Malayalam to English Dictionary: വിഷുവം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓണം
ōṇam T. M. (Tdbh. ശ്രാവണം) 1. The 22nd constellation, Aquila, see ആവണി. 2. the national feast on new moon of Sept. lasting 10 days, when Parašurāma is still said to visit Kēraḷa. ഓണമടുത്ത ചാലിയന്‍, കാണം വിററും ഓ. ഉണ്ണേണം prov. ഓണക്കാഴ്ച V1. some old fees and taxes ജന്മ ക്കാരോട് ഓണം വിഷുകാഴ്ച ചോദിക്കയില്ല; ഓണത്തിന്നും വിഷുവിന്നും നന്നാലു പണം കണ്ട് എടുപ്പിച്ചു; ഓണത്തിന്നും വിഷുവിന്നും അരി തരേണം എന്നു ജന്മാരികള്‍ മുട്ടിച്ചു TR, Previous page Next page
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
വിഷു
višu S. (ദ്വിഷു? G. 'isos). 1. Equipoised 2. equinox, chiefly the feast of vernal equinox (see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ ലം, തുലാസങ്ക്രാന്തിവിഷുവല്‍പുണ്യകാലം TrP. 1st of Mēḍam = 10th April. വിഷുവില്‍ പിന്നേ വേനല്‍ ഇല്ല prov. ഓണവും വിഷുവും വരാതേ പോകട്ടേ old prov. (Tīyars, on account of കു ടിയിരിപ്പു). വിഷുക്കണി the first thing seen on Višu, ominous for the whole year, hence വിഷു ക്കൈനീട്ടം, presents, annual fees (from കു ടുമനീര്‍ etc.) are given on that morning; even temporary houses are erected by the combined efforts of several families & filled with costly & auspicious objects (കണിപ്പു ര). വി. കാണ്ക. വിഷുഫലം result of comparing the nativity with the equinox, f. i. ൦രം കൊല്ലത്തേ വി. വേണ്ടില്ല, കാര്യമല്ല (നന്നല്ല) augurs bad harvest, sickness, etc. vu. വിഷുവല്‍ = വിഷു q. v., രാപ്പകല്‍ ഒത്തസമയം. വിഷൂചിക S. (f. of വിഷ്വക്ക്). Spasmodic cholera, = നീര്‍ക്കൊന്പന്‍ Nid. (വി): വിസ്തംഭം S. a bar, diameter; a യോഗം.
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32907
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
ECWThinkal Bangla Font
ECWThinkal
Download
View Count : 8366
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060

close