vyadham S. (√ വ്യധ്). Perforating, piercing (വിദ്ധം part. pass.). വ്യപദേശം S. (വി + അ —). A pretext. വ്യപായം S. = അപായം HNK. Cessation, absence. വ്യഭിചാരം S. Going astray; vicious course, adultery (ചെയ്ക). denV. വ്യഭിചരിക്ക V1. to commit adultery. വ്യഭിചാരി wanton, an adulterer; വ്യ'രിണി f. വ്യയം S. Expenditure (opp. ആയം). ഇരിക്കുന്ന വിത്തം വ്യ. ചെയ്തു SiPu. dissipated, squandered. വ്യയക്കാരന്, — ശീലന്‍ a spendthrift. വ്യര്‍ത്ഥം S. Useless, vain. തീര്‍പ്പില്‍ പറയുന്ന അ വസ്ഥ ഏററവും വ്യ. MR. groundless. വ്യര്‍ത്ഥ കഥ a mere story. വ്യവകലിതം S. Subtraction (opp. സങ്കലിതം) Gan. വ്യവധ S. A screen വ്യവധാഹീനം ഒന്നും ഓ രാതേ KeiN. വ്യവധാനം concealment. വ്യവസായം S. Resolution, resoluteness വ്യ. ഉള്ളവനു പ്രവൃത്തിഭയമില്ല Bhr. വ്യ. ചെയ്ക to make a strenuous effort. വെക്കം നീ വ്യ. ഉറ പ്പിക്ക KR. വ്യവസായി energetic. വ്യവസ്ഥ S. (വി, അവ, സ്ഥാ). 1. Placing apart. 2. a statute, established custom ഓരോരോ വ്യ. കള്‍ വരുത്തേണം Mud. വ്യ. വരുത്തുക to order, establish KU. (vu. വേസ്ഥ). 3. constancy, വ്യ. യില്ലാത്ത changeable. ഈ അവസ്ഥയാല്‍ — എന്ന വ്യ. വന്നു MR. is established, proved. വ്യവസ്ഥാപനം deciding, legislating. വ്യവസ്ഥിതം (part, pass.) established, settled. വ്യവസ്ഥിതി constancy, rule. വ്യവഹരിക്ക S. 1. To litigate, dispute. 2. to argue, plead. അര്‍ത്ഥത്തെ വ്യ'ച്ചു കാട്ടുന്നു AdwS. expounds. വ്യവഹാരം S. 1. Dealings, procedure, transaction. മന്നിടവ്യ. ഒക്കയും ഉപേക്ഷിച്ചു SiPu. all worldly doings. ലോകാനിഗ്രഹകരം ജ്ഞാനിനാം വ്യ. KeiN. their occupation, business. 2. practice, usage വ്യനരാര്ത്ഥം നാനാ വാച്യമായുള്ളു Bhg. to comply with usage (one thing has many names). വ്യ'രാര്ത്ഥമായിട്ടു Gan. conventionally. 3. practice of courts, administering the law വ്യ'ത്തില്‍ പ്രവര്ത്തിച്ചീടും ധ ര്‍മ്മത്തെ KR. 4. a law-suit (=അന്യായം), സീ വില്‍ വ്യ'രപ്പെടുക MR. to lodge a civil suit. വ്യ. പറക to litigate. മുതല്‍ കൊടുപ്പിക്കേണ്ട തിന്നു ഏതാന് വ്യ. പറവാന്‍ ഉണ്ടു TR. ചില്ലറ വ്യ'ങ്ങള് small causes. വ്യവഹാരക്കാരന് a claimant, litigant.