു —) presence കണ്‍ മു'ലാമാറു കാണായി CG. just before his eyes. മു. ന ടന്നു കൊണ്ടാര്‍, വായും പിളര്‍ന്നങ്ങു മു. ചെ ല്ലും CG. forwards. മുന്നാരം Ar., A turret, see മിന്നാരം, മ —. (മു2): മുന്നാള്‍ 1. three days; the 3rd asterism from that of the nativity, astrol. 2. (മുന്‍) the principal, president. 3. മുന്നാളില്‍ in former days.
മൂലം
mūlam S. (fr. മുല്‍, മുതല്‍, മൂടു?). 1. Root, esp. ദശമൂ. (പാതിരി, ഞെരിഞ്ഞില്‍, കൂവളം, ചെറുവഴുതിനി, വെള്ളോട്ടുവഴുതിനി, കുമിഴ് with മുഞ്ഞ, പയ്യാന, ഓരില, മൂവില) med. roots, divided in പഞ്ചമൂ. & ഹ്രസ്വപഞ്ചമൂ. GP 59.; fig. മൂ. മുടിപ്പതരുതു RC. don't destroy entirely (മൂലഛേദം); also square root (see മൂലിക്ക). പാ ദപത്മങ്ങള്‍ മൂലേ നമസ്കാരം Bhg. 2. origin, മൂലത്തിലുള്ള കഥ, മൂലവും പാട്ടുമായി ഭേദം ഇല്ല KR. the original Sanscrit poem (opp. modern translation). 3. capital മുതല്‍ 3. 4. cause മൂ. മറന്നാല്‍ വിസ്മൃതി prov.; the essence, substance, എന്തു മൂ. why? ഇന്നതു മൂലമായിട്ടു Si Pu. therefore. ചൊല്ലുക വന്ന മൂലം KR. 5. (= മൂടു 1.) posteriors; hæmorrhoids രക്തമൂ. 6. the 19th constellation, extremity of Scorpion's head, inauspicious മൂലത്തിന്‍ മുതല്ക്കാലുമതുണ്ടു CC. മൂല ത്തിന്നാള്‍ MR. മൂ. രാക്ഷസനക്ഷത്രം KR. മൂലകം S. radish = മുള്ളങ്കി. മൂലകര്‍മ്മം S. poisoning with roots, sorcery. മൂലക്കുരു (5) piles. മൂലഗ്രഹണി dysentery. മൂലഘാതി (3) destroying the capital മൂ യായുള്ള വ്യാപാരം KR. മൂലഛേദം eradication, entire destruction. മൂലജന്മം (2) original property V2. മൂലതത്വജ്ഞന്‍ Si Pu. knowing the very essence. മൂലതായി original mother മൂലോകവാസികള്‍ക്കു മൂ. യേ CG. Lakšmi. മൂലധനം S. (3) the capital മൂ. ഇല്ല VyM.; also മൂലദ്രവ്യം മൂലനഗരം S. a metropolis, residence. മൂലനാശം S. total destruction മൂ. വരും prov. മൂലപട്ടയം a lease granted to the purchaser of an estate constituting him absolute proprietor. മൂലപ്രകൃതി S. primitive matter or nature മൂ. ആകുന്നതു നീ DM. ഞാന്‍ താന്‍ മൂ. AR. Sīta. മൂലബലം S. the main body, garrison AR.; chief influence at court V1. മൂലബിംബം S. the idol fixed in the heart of the temple. മൂലഭാഷ (2) original language. മൂലമന്ത്രം essential formula ദേവിയുടെമൂ. DM. മൂലരോഗം (5) hæmorrhoids അര്‍ശസ്സു of 2 kinds: അന്തര്‍ഗ്ഗതം, വിനിര്‍ഗ്ഗതം a. med. മൂലവര്‍ഗ്ഗം No. original proprietary right to an estate. മൂലസ്ഥാനം & ശ്രീമൂ — chief residence, metropolis, as of Siva at Gōkarṇa KM. മൂലാഗ്നി S. the inward fire. മൂ. കത്തുക to have strong appetite. ഉത്തമാംഗേ പിളര്‍ന്നുള്ള മൂ. യാല്‍ കത്തിയെഴുന്നു ദഹിച്ചു ലോകങ്ങളും PrC. of a devotee Hiraṇya. മൂലാധാരം S. (5) the posteriors & hips. മൂലാശനം (1) living on roots. Bhg. മൂലിക 1. med. roots. 2. hemp മൂ. ധൂപിക്ക to smoke bang, or കഞ്ചാവു. മൂലിക്ക = മൂലീകരണം to find the square-root CS. മൂലമാകുന്നതു വര്‍ഗ്ഗത്തിന്‍റെ വിപരീത ക്രിയ Gan. മൂലോപദേശം principal doctrine. മൂല്യം (3) value, price മൂ. തരാം എങ്കില്‍ Si Pu. if you pay for it. ഇരിക്കട്ടേ മൂല്യപ്രകാര ങ്ങള്‍ എല്ലാം Si Pu. no need of haggling about the price. (മൂ 2) മൂലോകം the three worlds മാല്‍ ഇയന്നീ ടുന്ന മൂ. വാസികള്‍ CG. മൂവകപ്പൊരുള്‍ 3 kinds of meaning. Tatw. മൂവഞ്ചു 3X5 = 15.
മൊഞ്ചന്‍
mońǰaǹ 1. No. (മൊയി). A strong, fine fellow = മിടുക്കന്‍; f. മൊഞ്ചത്തി. 2. So. passionate. മൊഞ്ചു l. No. beauty. 2. So. anger B.; moroseness V1. മൊഞ്ചും മൊട്ടും പറക, കാ ട്ടുക of discourteous, untractable manners V1. — മുറിമൊഞ്ചു B. precipitate anger. മൊഞ്ഞി = മുഞ്ഞി The face (loc).
മോഴ
mō/?/a T. M. (Tu. C. bōḷa, like മൂളി, മൊട്ട). 1. Cattle without horns, or with horns turned കൊന്പന്‍ പോയതു മോഴെക്കും വഴി prov. കൊ ന്പേ പോകും വഴി മോഴെക്കെന്നില്ലയോ RS. female elephant. 2. So. Stupidity. മോഴ പി രട്ടുക to deceive B. 3. = മോത V1. a billow. മോഴക്കൊന്പന്‍ So. Palg. dodded or polled cattle. മോഴവള a golden bracelet. മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh. മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ മൌ. ദണ്ഡും VCh.
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-Mohini Bangla Font
FML-Mohini
Download
View Count : 34348
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022

close