Malayalam to English Dictionary: ഗൃഹം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തര്‍ഗൃഹം
anδarg/?/ham S. = അന്തഃപുരം KR.
അലക്ഷ്മി
alakšmi S. Misfortune അ. ഗൃഹ ങ്ങള്‍ ഉറഞ്ഞു KR. അ.'വിഷവും ഭ്രാന്തും GP 51. spirit of melancholy.
അവലംബനം
avalamḃanam S. Depending on; embrace a system = ആശ്രയിക്ക f. i. ഗൃഹ സ്ഥാശ്രമം അവലംബിക്ക KN. നന്ദഗോപരുടെ പുത്രഭാവത്തെ അ.'ച്ചു Crishna acted the part of N.'s son. അവല്‍ see അവില്‍. അവലി pomfret (loc.)
ആഢ്യന്‍
āḍhyaǹ S. (√ അര്‍ഹ ?) Opulent, rich, ബലാഢ്യന്‍ powerful. ആഢ്യന്മാര്‍ 1. the chiefs, f. i. in war. 2. title of a class of Brahmans, chiefly the അഷ്ടഗൃഹക്കാര്‍, leaders in the old aristocracy of Malabar. ആഢ്യന്‍ നന്പൂതിരിക്കു മേല്‍ശാന്തി.
ആരംഭം
ārambbam S. (രഭ) Undertaking, beginning. den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ രംഭിച്ചു കര്‍മ്മങ്ങള്‍ആരംഭിക്ക TR. വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക് ആ.. MR. took up the work. part. ആരബ്ധം begun, വിദ്വജ്ജനങ്ങളാല്‍ ആ രബ്ധമായുള്ള ഗദ്യപദ്യങ്ങള്‍ Nal. ആരഭ്യം to be taken in hand ആരഭ്യമായൊരു ബാണഗൃഹം CG. ആരംഭണ alacrity V1. ആരംഭി diligent; clever workman V1.
ആര്‍
ār T.M. (= യാര്‍) Who? pl. & indef. sing. ഈ എഴുത്ത് ആരെതു (& ആരേതു) TR. whose = ആരുടെ — അവരില്‍ ആരാരുടെ അ ടിക്ക് ആണ് മുറിഞ്ഞതു MR. (repeated with distributive signification). ആരും ഇല്ല there is none, I have no friend. ആരും ഓരും (= അ വരും) ഇല്ലാത്തവന്‍ V1. left alone in the world. ആരാന്‍ (fr. ആന്‍, ആയിന്‍‍ see ആകുന്നു) ആ രാനും whosoever, any one, the next best, ആര്‍ക്കാനും വേണ്ടാ none wants it; also declined ആരാന്‍റെ, ആരാനോടു KR. ആരാന്‍ ആരാന്‍ തന്നേ prov. the who is it remains a who is it. Old forms ആരേനും (fr. എനിനും) & ആരേലും (ഏലിലും) ആരേലും വന്നു കണ്ടാകിലോ CG. — ഗൃഹം ആരുടെ വാന്‍ CC. whose can it be? II.
ഇല്‍
il 5. (√ = ഉള്‍, to bein a place) 1. House, spot, in many Compounds as കോയില്‍, വാ തില്‍. 2. Loc. എന്നില്‍ in me, Cond. ചെയ്കില്‍ in case of doing. Cpds. ഇല്ലട്ടം roof, — ഇല്ലട്ടക്കരി T. M. C. soot (med. against poison). ഇല്ലറം = ഗൃഹധര്‍മ്മം. ഇല്ലറക്കറി = ഇല്ലട്ടക്കരി.
ഉറ
ur̀a T. M. C. Tu. (ഉറു that which holds) 1. Sheath, case of pillows, thimble. നായര്‍ക്കു വാളിന്നുറയില്ല Anach. വാള്‍ ഉറയൂരി Mud. drew sword. — നെല്ലുറ measure of 20 Par̀a. കൈയുറ gloves. കാലുറ stocking. ഉറവാള്‍ Royal sword V1. ഉറവാളന്‍ scabbard-maker = കിടാരന്‍. 2. T. M. C. Te. power, sharpness; curd, what curdles കാച്ചിന പാലില്‍ ഉറ വീഴ്ത്തിന ക ണക്കനേ VCh. n. v. ഉറകൂടുക, തിരിക, പിടിക്ക milk to curdle. തൈര്‍ ഉറകൂടാതെ കൂട്ടുകില്‍ രോഗങ്ങള്‍ ഉ ണ്ടാം GP. a. v. ഉറകൂട്ടുക, ഉറവീഴ്ത്തുക, പകരുക, etc. v. n. ഉറയുക 1. T. To be firm in, to stay. കാലനുറവേടം, അന്തക൯ വീടുറവതിനുളള കാ ലം RC. share death's abode. ഗൃഹങ്ങള്‍ ഒക്കയും അലക്ഷമീനന്നായിട്ടുറഞ്ഞിരിക്കുന്നു KR. 2. to be possessed വെളിച്ചപ്പെട്ടുറയുക, ഉറഞ്ഞവര്‍ Demoniacs. അവ൪ ഉറഞ്ഞു they got into a strange spirit, behaved madly. VN. ഉറച്ചല്‍ 1. congelation. 2. devil's dance, frantic behaviour, inexplicable obstinacy. എനിക്കും ഉ. തട്ടി I was under the same delusion. v.n. ഉറക്കെ To be firm, fixed, settled. നെ ഞ്ചുറച്ചിരുന്നാലും ചിന്ത എന്നിയേ ദേവി KR. be of good cheer! ഒാലയിലേ വായന കണ്ടുറച്ചു TP. understood the contents. ശ്ളോകം ഉ. ശാസ്ത്രാദി കള്‍ പാഠം ചെയ്തുറച്ചിതു got by heart Bhr. (പ്ര തിയുടെമേല്‍ കുററം ഉറെച്ചു charge is proved against. പോവാ൯ മനസ്സില്‍ ഉറെച്ചു Mud. it is decided. എന്‍മരണം ഉറെച്ചിതു CCh. എന്നുരെ ക്ക KR. believe me. എന്നുറെച്ചാ൪ & എന്നവര്‍ക്കു റെച്ചു CCh. മറന്നില്ല മതിയില്‍ നന്നായിട്ടുറച്ചി രിക്കുന്നു KR. — ഒന്നിലും ഉറയാതെ ജനങ്ങള്‍ GP. — ഉറെച്ചുച്ചരിക്ക to aspirate (as ഖ, ഛ etc.) Inf. ഉറക്കേ (= ഉറച്ച്) strongly, firmly, aloud ഉറക്കേ വിളിച്ചു, ആഴി ഉറക്കേച്ചാടിപ്പോക KR. ഉറക്ക നീന്തുന്പോള്‍ swam boldly. അ വനെ കെട്ടിനാ൪ ഉറക്കവേ firmly. VN. ഉറപ്പു. 1. firmness മരത്തിന് ഉ. പോരാ not strong enough. നല്ല ഉറപ്പത്തോടെ കെ ട്ടി (Mpl.) ബുദ്ധിക്കുറപ്പില്ലാതെ TR. too pliable. നമുക്ക് ഉ. പോരാ I don't venture. അ ത് അന്യായഭാഗത്തേക്ക് ഉ.. MR. it speaks for the plaintiff. 2. stay, support വളളിക്കു റപ്പുമരം പിളെളക്കുറപ്പു ജനനി Anj. 3. assurance. Previous page Next page
In S. Tdbh. replaced by ഇരു, ഇരി as വിരു ത്തി, കിരിയം (വൃത്തി, ഗൃഹം); or dropped ഇട പം, ചങ്ങല (ഋഷഭം, ശൃംഖല). In M. മതൃത്തു, നൃത്തി for മധുരിത്തു, നിറുത്തി; അമറേത്തു = അമൃതു; കുളുത്ത CG. = കുളുര്‍ത്ത.
ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).
കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
കത്തുക
kattuγa M. C. (C. Te. Tu. കന്ദു fr. കനല്‍) To kindle, burn, കത്തിയെരിഞ്ഞ ഗൃഹം KR. മരങ്ങള്‍ കത്തിക്കാഞ്ഞു scorched by the sun. — to be pungent. കത്തീടും മണിമയഭൂഷ ണം KR.; fig. കാമത്തീ കത്തിത്തുടങ്ങി CG. VN. കത്തല്‍ burning, heat, appetite ക. അട ക്ക to breakfast = പ്രാതല്‍. CV. കത്തിക്ക to set on fire, burn. VN. തീക്കത്തുക്കല്‍.
കിരിയം
kiriyam (Tdbh. ഗൃഹം) 1. House, progeny. 2. കിരിയത്തില്‍ നായര്‍ the higher class of Sūdras. നാലു കിരിയക്കാര്‍ at Calicut = ൪ കാ ര്യക്കാര്‍.— പതിനൊന്നു കിരിയം KU. 11 families of Nāyers below the തറവാട്ടുകാര്‍.
കുഡുംബം
ku/?/umḃam (S. കുടുംബം = I. കുടി) 1. Family, household ക. ഇല്ലാത്ത അന്തര്‍ജ്ജ നം ദോഷപ്പെട്ടതു TR. unmarried. 2. kindred 3. the 4th of an Iḍanga/?/i (= നാഴി). കുഡുംബക്കാരന്‍ 1. householder. 2. a kinsman. കുഡുംബപ്രതിഷ്ഠ 1. = കുടികൂട്ടുക. 2. So. to found a family. കുഡുംബി a householder, ഗൃഹസ്ഥന്‍; ധന്യരാം കു. കള്‍ക്കു ദാരങ്ങളല്ലാതെ ഔഷധം ഇല്ല Nal. കുഡുംബിനി 1. wife. 2. heiress according to caste rule, inheriting sister. Previous page Next page
കൊളളി
koḷḷi 4 (Te. കൊറവി) 1. Firebrand, firewood, fr. കൊളുത്തുക 2. — തറവാടു കൊ.വെ ച്ചു ചുട്ടു TR. ഗൃഹങ്ങളില്‍ കൊ' കള്‍ വെക്ക AR. കൊ. വെച്ചിട്ടു മുടിച്ചു കളക Bhr. പുകയുന്ന കൊളളി പുറം പോകട്ടെ met. (abuse.) — എരി ക്കൊളളി torch. കൊ'യും മിന്നി നടന്നാര്‍ KR. walked with a torch. 2. stick. കൊളളിമുറി ക്ക to vow lasting enmity, by breaking a stick & swearing hatred until the fragments reunite. കൊളളിക്കണ്ടം കൊണ്ടു കുഴിച്ചു MR. Hence: കൊളളിക്കിഴങ്ങു = മരക്കിഴങ്ങ്. കൊളളിമിന്നല്‍ lightning. കൊളളിമീന്‍ വീഴുക meteor. കൊളളിയന്‍ a demon with a torch, ignis fatuus. കൊളളിയാന്‍ lightning, കൊ. മിന്നിയാലും TrP. കൊളളിയുന്തു So. cookery. കൊളളിയൂട്ടു So. festival after death. കൊളളിവാക്കു fiery words, taunt, sarcasm; കൊ' ക്കല്ലാതെ ചൊല്കയില്ല Sil.
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7605
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14124
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 11019
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 6957
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12954
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7240
Matweb Bangla Font
Matweb
Download
View Count : 10630
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 8033
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6672
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8624

close
Please like, if you love this website