Malayalam to English Dictionary: വേകുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ടീക
ṭīγa S. A commentary, glossary. ടേക്കലം N. pr. വേക്കലം Becal. on old maps Decla, ടേ'ത്ത് ഇരിക്കുന്ന പാളയം ചുരുക്കം TR. ടോപം = ആടോപം Pride, being puffed.
വേക
vēγa T. M. (C. Tu. bēyu fr. വെ) & വേകുക, വേവുക 1. v.n. To burn വേവു ന്ന പുര prov. പുരം വേകും നേരം, വേകാതു ള്ളവര്‍ Bhr. നെഞ്ഞു വെന്തില്ല (in burning the corpse of a wicked person). വീടു വെന്തു പോ യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly. 2. to seethe, boil തേങ്ങാ വേവേണം for the oil. കല്‍ വെന്തില്ല (with the rice). 3. to be hot, grow heated, spoil. നെല്‍കുണ്ട തടിച്ചാല്‍ തമ്മില്‍ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും മനസ്സോടേ കണ്ണുനീര്‍ വാര്‍ത്തു Bhr. from grief. വേദന പൂണ്ടെങ്ങള്‍ വേകുന്നു CG. അകം വെ ന്തു വെന്തു Mud. revenge; വേംവഴി hastily (വേഗം). VN. വേവു 1. combustion. 2. boiling ഇവ വേ വു വെച്ചു a. med. 3. heat വേവുററ കാവി ലും CG. suffocation. വേവെടുക്കുന്നു sultry, spontaneous ignition, (വെറും) പറന്പിനു ഒരു വേവു കഴിയാന്‍ ഉണ്ടു No. (പുതു മഴ പെ യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts of youth. ചോരി കോരിന വെവോടെന്‍ ഉള്ളം തുള്ളുമാറു RC. inward heat, grief, rage. ഇന്നും ഉണ്ടുള്ളത്തില്‍ വേ. പാരം CG. 4. dry rot. വേവുപടി a board to prevent the decay of beams. വേകുരം, വേവുരം aM. passion, rage (T. വേകരം) V1.
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വേക്കുക, ച്ചു
vēkkuγa 1. So. To hobble, stagger, reel (വേവു3). 2. No. to separate rice from its husk (Te. വേയു to throw, വി ശു, വീശു).
Random Fonts
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52696
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25833
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861

close