Malayalam to English Dictionary: വടക്കന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പയ്യ
payya T. M. (പൈ young, tender) Gently. പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും പയ്യവേ വായിലിട്ടു CG. quietly. പയ്യത്തി No. a fish. പയ്യനാടു N. pr. District W. of theTur̀asčēri river, 6 കാതം, 8000 or 3000 നായര്‍ in 4 കൂട്ടം, chief temple കീഴൂര്‍, feast 29th V/?/sciγam. It belonged to Kur̀umbra N. & came through marriage to Calicut (Parts വടക്കന്പുറം, കിഴ ക്കന്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR. & പയ്യനാട്ടിങ്കര. പയ്യനാട്ടു നന്പിടി N. pr. a baron in the prec. with 4000 Nāyars. പയ്യങ്കതകു & വ — Flacourtia sapida. പയ്യാന No., പയ്യാനി (ആയിനി) & പൈയാ ഞ്ഞലി So. Bignonia longifolia. പലകപ്പ. Bign. Indica. — പ. പ്പുളവന്‍, പ. മൂര്‍ഖന്‍ So., പ. മണ്ഡലി No. a venomous snake. പയ്യാമം quite undigested പാ'ത്തോടു കൂടിസ രിക്ക Nid.
വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
സോമം
sōmam S. (സു). 1. The juice of Cynanchum acidum സോമവളളി drunk at sacrifice, വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങള്‍ KR. 2. nectar; rice-gruel V1. 3. the moon. സോമ വംശം the lunar dynasty. സോമപുത്രന്‍ Mercury (ബുധന്‍). സോമന്‍ 1. the moon V1. 2. T. M. the chief cloth of Hindus, not Malayāḷi's (opp. മുണ്ടു). തോമന്‍ V2. a cloth with red border. സോ മന്‍മുണ്ടു head-dress worn in fencing KM. മറുകരസോ., കിഴക്കന്‍, വടക്കന്‍, തെക്കന്‍ etc. Onap. സോമനാദികായം = ഹിംഗു (II. കായം 238) a. med.; (used also as tonic in വേപ്പിലക്കട്ടി, മുളകുചാര്‍ etc. by Paṭṭars. Palg.). സോമപാനം (1) drinking the moon-plant-juice at സോമയാഗം. സോമരാജി Serratula anthelmintica തോമരാ ചിവേര്‍ a. med. (കാര്‍ക്കോല്‍). സോമരായം B. Ruta graveolens. സോമവാരം (3) Monday സോ. നോററില്ല, സോമവാരവ്രതം Si Pu. fasting esp. on the 1st Monday of a month. സോമാതിരി = ചോമാതിരിq. v. സോമാളന്‍ soft, temperate V1. (=സുകുമാരന്‍?).
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18474
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22730
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29217

close