Malayalam to English Dictionary: സന്യാസം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
തുടര്‍
tuḍar T. M. aC. (തൊടു C. Te. Tu. to put on) 1. A chain, string എഴുതുടരിട്ടു കെട്ടി യ ചൊക്കന്‍ TP. — തുടര്‍മാല a gold necklace. 2. women's waist chain, different from അര ഞ്ഞാണ്‍; അരയിലേപ്പൊന്തു TP. (of a man). തുടരി T. M. (chain-like), a thorn with an edible fruit, Rhamnus circumcisus. — Kinds: പെരിന്തു. Zizyphus jujuba (S. ബദരി), കാ ക്കത്തു. Crantzia aculeata, മലന്തു. Celtis australis or Zizyph. lotos. v. a. തുടരുക 5. 1. To be linked, consequent, to continue; തുടര്‍ന്നു പറക to speak on.— കൈതു. to be connected, പുഞ്ചിരിത്തൂമക്കൈതുടര്‍ന്നീടു മക്കണ്ണു CG. that ever smiling eye. കര്‍മ്മത്തില്‍, ലീലകളില്‍ കൈതുടര്‍ന്നീടുവിന്‍ CG. put your hands to the work. സന്യാസിവേഷം കൈ തുടര്‍ന്നാന്‍ CG. assumed. 2. to pursue, തുട Previous page Next page
പിടാരന്‍
piḍāraǹ T. M. (see പിഷാരന്‍). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലന്‍; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വില്‍ ഇട്ടമ്മല്‍ ഇല്ലത്ത് ഏളേ പിടാരര്‍ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)
യതി
yaδi S. (യമ്). Subduer of passions, a Jaina beggar യതിവരനും ഭൂമിക്കും VetC. യ തിവേഷമായി Bhg. = സന്യാസി.
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25986
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22681
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27058
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37118
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15894
ML Dot Bangla Font
ML Dot
Download
View Count : 19297
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24644

close