Malayalam to English Dictionary: വാല്യു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
വാല്‍
vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 8368
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14632
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28640
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17002
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25986
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57975
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close