Malayalam to English Dictionary: വല്ലവനും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വല്ലരി
vallari S. (= വള്ളി). 1. A creeper വ. ജാലങ്ങള്‍ മരങ്ങളെ പിടിച്ചു പൂണുന്നു CG. In Cpds. (= കൊടി) പുരുവവ. യിണ വളഞ്ഞിള കി RC. 2. a flower-bunch, compound pedicle (= പൂന്തൊത്തു, മഞ്ജരി). വ. പ്പറ or വല്ലിപറ a cymbal. S. ഝര്‍ഝര. വല്ലവന്‍ 1. S., f. വല്ലവി. A herdsman = വല്ല ഭന്‍ 3. CG. 2. M. see വല്ല.
വല്ലി
valli 1 .(= വല്ലു). Proper subsistence given in kind to slaves or day-labourers വ. & വല്ലു കൊടുക്ക V2. (measured with വല്ലിപ്പറ, — ഇട ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ. പപ്പൊഴുത്തി = കൂലിപ്രവൃതി. 2. S. = വള്ളി q.v.; കല്പകവ. VCh. = വൃക്ഷം. വല്ലായള്‍ a slave ഉടമക്കാര്‍ Mpl. song, VyM. വല്ലോന്‍ 1. see വല്ലുവോന്‍. 2. (വല്ലവന്‍?).
വല്ലു
vallụ 5. (= വല്‍). To be able, strong; def.V. of which past t. വേര്‍വ്വിടുപ്പാന്‍ വല്ലീല്ലാ രും, നാഥനു കാനനപാലനം വല്ലീല്ല CG. could not preserve. — fut. ചൊല്ലീടുക വല്ലുമാകില്‍ C. S. (& വല്ലുകില്‍) if thou canst. വില്ലെ വെ ല്ലുവാന്‍ വല്ലും VCh. may well rival Kāma's bow. (1st pers. എന്തു ഞാന്‍ ചൊല്ലവല്ലേന്‍ CG. what can I say; also neg.). — Inf. കൊല്ലും വി ജയനെ വല്ലെന്നാലും CrArj. however strong he be, or anyhow, mod. Inf. താങ്ങുവാന്‍ ഉററ വര്‍ക്കും വല്ലുകയില്ല Bhg. will not be possible. വല്ല 1. Inf. (see prec). 2. adj. part. able (see വല്ലപ്പോത്തു); possible, any. വ. നാള്‍, വ. പ്പോഴും at any time. മരിക്കവ. വണ്ണം KR. anyhow. (so വ. ജാതിയും, വ. വിധത്തിലും). പോകവല്ലേടവും Bhg. anywhere (& വ'ടത്തും). വല്ലതും n., വല്ലവനും, വല്ലവര്‍ any. 3. = വല്ലാ cannot, must not. വല്ലപ്പോത്തന്‍ (2) hunting name of deer. വ ല്ലാനപ്പോത്തു hunting name of bison (കാട്ടി).
Random Fonts
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40422
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24108
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23021
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15983
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20664

close