Malayalam to English Dictionary: വൈകുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തുറുക
tur̀uγa T. M. C. Te. 1. v. n. To be throngod, stuffed, close. തുററ കാടു, താടി thick, തൊണ്ട തുററു പോയി choking. തുററു നിറക to close, തുററുനില്ക്ക etc. 2. v. a. to cram; എലിമട പുല്ലുകൊണ്ട തുററുകളഞ്ഞു; to push in, മൂക്കില്‍ വിരല്‍ തുററുനിന്നു സംസാരിക്ക Anach. (attitude before superiors). തുറു & തുറുകു 1. a heap, തു. ആലുക, ഇടുക to make a stack of straw, വൈക്കോല്‍ തുറു ക്കള്‍. 2. a thicket overgrown with grass. തുറുതുറേ throngingly, pressingly. see തുരുതുര. CV. തുറുത്തുക 1. to force in, cram, stuff, തുറു ത്തിവെക്ക f. i. കുശത്തി താള്‍ എല്ലാം വാരി ത്തുറുത്തി prov. 2. v. n. = തുറിക്ക, as കുത്തു കൊണ്ടു കുടല്‍മാല തുറുത്തിയും Bhr. gushing out.
നേരം
nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പഴകുക
pa/?/aγuγa T. M. (പഴ) 1. To grow old, be worn out വസ്ത്രങ്ങള്‍ പഴകി ജീര്‍ണ്ണമാ യാല്‍ മറെറാന്നു പകരുന്ന പോലേ VCh. ഗൃഹം, ദേഹം പഴകുന്പോള്‍ KR. 2. to be seasoned, accustomed. ഇട പ. to be acquainted. പഴകി പ്പോയി No. an old hand at something. 3. No. to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ ഴകിപ്പോയി waited for us). പഴകിയതു 1. a worn out, deserted house. 2. = പഴഞ്ചോറു. VN. പഴക്കം 1. oldness, പ. മണക്ക to have a musty smell, പഴക്കത്തില്‍ നിറം പോകും; old history പ. ചൊല്ക V1. = പഴമ. 2. delay. 3. long habit, acquaintance, experience അധികം കാലമായി വീടും പാര്‍പ്പും പ'വും ഉളള ആളുകള്‍ MR. men of local experience. പ. ചെന്നതു V2. usage (= തഴക്കം) — ഇട പ്പഴക്കം So. acquaintance; No. somewhat damaged through long keeping, f.i. cloth etc. v. a. പഴക്കുക, ക്കി B. to practise any thing, to inure oneself to. പഴച്ചി N. pr. Pychi, A fort of the Kōṭayaγattu Rāja. പ. രാജാവു, കോട്ടയത്തു പ. യില്‍ പാല യില്‍ തന്പുരാന്‍ TR. the famous Pychi king. പഴനി, പഴനിമല N. pr. (പഴന്‍ = പഴം) 1. A temple in the old Chēra country (സാക്ഷാല്‍ പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg. I/?/avars പഴനി, — യാണ്ടി, — മല, — വേലന്‍.
വയസ്സു
vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.
വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
വൈ
M. 1. = വഴി. 2. = വിശ (വൈവള്ളി). 3. = വഹി in വയ്യാ. 4. T. C. Tu. (വൈക്ക = വെക്ക) to lay; in വൈയകം, വൈക്കോല്‍; also aM. വൈക്കം വൈവാന്‍, വെയ്യാം, വൈ താല്‍ Pay. to give. വൈകര്‍ത്തനന്‍ S. (വി —). Son of the sun. വൈകര്‍ത്തനാലയം KR. = യമലോകം.
വൈകുക
vaiγuγa T. M. C. Tu. 1. To delay, stay, halt during night വൈകരുതിനി ഏതും Mud. വൈകിക്കളയരുതു; കാലം വൈകാതേ ചൊല്ലുക SG. കുളി വൈ. = ഗര്‍ഭമാക. 2. to be late നേരം വൈകാന്‍ എന്തു സംഗതി why so late? — also impers. കഷ്ടം ഇത്ര വൈകി യത് എനിക്കു Brhmd. ഭരതനെ കാണ്മാന്‍ എത്ര യും വൈകുന്നെനിക്കു KR. how I long to see B.! വൈകീട്ടു late, evening കാലത്തും വൈ. ൦, വ യ്യീട്ടു നടന്നൂടാഞ്ഞു TR. വൈകുന്നേരം, വൈനേരം evening; also വൈ കുന്പാടു So., വയ്യിന്പാടു No. vu. വൈകിക്ക 1. v. a. to detain വൈകിക്കേണ്ടാ Bhr. 2. V. freq. or intens. to delay അതു ചെയ്വാന്‍ ഞങ്ങള്‍ക്ക് ഒട്ടുമേ വൈകിച്ചു കൂടാ Mud. വൈകിയാതേ Bhr. = വൈകാതേ; താ ളി തേക്കുന്നിടത്തില്‍ വൈകിച്ചു TP.
വൈകുണ്ഠം
vaiγuṇṭham S. Višṇu's paradise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj. — വൈകുണ്ഠന്‍ SiPu. Višṇu, (son of വികുണ്ഠ Bhg8.). വൈകൃതം S. = വികൃതി Change, confusion ത രുണജനങ്ങളെക്കണ്ടാല്‍ അവള്‍ക്കൊരു വൈ' ആരംഭിച്ചു PT. വൈകൃത്യം S. change for the worse ഘനവൈ. പൂണും ഭുവനം KeiN. വൈ. കാട്ടുക = വി കൃതി wickedness.
വൈക്കം
vaikkam 1. (വൈകക) Delay. V2. 2. (വൈ 4) what is laid down, deposit, alluvial ground N. pr. the island So. of Cochi, refuge of Malabar fugitives in 1788. വൈക്ക ത്തപ്പന്‍ തുണ Vednt. the God of Vaikkam. 3. aM. alms (Tdbh. ഭൈക്ഷം?) നിന്‍ കൈക്കു വൈ. വൈവാന്‍ Pay. വൈക്ക, ച്ചു V1. = വെയിക്ക to eat rice.
വൈക്കോല്‍
vai-kōl T. M. (Tu. bai). Straw വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു PT. വൈ. ചങ്ങാടത്തില്‍ കേററി TR. ഗോവി ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg. വൈ. കണ്ട a stack (jud.). വൈഖാനസന്‍ S. (വി —). = വാനപ്ര സ്ഥന്‍. വൈചിത്യ്രം S. (വി —). Surprisingness യുദ്ധ വൈ. Brhmd. (= വിശേഷത്വം). വേലകള്‍ കൊണ്ടു തന്‍ വൈ. കാട്ടി CG. വൈ'വീര്യം Bhg. വൈ'വീര്യന്‍ Bhr. a most wonderful hero. വൈച്ചന്‍, — ച്ചിയന്‍ Tdbh. of വൈ ദ്യന്‍. വൈജയന്തി S. (വി —). A banner, flag; N. pr. a poem.
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Revathi Bangla Font
FML-Revathi
Download
View Count : 80764

close