Malayalam to English Dictionary: സിംഹാസനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പീഠം
piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അര്‍ദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc. പീഠിക S. dimin. = പീഠം, see പീടിക 1.
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
സിംഹം
simham S. (East African: simba). 1. Lion, Tdbh. ചിങ്ങം 360., സിങ്ങത്താന്‍ V1. നാമശാലിയാം സിംഹത്താന്‍ PT., f. സിംഹി, സിംഹിക Sk. 2. royal, pre-eminent. സിംഹനാദം a lion's roar, war-cry. സിംഹപ്പല്ലു a tusk, long tooth V1. സിംഹമുഖം N. pr. a കോട്ടപ്പടി of Kōlatiri. സിംഹയാന f. riding on a lion (Durga); സിം ഹശാമി, സിംഹസ്കന്ധന്‍ KR. id. m. സിംഹളം (ചിങ്ങളം, 360. Pāli സീഹളം, T. ൦രംഴം 121). Ceylon സിംഹളര്‍, സിങ്കളര്‍ the Singalese. സിംഹാസനം a throne ദിവ്യസി. പുക്കു Bhr. സി'സ്ഥന്‍ KR. സി'രോഹണകാലം TrP.
ഹേമം
hēmam S. 1. Gold ഹേമസിംഹാസനം Bhr. ഹേമചങ്ങലകൊണ്ടു ബദ്ധനാം, മുക്തന്‍ എന്ന നാമവും പൂണ്ടീടുന്നു Chintar. ഏമ അഞ്ഞ നം a. med. 2. (T. ഏമം = യമം or കേമം?) compulsion, force. അവര്‍ക്കു ഹേ. ചെയ്ക to use violence against. ഹേ. പറക, ഹേമവാക്കു to declare forcibly. ഹേമകൂടം N. pr. mountains No. of Tibet, Bhg5. ഹേമന്തം S. (G. cheimōn, ഹിമം), winter ഹേ' കാലം CG. Bhg. ഹേമ N. pr. f., f. i. തൂമ കലര്‍ന്നൊരു ഹേ മെക്കു CG. denV. ഹേമിക്ക (2) to compel, force. അവ നോടു ഹേ'ച്ചു extorted. ഹേമിച്ച് എഴുതി വാങ്ങി TR. forced me to write.
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22060
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22678
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637091

close