Malayalam to English Dictionary: മേഘങ്ങള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉരുമ്മുക
urummuγa = ഉരമ്മുക 1. To rub, touch Nid. മെയ്യോടു മെയ്യും ഉരുമ്മും വണ്ണം CG. കൊന്പു കൊണ്ടന്‍പില്‍കഴുത്തില്‍ ഉരുമ്മി CG. a playful gazel. മേഘങ്ങള്‍ തമ്മില്‍ ഉരുമ്മീടുന്പോള്‍ ഉണ്ടായവന്ന ശിഖരാഗ്നി Bhr. 2. = ഉഴിയുക, കടാക്ഷിക്ക f.i. കടക്കണ്‍കൊണ്ടുരുമ്മേണം CG. 3. to vie ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാട ങ്ങള്‍ RS.
ചാതകം
čāδaγam S. Cuculus or Coccystes melanoleucus = വേഴാന്പല്‍. (ചാ'ങ്ങള്‍ ദീനങ്ങളാ യി CG. in the hot season). ചാതകങ്ങളെ ഉണ്ടോ മേഘങ്ങള്‍ സേവിക്കുന്നു Bhg.
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ധൂളി
dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
പാകുക
pāγuγa (T. പാവുക, C. Tu. hāku). 1. To lay things regularly on the ground, പാകിയ നൂല്‍ yarn warped; to lay a ceiling, to board അട്ടം പാകുക, പലക പാവിയ പുര; to build a ship തേക്കു കൊണ്ട് അടിപായി TP. 2. to fix in the ground regularly തേങ്ങാ പാ കുന്ന സ്ഥലം a nursery of palm-plants; ഞാറു പാകി നടുക to sow thickly for transplantation, so അടക്ക, പിലാക്കുരു, കാപ്പിക്കുരു, മുളകു etc. 3. v. n. to be fixed. വേര്‍ പാകി നില്ക്ക CG. to be well rooted. മേഘങ്ങള്‍ പാകിനിന്നു CG. in the sky. പാകും ഒണ്‍കിരണങ്ങള്‍ RC. rays of the sun (dense? fixed?). ഞരന്പു പാകീട്ടൊ ട്ടേറ ഛര്‍ദ്ദിക്ക Nid. prominent veins? VN. I. പാകല്‍, f. i. ഞാറുപാകല്‍.— II. പാ. or പാവു q. v. III.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
ശാരദം
šārad/?/am S. (ശരല്‍). Autumnal ശാ'ദ മേഘങ്ങള്‍ KR.; ശാരദ Sarasvati.
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36871
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335

close