Malayalam to English Dictionary: സാന്റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒസ്സാന്മാര്‍
ossāǹ see ഒത്താന്‍ (Mpl.) Previous page Next page
തണ്‍
taṇ T. M. C. (Tu. സണ്‍, H. ṭhanḍ.) Cold. തണ്‍കുരുതി cold blood, bloody rain ത. കൊണ്ടു പൊഴിഞ്ഞാരമരര്‍ RC. തണുതണേ while cold, coolly. തണുവെള്ളം (loc.)=തണ്ണീര്‍. തണുക്ക, ത്തു 1. To grow cold, to be cool, ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു മാന്‍ ലാംഗുലത്തില്‍ നന്നായ്ത്തണുക്ക നീ (also ബാലധിക്ക) KR.; തണുത്തുപോയി too cool. ത ണുത്ത നീര്‍ Bhr. = കുളുര്‍ത്ത വെള്ളം. 2. to be refreshed, assuaged, softened കോപിച്ച കോ പം തണുത്തവന്‍ ചൊല്ലിനാന്‍ KR. അവനു മ നം തണുക്കും ഏററവും, സുഹൃത്തുകളെ തണുത്തു നോക്കി KR. (tenderly). VN. തണുപ്പു 1. coldness, ത. കൊടുക്ക cooling remedies for cattle. 2. moisture. 3 മന സ്സിന്‍ തണുപ്പു comfort, appeasing. CV. തണുപ്പിക്ക to cool, refresh, to set at ease, to comfort (സാന്ത്വനംകൊണ്ടു ത. KR.) VN. തണുവു cold, of medicines തണുവായുള്ളു GP62.; of places.
മാനസം
mānasam S. (മനസ്സ്). 1. Mental. 2. mind എല്ലാജനങ്ങള്‍ക്കും ഒന്നല്ല മാ. VCh. taste. വള്ളിയില്‍ മുളകു കാണാതേ മാ. കൊണ്ടു മുളകു മതിച്ചു TR. 3. = മാനുഷം 3. മാനസതാരിടം the heart. Bhg. മാനസനാഥ Bhr. = പ്രാണനാഥ the wife. മാനസന്‍ in Cpds., f. i. പരിതപ്തമാനസന്മാര്‍ AR. with a grieved mind. മാനസപൊയ്ക Arb. = മാനസസരോവരം N. pr. a lake in Tibet. മാനസാന്തരം repentance (Christ.).
മാസം
māsam S. (മാ, L. mensis). 1. Month. 2. a monthly ceremony for deceased ancestors etc. performed during the 1st year = ചാത്തം of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ. അടിയന്തരം കഴിക്ക; നന്പ്യാരുടെ അമ്മ മരി ച്ച മാ'ത്തിന്നു ഞങ്ങള്‍ പോയി TR. നമ്മുടെ ജ്യേ ഷ്ഠന്‍ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬ ഭാരെ വെടിമരുന്നു വേണം TR. മാസക്കുളി menstruation (see തിങ്ങള്‍). മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവര്‍ Ti. soldiers, = ചേകവര്‍ V2.; മാ. നിന്നു ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകള്‍; ഞങ്ങള്‍ക്കു മാ. യാക്കി വെക്കുന്പോള്‍ ചുരു ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാര്‍ servants, peons. — മാ. also monthly school-fees. മാസാന്തം S. the last day of the month. മാ. കണക്കു MR. monthly account or report. മാ' ന്തപ്പട്ടോല monthly abstract. മാസാന്തരം monthly. മാസാര്‍ദ്ധം S. half a month. മാ. നുന്പേ TR. a fortnight ago. മാസികം 1. monthly. 2. = മാസം 2; also a ceremony performed 80 days after a relation's death.
വേര്‍
vēr 5. (വെരു C. Te. stretching out, √ വിര്‍). 1. A root വേ. കിഴിഞ്ഞു prov. (& ഇറങ്ങുക). താഴോട്ടു പോയ വേ. the tap-root. വടക്കോട്ടു പോയ വേ. (preferred for mod. use). വേര്‍ അറുത്താല്‍ കാതറുക്കും prov. a cocoa-nut tree well dug round will yield so much that the produce converted into ear-rings would tear the ear-lobe. പാപത്തെ വേരറപ്പോക്കു വാന്‍ CG. to eradicate. കശ്മലത്തെ വേരറുക്ക Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു ത്തു; മംഗലം വേരററ പാപി കംസന്‍ CG. unlucky. വേ. പായുക, ഓടുക to spread. വേ. പാകി നിന്നൊരു വേഴ്ച CG. well rooted. വേ. ഇടുക, പിടിക്ക, ഊണുക to take root. വേ. മിടുക്കാക well rooted. 2. origin, cause അ വന്‍ ഇതിന്നു വേ. vu. വംശം വേരോടേ നശി ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg. എങ്ങള്‍ മാനസം വേരോടേ മന്ദഹാസം പെ യ്തങ്ങുകൊണ്ടാന്‍ CG. gained our hearts entirely. പോന്ന സംഗതിയുടെ വേര്‍ സംക്ഷേപിച്ച റിയിക്കാം doc. the real ground of our coming. വേരന്‍പിലാവു (or പേ —) the tree under which Tāmūri reviewed his Nāyars വേ'ാ ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു ള്ള വേ'ാക്കല്‍ KU. II.
സാന്ത്വം
sāntvam S. (better ശാ —). Soothing, conciliating. സാ'മത്രേ ഗുണം KR. try to conciliate. ഉത്തരം സാ'പൂ൪വ്വം ഉരത്താന്‍, സാ' വിശേഷം ലാഴിച്ചു പറവാന്‍ KR. to comfort. സാ'വചനങ്ങള്‍ Bhg. സാന്ത്വനം S. (id.) bland, kind, soothing words സാ. ചെയുണ൪ത്തിക്ക VetC. സാ. കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ പം തീന്‍ത്തു CG. സാ. ചെയു മെല്ലേ ചൊല്ലി Nal. ദുഃഖം തീ൪പ്പന്‍ സാ'വചനം Bhr. സാ' പൂ൪വ്വം പറഞ്ഞു AR. (= സാമവാക്കു).
സാന്ദ്രം
sāndram S. (G. /?/ dros). Thick, thronged, close സാ'സ്മിതം, സാ'മാം പദവികള്‍ Nal. സാ'സരോരുഹം CG. സാ'നുരാഗം SiPu. Soft. സാ'സ്ഥലം Sk. pleasing. സാന്ധ്യം കഴിക്ക KR. = സന്ധ്യാക൪മ്മം.
സാന്നിദ്ധ്യം
sānnidhyam S. (സന്നിധി). Presence; exhibition of power ദേവസാ. place & power of a God's manifestation. തല്‍സാ. കൊ ണ്ട് അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത മന്മാരായീടും (opp. ദേഹസാ.) SidD. influence. പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി (Rom. C. Mpl.), അന്പലം, ദേവന്‍ (cures are said to be effected etc.); opp. സാ. ക്കുറവു. — സാ'മുള്ള പേര്‍ famous, (prestige), സാ.ഇല്ലാ താക്ക to render of no repute. (mod.)
സാന്പ്രതം
sāmbraδam S. = സന്പ്രതി Now; in this case VetC.
സാന്പ്രാണി
sāmbrāṇi T. M. C. (& താ —). Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ. Olibanum, for തൈലം, ധൂപം etc. സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to meet V2.
സാമം
sāmam S. (ശമ). 1. Conciliation, one of the 4 expedients (ഉപായം 136.). സാമങ്ങള്‍ കൊണ്ടു തെളിഞ്ഞു Sah. സാമപൂ൪വ്വം പറഞ്ഞു AR. = സാന്ത്വം. 2. the 3rd Vēda മാമുനിമാര്‍ എല്ലാം നാന്മുകനോടൊത്തു സാമത്തിന്‍ ഗാന ത്തെ ചെയ്താര്‍ CG. 3. (സ, ആമം) സാമമാ യിസരിക്ക Nid. undigested evacuation, opp. നിരാമം. സാമവേദി S. skilled in സാമവേദം. സാമശേഷം S. the 3 last expedients, സാ'ത്തി ന്നാളല്ല Sah. (see foll.). സാമാദികള്‍ (1) VyM. = സാമദാനഭേദദണ്ഡ ങ്ങള്‍; also സാമാദ്യുപായങ്ങള്‍ Bhg. സാമോപായികന്മാര്‍ PT. who try conciliation. — vu. സാമോപായക്കാര്‍ = ശാന്ത വാക്കു പറഞ്ഞു വശീകരിക്കുന്നവര്‍.
സാമി
sāmi 1. S. (L. semi). Half. 2.Tdbh. = സ്വാമി. സാമീപ്യം S. = സമീപത Nearness. ശിവസാ. SiPu. a measure of bliss (opp. സാരൂപ്യം, സാ ലോക്യം, സായുജ്യം). സാമുഖ്യം S. (സമുഖം). Presence & സാമ്മുഖ്യം q. v. സാമുദ്രം S. (സമുദ്ര) Marine; a spot on the body. സാമുദ്രികം or സാ'വിദ്യ chiromancy, physiognomy, fortune-telling by bodily marks. സാമൂരി V1. (സാമുദ്രി?), also സാമൂതിരിപ്പാട്ടില്‍ നിന്നു വളരേ കാലമായി നടത്തി വരുന്നു jud. = താമൂരി q. v. സാമോദം S. (സ). Joyfully സാ. പറഞ്ഞു Sk. സാന്പരായം S. Future. — സാ'യികം warlike.
ഹോമം
hōmam S. (ഹു). A sacrifice, chiefly of clarified butter, oblation to Agni കഴിക്ക, മു ററുക, സമാപ്തി വരുതിതുക to offer it, മുടക്കുക AR. to hinder. ഓമം പുലന്പി ഇന്ദ്രജിത്തു പുകു ന്താന്‍ RC. commenced. ശേഷഹോ. a sacrifice essential to a Nambūδiri's marriage. ഹോമകുണ്ഡം S. the firehole on the altar. ഹോ'ത്തില്‍ ഇട്ടു KN. (Sankara Āchārya, the corpse of his mother). ഹോമക്കുററി Palg., vu. ഓമക്കുററി a wooden post in the middle of old tanks (as a water- gauge?). ഹോമദ്രവ്യം S. the articles used in sacrifice, esp. ghee സാന്പ്രാണി മുതലായ ഹോമസാ ധനങ്ങള്‍ id.
Random Fonts
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ECBThinkal Bangla Font
ECBThinkal
Download
View Count : 12545
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26321
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520

close