English Meaning of തങ്കരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തങ്കരിക്ക is as below...

തങ്കരിക്ക : taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തണ്ടന്‍
taṇḍaǹ (തണ്ടു 6) 1. Proud, ostentatious. 2. a fish; തണ്ടന്‍പയറു the sword- bean B.; തണ്ടഞ്ചീര a large kind of greens.
തിഥി
tithi S. A lunar day (15 in the half-moon എട്ടാം തിതിക്കെഴും മതിക്കതിരുള്ളന്പു RC. നവ മിയെല്ലോ തിഥി AR., when Rāma was born. തിതിമൈന്തവന്‍ (അദിതി = sun or ദിതി?) RC.
തീന്‍
tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.
താണു
tāṇụ 1. past of താഴുക q. v. 2. a kind of dish, also സാണ്‍ — താണി N. pr. of a male TR.
തെല്ലു
tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തുന്പി
tumbi T. M. C. Tu. (Te. തുമ്മദ). A black beetle, flying at night. പൊന്നാന്തു. a cushlady. ആനത്തുന്പി loc. a large kind of dragon-fly. തു. പറക്കുംപ്രകാരം Bhr.; (a butter-fly MC.); തു. തുളെച്ച മുള a bamboo pierced by it & sounding like an Ӕolian harp, (തു. ത്തുള). Hence: തുന്പിക്കൈ T. M. C. (po. തുന്പിക്കരം ത ന്നേ തലോടി CG.) an elephant's trunk, lit. 'the sneezing hand'. തു. യോടുളവായ പൈതല്‍ Anj. Gaṇapati. തു. ചുരുട്ടും MC. (in running). തുന്പിത്താന്‍ V1. 2. & തുന്പിത്താരം B. a long trumpet, (see താര) = ൦രംററക്കുഴല്‍. തുന്പിപ്പച്ച a kind of Centaurium, which produces sneezing.
തുയ്യ
tuyya T. M. (fr. തുയി, Tdbh., ശുചി?) Pure, fair, തുയ്യ വെള്ള B. No. spotless. — തുയ്യവാനനം RC. a fine face, തുയ്യ‍തു perfect truth. — abstr N. തുയ്മ V1. & തൂമ (see തൂ).
തുറുങ്കു
Port. tronco, (also Tu. Mahr.) A jail. തുറുവണ vu. = ദുര്‍ഗ്ഗുണം, as വായിത്തു. കഴിച്ചു TP. Scolded, abused.
തോട
tōḍa 1. (T. തോടു) Ear-ring of women, തോടകള്‍ കാതിലണിഞ്ഞു നടക്കും CG. 2. a bundle of cinnamon (loc). തോടി T.M.; N. pr., A tune sung by C/?/šṇa CC.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Mukti
Unknown
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
FML-Leela Bangla Font
FML-Leela
Download
View Count : 28296
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
Kalyani Bangla Font
Kalyani
Download
View Count : 18856

close