English Meaning of വര്‍ദ്ധകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍ദ്ധകം is as below...

വര്‍ദ്ധകം : vardhaγam S. Increasing, strengthening. വര്‍ദ്ധന increase ഈ വക നടപ്പു വ. യാവാന്‍, ആപ്രവൃത്തികള്‍ വ. വരാതേ ഇരിപ്പാന്‍ MR. to spread, be encouraged. വദ്ധനം 1. growing. 2. causing to increase. ഭക്തിവ. Bhg. (as a കഥ) helping on piety. 3. perquisites of servants V1. വര്‍ദ്ധമാനം (part. pres.) increasing, thriving. വര്‍ദ്ധി augmenting, Bhg. denV. വര്‍ദ്ധിക്ക to grow, increase, prosper. കു ടികള്‍ വ'ച്ചു വരുവാന്‍ TR. ശ്ലേഷ്മം വ'ച്ചു തലനോകില്‍ a. med. by predominance of phlegm (= മികെക്ക). part. വര്‍ദ്ധിതം as വര്‍ദ്ധിതമോദനായി CG. still more rejoiced. CV. വര്‍ദ്ധിപ്പിക്ക to raise, increase നമ്മെ വ'ച്ചു PT. (= പോററി). സമാധാനസൌഖ്യം വ ര്‍ദ്ധിക്കുമാറാകട്ടേ (epist.). തങ്ങളാല്‍ വ'പ്പെ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വര്‍ഷം
varšam S. (& വരിഷം = വൃഷ്ടി). 1. Rain വര്‍ഷസമയം അവിടേ വെള്ളം നില്ക്കുന്നു, വര്‍ഷ ക്കുറവിനാല്‍ MR. വര്‍ഷധാര ഏററു Bhg.; fig. ബാണങ്ങളാല്‍ വ. തുടങ്ങിനാന്‍ KR. a shower of arrows, ഊഢപ്രമോദാശ്രുവ. ചെയ്തു Si Pu. 2. the monsoon, year വ. തോറും, വര്‍ഷാന്തരം, വര്‍ഷാവധി every year. വറട്ടുവ. a dry year. 3. a division of the continent നവവ'ങ്ങള്‍, ഭാരതവ. (the 9th) Bhg 5. വര്‍ഷ S. rainy season (= വര്‍ഷകാലം, വര്‍ഷര്‍ത്തു), വ. യാം ഋതു Bhg. വര്‍ഷാഗമം (1. 2) = വര്‍ഷാരംഭം. denV. വര്‍ഷിക്ക 1. v. n. To rain. 2. v. a. to shower പുഷ്പങ്ങള്‍ വരിഷിച്ചാരമരകള്‍ Bhr. ബാണങ്ങള്‍ തരുക്കളും വ'ച്ചാര്‍ ബഹു വിധം SitVij. ശൂലാദികള്‍ വ'ച്ചാര്‍ അസുരര്‍ DM. അ വര്‍ ശരനിര വ'ച്ചു Bhr.; also with Acc. of the person berained പുഷ്പങ്ങളാല്‍ വ'ച്ചു രാമനെ Bhg. CV. വര്‍ഷിപ്പിക്ക 1. to cause rain വ'ച്ചീടും ഇ ന്ദ്രന്‍ Bhr. 2. = വര്‍ഷിക്ക 2. പൊടി വ' ച്ചാന്‍ UR. വര്‍ഷിഷ്ഠന്‍ (വര്‍ഷ്മ) greatest, highest; aged. വര്‍ഷോപലം S. hail വ. ഉറെച്ചാലിവാകുന്ന പോല്‍ Bhg. വര്‍ഷ്മം S. height, size, surface, body (also വര്‍ഷ്മാവു).
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വഴി
va/?/i T. M. C. (=വരി fr. വഴു). 1. Way, road, path വഴിയിന്നു Mud., വഴിമന്നു vu. (ഇല്‍, മേല്‍നിന്നു) on. ചെത്തുവ., പെരുവ, വെട്ടുവ. a highrway. ഓരോവ. പോവോര്‍, പലവ. ഒലി ക്ക Bhr. (കൈവ.). വ. കൊടുക്ക, നല്കുക, മൂളുക, വിടുക to let one pass. വ. അടെക്ക to stop the way. Often of distance ൬ കാതം വ. നാടു KU. 2. succession & the way you came; backwards വ. മറിഞ്ഞു നോക്കി TP. looked back. വന്ന വ. യേ പോയി Bhr. returned. അരശു വ. കൊണ്ടു പോന്നു KU. retired. അവന്‍റെ വ. യില്‍ പോകട്ടേ may he follow him. അനു സരിക്കാത്തവന്‍റെ വ. ക്കു പോയീടും KR. may he fare like that one. 3. manner, means ഈ നാട്ടു വ. യോടു കൂട. through this land. ചുരം വ. വന്നു TR. സങ്കടം പോം വ. Bhr. (= ആറു). വരുന്ന വ. തോന്നിയില്ല TR. it does not look as if they will come. ഉറുപ്പികെക്കു വ. ഉണ്ടാ ക്കേണം find a mode to liquidate the debt. ഒരു വ. കല്പിക്ക TR. to provide a livelihood. 4. usage നാട്ടില്‍ വ. provincial customs. നല്ല വ. a good religion; esp. proper course, right behaviour. വ. എന്നിയേ നടക്ക Bhr. to behave ill. opp. വഴിക്കു നടക്ക = ക്രമത്തില്‍. ഇത്ര ഒരു വഴിയും മൊഴിയും തിരിയുന്നവന്‍ or തിരിയാ ത്തവന്‍No. vu. (see bel. 926.).
വൃന്തം
v/?/ndam S. The stalk of a leaf or fruit, ഞെട്ടു.
വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വിപ്രന്‍
vipraǹ S. (വിപ്). Inspired, a poet, Brahman വിപ്രജാതിയില്‍ വളര്‍ന്നു, ശോഭിക്കുന്ന വിപ്രേശ്വരന്മാര്‍ KU. വിപേന്ദ്രന്മാര്‍ AR. വി പ്രശാപം Nid. വിപ്രത CG. Brahmanity; also വിപ്രത്വം ല ഭിച്ചു Bhg., പ്രാപിച്ചു Brhmd. (Višvāmitra). (വി) വിപ്രമാണപരിചായി ചൊല്ലും കടം VyM. without documentary proof.
വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
വങ്കു
vaṇgụ T. Trav. So. 1. A hole of rats, snakes, pigeons in wells.; Palg. a cave = ഗുഹ. 2. = വാങ്കു a bank. വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം ഗദേശാധിനാഥന്‍ Mud.
വേണാടു
Vēṇāḍụ T. M. (വേണ്‍ T. = വേള്‍ desire; or from വെണ്‍ white?). N. pr. 17th district of Kērala, & 1 of the 12 districts of low Tami/?/ വേ'ട്ടുകരെക്ക് എഴുന്നെള്ളി TR. went to Travancore; also കുഡുംബം വേണനാ ട്ടുകാര്‍ ആക TR. — വേണാടടികള്‍ the king of Trav. (തൃപ്പാസ്വരൂപം) with 130,000 or 350,000 Nāyars KU. വേണാര്‍വള്ളി? Zanonia Indica, Rh.
Sponsor Books Adv
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Amara Simhan
Kunjiraman Nair
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8562
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622

close