Malayalam to English Dictionary: ശോഭിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
തീക്ഷ്ണം
tīkšṇam S. (= തിഗ്മം) Sharp. തീക്ഷ്ണ ഖള്‍ഗം PT.; തീക്ഷണവിജ്ഞാനാസിനാ ഛേദിക്ക Bhg.; തീ'നായുള്ള മൌര്യന്‍ Mud.; തീ'മാം തേജ സ്സോടും Bhr. തീക്ഷ്ണദണ്ഡന്‍ AR. a severe master. തീക്ഷ്ണരസം saltpetre, Mud. — Also തീക്ഷണം (as തീക്ഷണഗന്ധങ്ങളാം വില്വം Nal.; തീ' മായുള്ള കത്തിയെ നക്കുന്നു, തീ'മാകും വണ്ണം ശോഭിക്കും KR.) as it were 'quick like fire'.
വിപ്രന്‍
vipraǹ S. (വിപ്). Inspired, a poet, Brahman വിപ്രജാതിയില്‍ വളര്‍ന്നു, ശോഭിക്കുന്ന വിപ്രേശ്വരന്മാര്‍ KU. വിപേന്ദ്രന്മാര്‍ AR. വി പ്രശാപം Nid. വിപ്രത CG. Brahmanity; also വിപ്രത്വം ല ഭിച്ചു Bhg., പ്രാപിച്ചു Brhmd. (Višvāmitra). (വി) വിപ്രമാണപരിചായി ചൊല്ലും കടം VyM. without documentary proof.
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
Indu No-1 Bangla Font
Indu No-1
Download
View Count : 1067810
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296194
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606

close