Malayalam to English Dictionary: മുടിവ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കണവന്‍
kaṇavaǹ T. M. Husband. (കണ, കണ്ടന്‍) ക'ന്മാരുടെ മുടിവു RC. എന്‍ ക.. Nal.
ചരതം
čaraδam (C. Te. സരക്കു) 1. Care ച. ഇല്ലാത്തവന്‍ prov. the negligent. ച'മോടു പൊ രുവതിന്നു Bhr. to fight well. ച'മായി കൊടു ത്തീടു RC. to give honorably. ച'മായറിക നീ RC.— ചരതം കണ്ടാന്‍ ഒരു നിഷാധനെ PT. watched, observed a hunter. 2. laying up, parsimony V1. 2. denV. ചരതിക്ക (T. ചവതരിക്ക) 1. to collect, lay up as ദ്രവ്യം, വിറകു, മുതല്‍ ചരസിക്ക (sic.) V1. 2. to do carefully, accurately ശരണം എന്നു നണ്ണി ചരതിച്ചുള്ളില്‍ കരുതി Bhr. ചരതിച്ചു ചൊല്ലിനാന്‍ CG. ച'ച്ചു ചൊ ല്ലുവന്‍ huntg. ച'ച്ചു കൂറിനന്‍ മുടിവെല്ലാം RC. ച'ച്ചു പഠിച്ചാല്‍ Anj. learn diligently. അതിന്നു ച'ച്ചോ beware of that! കണ്ണനെ നന്ന ച'ച്ചോളേ TP. tend, nurse! Previous page Next page
മുടിക്ക
muḍikka T. M. (മുടി). 1. To tie up മുടി ച്ച കൂന്തല്‍ വീണു KR. 2. to finish, spend, destroy. വേണ്ടും നിയമങ്ങളെ മുടിത്തു പുനലാ ടി RC. fulfilled. കണ്ടവരെ കൊന്നു മു. Mud. അവനെ കൊന്നു മുടിക്കില്‍ CG. ക്ഷത്രിയരെ മുടിച്ചു കളഞ്ഞു KU. ഇടിപൊടി മു. Bhr. മുടിച്ചു കളക to squander. ഭക്ഷ്യങ്ങളെ തൊട്ടു മു. TR. contaminated. ഇല്ലാക്കി മുടിപ്പു RC. (= തീര്‍ക്ക). VN. മുടിപ്പു (C. Tu. muḍupu) 1. money tied up in a cloth, esp. for being presented. ആ പണം മു. കെട്ടി അയക്കാം TR. may be forwarded. മു.കെട്ടുക to collect taxes (= ഉണ്ടി കക്കലം). മു.അടെക്ക Adhikāri paying the taxes to the Tahsildār. വരാഹന്‍ മു. Arb. a moneybag. മോനോന്മാരെ മു. കഴിഞ്ഞു MR. 2. destruction V1. — മുടിപ്പാളി Palg. = foll. മുടിയന്‍ a waster, prodigal ശ്രീമാന്‍ സുഖിയന്‍ - മുടിയന്‍ ഇരപ്പന്‍ prov.; very liberal. മുടിയന്തരം wastefulness. മുടിയുക l. v. n. To come to an end. മുടിഞ്ഞു മര്യാദ AR. ഇല്ലം മു. TR. to be extinct. ശേഷി യാതേ മുടിയും Gan. is even, leaves no fraction. മുടിഞ്ഞുവോ I wish you were dead. മുടിഞ്ഞെഴു ന്നെളളുക, മുടിഞ്ഞേളുക to die (hon.). രാജ്യം മുടിവാനുളള പണി an atrocious act. മന്നിടം എല്ലാമേ പാഞ്ഞു മുടിഞ്ഞപ്പോള്‍ CG. could no more go farther. 2. aM. aux.Verb. = തീരുക, ചമക f. i. എന്തായി മുടിയിന്നിതു RC. how will it turn out. അതു കുററമായി മുടികയില്ല RC. 3. v. a. to tie up, as ഓല മു. = പൊത്തുക 2. to secure palm-trees. VN. മുടിവു 1. end. 2. destruction, extravagance.
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628

close