English Meaning of പയ്യ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പയ്യ is as below...

പയ്യ : payya T. M. (പൈ young, tender) Gently. പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും പയ്യവേ വായിലിട്ടു CG. quietly. പയ്യത്തി No. a fish. പയ്യനാടു N. pr. District W. of theTur̀asčēri river, 6 കാതം, 8000 or 3000 നായര്‍ in 4 കൂട്ടം, chief temple കീഴൂര്‍, feast 29th V/?/sciγam. It belonged to Kur̀umbra N. & came through marriage to Calicut (Parts വടക്കന്പുറം, കിഴ ക്കന്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR. & പയ്യനാട്ടിങ്കര. പയ്യനാട്ടു നന്പിടി N. pr. a baron in the prec. with 4000 Nāyars. പയ്യങ്കതകു & വ — Flacourtia sapida. പയ്യാന No., പയ്യാനി (ആയിനി) & പൈയാ ഞ്ഞലി So. Bignonia longifolia. പലകപ്പ. Bign. Indica. — പ. പ്പുളവന്‍, പ. മൂര്‍ഖന്‍ So., പ. മണ്ഡലി No. a venomous snake. പയ്യാമം quite undigested പാ'ത്തോടു കൂടിസ രിക്ക Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിച്ചുക
piččuγa So. (T. പിയ്ത്തല്‍). To pinch, tear. പിച്ചിപ്പറിക്ക to tear off, see പിക്കുക.
പഴുക്ക
pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നന്‍ പ. 1. a fine Areca-nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug. പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR. പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635). I.
പേന
pēna (Gond. penk fr. പേ? penates V1.) 1. A ghost, spirit അമ്മ മരിച്ചു പേനയായി കൂ ടി TP. പേന കൂടി the cause of children's illness f. i. കൊതിപ്പേന കൂടിയിരിക്കുന്നു said of infants that wish for every thing. The malady is cured by an offering in the chamber of the ancestors പേനെക്കു കൊടുക്ക. 2. a miser of the worst description.
പെരു
peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരന്‍ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use). പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short. പെരിക്കാല്‍ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാല്‍, Port. panicale). പെരിങ്കാക്കവള്ളി. Acacia scandens. പെരുങ്കുരികില്‍ 1. Omphalobium pinnatum, Rh. 2. a kite B. പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരന്‍ തഥാ prov. found in a forsaken town. പെ. കൂമന്‍ പെരിയ പൂച്ചയും നിറഞ്ഞു KR. പെരിച്ചെവിമാന്‍ a kind of deer. B. പെരിഞ്ചെല്ലൂര്‍ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU. VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ന്‍റെ പേരും പെ'വും ചൊല്ലവല്ലേന്‍ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോര്‍ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തന്‍ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കില്‍ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം. — trouble V1. പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg. പെരിമ = പെരിപ്പം see പെരുപ്പം. പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയില്‍ വാണ തന്പു രാന്‍ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാര്‍ under ബാല്യത്തച്ചന്‍, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.
പോററുക
pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).
പട്ടില്‍
paṭṭil So. A bamboo, a place where bamboos grow ഇല്ലിപ്പട്ടില്‍ V2. (പട്ടല്‍ = പടല്‍ V1.) പട്ടിലന്‍ B. a barber of a low class.
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
പരിമാറുക
parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.
പരുവ
paruva (Te. C. പ൪വ്വു to run, spread as a creeper) 1. A creeper പരുവക്കിഴങ്ങു Aponogeton monostachyon Rh.; ആനപ്പ. Pothos scandens; ചെറു പ. Sida acuta; പൈപ്പരുവ Grewia orientalis. — Also parasitical plants? 2. Palg. B. a clump of bamboos = കായല്‍, മു ള്ളുപട്ടില്‍. പരുവ കട്ടപ്പെട്ടു പോക Palg. So. the periodical blooming & seeding of bamboos once every 50—60 years when they die off (Palg. also കട്ടയിടുക, B. കട്ടകെട്ടുക). പരുവം 1. Tdbh. of പരിഭവം Spite. പ. വളരേ പ്പറഞ്ഞു. 2. Tdbh. of പ൪വ്വം So. No. പരുവട്ടം, see പരിവട്ടം.
പാരിജാതം
pāriǰāδam S. & — കം Erythrina fulgens, a paradise-tree, Bhg. പാ'തകം നട കൊണ്ടു മേല്പെട്ടടര്‍ന്നു വേരോടേ Bhr. പാരിടം see പാര്‍, The world. പാരിപാത്രം S. N. pr. The western Vindhya. Bhg 5. (comm. പാരിയാത്രം). പാരിഷദന്‍ S. One present in a പരിഷത്തു. പാരിഷദാസനായി വാഴുക Sk. (fr. പാര്‍ശ്വം?) പാരീചരം S. (പാരി) An aquatic animal KR.
Sponsor Books Adv
Jyothisa Balapadam
Amshi Narayanapilla
Download This Book
Bara Pani
Unknown
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Ramakumaran
Gopalapilla
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25552
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007

close