Malayalam to English Dictionary: ശരീരത്തെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എടുക്ക, ത്തു
eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെ എ ടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page
തടവുക
taḍavuγa T. M. C. Te. 1. To stroke, pat മുലത്തടം തടവി Bhr.; കാല്‍ ത. to shampoo. (=തഴുകുക) തെന്നല്‍ശരീരത്തെ ത. Bhr. 2. to smear, rub into the body. 3. (po.) to be joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങള്‍ crooked fangs. വക്രത തടവീടും ബുദ്ധികള്‍ VCh. VN. തടവല്‍ rubbing gently. CV. തടവിക്ക & മെയി തടയിച്ചു jud.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
മര്‍മ്മം
marmam S. (മര്‍ & മറ?). 1. Vital member, mortal or dangerous spot ശരീരത്തിന്നു നൂറേറ ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാല് ര ണ്ടിലും 2X11, വയററിന്മേല്‍ 3, മാര്‍ 19, പിന്പു റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു മെക്കു മീതേ മ. ഇല്ല, പശു കുത്തുന്പോള്‍ മ. നോ ക്കരുതു prov. ജന്തു മര്‍മ്മണി നോക്കി ബാണ ങ്ങള്‍ പ്രയോഗിച്ചു, മ'ങ്ങളെ നോക്കി കടിച്ചു Bhg. മ'ങ്ങള്‍ തോറും മുറിഞ്ഞു Bhr. felt wounded all over. മ'ത്തിന്‍റെ എണ്ണ a. med. 2. a secret രാജ്യത്തിന്‍റെ മ'ങ്ങളെ ഉപദേശിക്കുന്ന വന്‍ VyM. മ'ങ്ങള്‍ ഞങ്ങളോടു പറഞ്ഞാല്‍ എന്തു ഫലം Bhr. മ'ളായുള്ള നര്‍മ്മങ്ങള്‍ ഓതി CG. മര്‍മ്മഭേദി S. hitting the vital parts. മര്‍മ്മണി S. 1. a treatise on മര്‍മ്മം MM. 2. a remedy for wounds മര്‍മ്മാണി തഴെച്ചു, വെണ്ണ യിലരെച്ചിട്ടുവെച്ചു കെട്ടി TP. മര്‍മ്മവികാരം S. acute pains as from a wound. മര്‍മ്മസന്ധി S. union of joints പരിദംശിച്ചു മ. തോറും CC. all over. മര്‍മ്മി B. concealing a secret. മര്‍മ്മിക്ക to act spitefully. മ'ച്ചു പറക; മ'ച്ചു കുടിക്ക to vie with others in drinking. മര്‍മ്മോപഘാതം S. = മര്‍മ്മഭേദനം Nal. മര്‍മ്മോപദേശം S. teaching secrets, esoteric doctrine Bhg.
രോഗം
rōġam S. (രുജ്). Disease; 44,448 in number VCh. രോ. എന്നും ഇളെച്ചീടാ PR. incurable. രോഗത്തില്‍ കിടന്നു വലഞ്ഞു MR. രോ. കയനേ ഉണ്ടു No. vu. രോഗശാന്തി cure, recovery നമ്മുടെ ശരീരത്തി ന്‍റെ രോ. കള്‍ ഒക്കയും കണ്ടു TR. the means employed. രോഗി sick (രോഗഗ്രസ്തന്‍, രോഗാര്‍ത്തന്‍); f. രോഗിണി. രോഗേതരം Sah. health.
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
ശോഭ
šōbha S. (ശുഭ്). Lustre, splendour, beauty ഉഷാ —, പ്രഭാതശോഭ V1. dawn, തിരുമൈ ശോഭയും Anj. ശോഭ കെതടും Bhg. ശോഭക്കേടു 1. want of splendour, disgrace. 2. = അശുഭം inauspiciousnessശോ.ഉണ്ടായ്വ രാ Sah. — (also ശോഭകേടു). ശോഭനം S. splendid. നിന്‍വാക്കുകള്‍ ശോ.ഏ ററവും Bhr. handsome, auspicious. ശോഭവാന്‍ S. id. (ആയ്നിന്ന കാര്‍വ്വര്‍ണ്ണന്‍ CG.). denV. ശോഭിക്ക S. to shine ഇവരാല്‍ ദിക്കുകള്‍ എല്ലാം ശോഭിച്ചീടും അര്‍ക്ക ചന്രന്മരക്കൊ ണ്ടംബരം എന്നപോലേ KR. — fig. ആ അ വസ്ഥ ശോ'ക്കാതേ കഴിവാന്‍ MR. lest it come to light. ഗോപുരധ്വജപ്രാസാദാല യങ്ങളെക്കൊണ്ടു ശോഭിച്ചയമായം VilvP. resplendent. — part. ശോഭിതം shining, adorned. CV. ശോഭിപ്പിക്ക f. i. ഇതു നിന്‍െറ ശരീരത്തെ പരിശോഭിപ്പിക്കും KR. ശുഭം ജനിപ്പിച്ചുശോ' ക്കും Bhg 12. ശോമാരി (fr. T. ശോന്പേറി a sluggard). A lazy, idle fellow.
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637083
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39294
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35890
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close