Malayalam to English Dictionary: വിണ്ണില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ധന്യന്‍
dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.
മണ്‍
maṇ & മണ്ണു 5. (Te. mannu fr. manu to live, exist). 1. Earth, one of the 5 elements; soil ചേന്പിന്നു മ. കയററുക prov.; mud ക ണ്ണന്‍ മ. ഭുജിച്ചു CC. മണ്ണും പൊടിയും പാറുക prov. മണ്ണുവായില്‍ V1. I cannot answer, am puzzled, disappointed, ഇരിന്പു മ. പിടിക്ക, — ടിച്ചു പോക to rust. In N. pr. of places മണ്ണൂര്‍, മണ്ണാരക്കാടു, മണ്കര etc. 2. a mud-wall, wall മ. വെക്ക = ചുവര്‍ കെട്ടുക even of stone-walls (loc.). കള്ളര്‍ പീടിക മണ്ണു നീക്കി TR. 3. earth, as opp. to heaven, മണ്‍പുകന്തു RC. dead & buried (opp. വിണ്‍പുകും). കാന്തിയെ വാഴ്ത്തു വാന്‍ മണ്ണിലും വിണ്ണിലും ആരും ഇല്ല CG. (see മന്‍, മന്നു). മണ്‍കട്ട a clod, & മണ്ണാങ്കട്ട, മണ്ണിങ്കട്ട. മണ്‍കലം & മങ്കലം an earthen pot, so മണ്കി ണ്ണം & മങ്കി — CG., മങ്കിണ്ടി CG., മങ്കുടം earthen ware.
വിണ്ണു
viṇṇu T. M. Te. (Te. also മിണ്‍ fr. മിന്‍?; rather Tdbh. of വിഷ്ണു). The sky, heaven വി ണ്ണോടുരുമ്മും Bhg. reaching to heaven. പുണ്യ ങ്ങള്‍ ചെയ്തുള്ള മാനവര്‍ വിണ്ണിലും ചെന്നങ്ങു പൂകും, ധന്യര്‍ വിണ്ണിലേ നിന്നു കളിക്കുന്നു CG. മണ്ണിലും വിണ്ണിലും Bhr. വിണ്ണുലകം Bhg. വിണ്ണവര്‍ Gods. വി. കോന്‍ CG. Indra. വി ണ്ണോര്‍ നദി Bhr. Ganga. വിണ്ടലര്‍ id. (വിണ തലം), വി. കൊണ്ടാടിനാര്‍ CG. വി. കാലനാം രാവണന്‍ KR. (also = Asuras, വി. കാലന്‍ KR. = രാമന്‍ KR. അലര്‍ being considered as neg.; similar വിണ്ടാര്‍ കുലാന്തകന്‍ വിഭീഷണന്‍, വിണ്ടാര്‍മന്നിടേ RC). വിണ്ണുക്കിറന്തി = വിഷ്ണുക്രാന്തി a. med.
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22730
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49541
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
Karumbi Bangla Font
Karumbi
Download
View Count : 32572
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16514
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15422
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close