Malayalam to English Dictionary: ശണ്ഠ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അശടു
ašaḍu T. M. Meanness. അശണ്ഠ sweepings, dirt (loc.)
ചണ്ട
čaṇḍa Tdbh. of ശണ്ഠ (C. ശണ anger) Quarrel ച. പിണയുക, വന്‍ച. V1.
ചെണ്ട
čṇḍa 1. A large drum, kettle-drum ചെ. കൊട്ടുക, മുട്ടുക to beat it. അടികൊള്ളു വാന്‍ ചെ., പണം കെട്ടുവാന്‍ മാരാന്‍ prov. 2. mischief (ശണ്ഠ?) perhaps fr. ചെണ്ട പൊട്ടു ക. see below. Hence: ചെണ്ടക്കാരന്‍ 1. a drummer. 2. author of strife. 2. cheated person, fool. PT. ചെണ്ടക്കുററി the tun of a drum. Previous page Next page
തമ്മില്‍
tammil T. M. (തം) Among themselves, each other, നോം തമ്മില്‍ അന്യോന്യവിശ്വാ സം വര്‍ദ്ധിക്ക, ഞാങ്ങള്‍ തമ്മിലുള്ള ശണ്ഠ, തമ്മില്‍ മേല്‍ തക്കുകയും ചെയ്തു TR. തമ്മില്‍ അതു നല്ല തു V1. of the two that one. ബന്ധുക്കളോട് ഒ ത്തുവസിക്കയും ശത്രംവിന ഒനായി വസിക്ക യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല /?/ യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല KR. the difference between those two modes of life; also ത മ്മലില്‍ ഇണങ്ങി TP. — തമ്മില്‍ തല്ലു B. a fight. — distr. തമ്മില്‍ തമ്മില്‍ = No. vu. തമ്മാമെല്‍. — The other cases of the plur. of moo only in po. സത്തുക്കള്‍ തമ്മോടു with the virtuous. നിശാചരര്‍ തമ്മേ കൊന്നു, അന്പുകള്‍ തമ്മാല്‍ thro' the arrows KR. തയി Tdbh. of സസ്യം, see under തൈ.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564

close