Malayalam to English Dictionary: സംഗീത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
കുരല്‍
kural T. So. & കുരള്‍ C. No. (കുര) 1. Sound, voice മുകില്‍ക്കുരല്‍ പഴിക്കും മൊഴി RC. louder than thunder, മേഘക്കുരല്‍ ഒത്ത ചെറു ഞാണൊലി RC. കുരളില്‍ ഗുണം പോരാ സംഗീതത്തിന്നു‍ KeiN. 2. throat കുരല്‍ കടി ച്ചു മുറിച്ചു ചൊക്കന് TP. കു. അടെക്ക to choke. കരിതുരഗത്തിന്‍കുരലൊലികള്‍ KR. തൊണ്ട ക്കുരലിലുണ്ടാം a med. a disease, also കുരല്‍നാ ഴി windpipe. 3. top of tree, neck of palm tree കുരള്‍ എത്തും മുന്പേ തള്ളപ്പററു prov. കുരളൂക്കു. അഴിവിക്കുരള്‍ exact river-mouth. പുതു പട്ടണ ത്തഴിവിക്കുരലോടും KU. കുറുക്കുരല്വന്‍ RC. black throated, Siva.
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തന്ത്രം
tantram S. (തന്‍) 1. The warp; ground- work, system. 2. ritual; ceremonies ത. കഴി ക്ക vu.; ബ്രാഹ്മണര്‍ക്കു മാത്രം മന്ത്രപൂര്‍വ്വം ശേഷം ഒക്കയും തന്ത്രപൂര്‍വ്വം Anach. In Mal. തന്ത്രപ്രവൃ ത്തി or symbolical acts without words (കൈ ക്രിയ) is the only mode of worship permitted to Sūdras മന്ത്രവും ഉച്ചരിയാതേ ത. കാട്ടീടേണം (Bhr.) 3. a treatise on charms. മന്ത്രതന്ത്രങ്ങള്‍; the charms are called ചെന്നായി ത., മുള്ളന്‍ ത., വെരുക ത. etc. Tantr. 4. art കാമതന്ത്ര ജ്ഞന്‍ Nal.; stratagem, trick, ഈശ ത. ഈലോ കമറികെടോ KR. God's contrivance, കളിയും ത'വും പറക V1. jesting with a purpose. 5. discipline, rule, esp. spiritual administration of temples (opp. കാര്യം 2.) 6. theory in general. 7. a Brahmanical division ആറു ത. ഉണ്ടു KU. തന്ത്രക്കാരന്‍ 1. a performer of ceremonies. 2. an amusing speaker. തന്ത്രജ്ഞന്‍ S. knowing an art, കാമത. Nal. തന്ത്രസംഗ്രഹം (6) S. a work on mathematics & astronomy, Gan. തന്ത്രി S. 1. a string, wire വീണതന്‍ ത. വി രല്‍കൊണ്ടു മെല്ലേ ഇളക്കിനാന്‍ Bhr. സപ്ത തന്ത്രീയുതം Brhmd. a lute. 2. a Tantra Shāstri; hereditary priest (a class of ശാന്തി); temple administrator, mostly പൊതുവാള്‍. 3. a cunning person V1.
വാമം
vāmam S. 1. Left = ഇടം, therefore: വാ. ആക to be adverse V1. തേരിന്നു വാമമായി രഥം നടത്തുക, or വാമഭാഗേ നടത്തുക KR. a slight to the enemy. പക്ഷികള്‍ വാമമായി പറന്നു KR. വാമാംഗങ്ങള്‍ വിറെക്ക Bhg. bad omens (but വാമോരുനേത്രകരങ്ങള്‍ ചലിക്ക യാല്‍ കാമിതം സാധിക്കും എന്നുറെച്ചു Bhg.). [വാമോത്സംഗേ വാഴും ഭഗവതി AR. Pārvati.] 2. inverted, opposed വാമന്മാര്‍ തങ്ങളില്‍ ഒത്തു CG. 3. (വന്‍) pleasing, beautiful. വാമ a fine woman വാമമാര്‍ എന്നല്ലയോ Bhr. വാമദേവന്‍ a Rishi; Siva വാമഗേഹാധിവാസി Anj.
സംഗം
saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.
സാഹസം
sāhasam S. (സഹസ്സ്). 1. Violence, rashness. പ്രഥമസാ. misdemeanour, മ ദ്ധ്യമ, ഉത്തമസാ., പിടിച്ചുപറി മുതലായ സാ. VyM. felony, heinous crime. നീ ഓടിപ്പോന്ന ത് എത്രയും സാ. PT. offence. ദ്യൂതസാ. ത്യജി ക്കേണം Nal. സാ. വേണ്ട no force to be used! എന്തിതെന്‍ പൈതലേ നിന്നുടെ സാ. CG. pranks. 2. resoluteness സാ. നിമിത്തം പ്ര സാദിച്ചു Arb. കാണേണം എന്നുളള സാ. ഉണ്ടെ ങ്കില്‍ CG. ardour. സാ. എന്നരുള്‍ ചെയ്തു വി രിഞ്ചനും Bhg. bravo! സാഹസക്കാരന്‍ violent, hasty, resolute, laborious. സാഹസഹാരികള്‍ Mud. rash persons. abstr. N. സാഹസത്വം rashness, ഒന്നിനും സാ. നന്നല്ല Sk. സാഹപ്പെടുക to exert oneself, try & venture all പലവിധം സാ'ടും Bhg. (in battle). സാഹസി violent, rash സാ. കള്‍ സാക്ഷിക്ക രുതു VyM. സാഹസ്രം S. (സഹസ്ര). A body of 1000. സാഹായ്യം S (സഹായം). Assistance ഞങ്ങള്‍ കൂട സാ. ചെയ്യാം KR. സാ. ഒക്കയും ചെയ്യുന്ന തുണ്ടു ഞാന്‍ Bhg. സാഹിത്യം S. (സഹിത). 1. Society. സാഹിത്യ കേളിക്കിന്നാധിക്യം CG. it's time for hearing. 2. joining words in rhythm & metre, സംഗീത സാഹിത്യസാമുദ്രികാദിയും Nal. സാള loc. = താളം, f. i. സാളവരുന്പോള്‍ prov. സാളഗ്രാമം, see under സാല.
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33986
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
Reng Bangla Font
Reng
Download
View Count : 17561

close