Malayalam to English Dictionary: ചുറ്റി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്പലം
ambalam T. M. Tu. (perh. അംബ രം Tdbh.) 1. A place devoted for public use, assemblies, etc. വഴിയന്പലം choultry (സത്രം S.) ചുറ്റന്പലം temple court (അഗ്രശാല S.) അ ന്പലക്കാരന്‍ host, man in charge, chief of village V1. 2. a temple M. Tu. = ക്ഷേത്രം. അന്പ ലം വിഴങ്ങിക്കു വാതില്പലക പപ്പടം prov. അന്പ ലപ്പടി ഊരായ്മ right of directing the ceremonies in a Pagoda, with the title to an elevated seat in it. അന്പലപ്പുഴ Npr. of a temple in Trav. (S. അംബരാപഗാപുരം PT 3.) നാലന്പലം MR. a square temple. അന്പലവാസി, f. — സിനി, caste of temple-servants. അന്പഴം see അന്പാഴം
ആഴി
ā/?/i T. M. C. (ആഴുക) 1. The deep, ocean ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി നൊര്‍ ഊഴി KR. ആഴികള്‍ the 4 oceans, ആ ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ ര്‍ണ്ണന്‍, ആഴിനേര്‍വര്‍ണ്ണന്‍ C/?/shna, black as the sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി മാതാളുന്ന പൈതല്‍ CG. ആഴിപെണ്ണാളുന്ന കാ ര്‍വ്വര്‍ണ്ണന്‍ Laxmi's husband (or = ശ്രീമാന്‍). 2. reservoir നീരാഴികള്‍; പൊടിച്ചാഴിയില്‍ ഇട്ടു Bhr. in a tank. ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു RC. round bow, So. പോരാഴി = ചക്രം disk, കണയാഴി ring. — ആഴി So. funeral pile. 4. ആഴിരാജാവ് KU. the 'seeking', title of Arakkal, as ruler of the Lakkadīves (= ആ ദിരാജാവ് & Ali Rāja). 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind of mortgage W.
കച്ച
kačča Tdbh. കക്ഷ്യ (C. Te. Tu. കച്ചുക to bind) 1. Hem of the garment tucked into the waist-band കോത്തുകെട്ടേണം. prov.— കോ ത്തു വലിച്ച ക.. unwillingness to give— കച്ച വാല്‍ പിടിച്ചു RS. 2. girdle, waist-belt. കച്ചയും തലയില്‍ കെട്ടും കെട്ടി KU. got ready for fighting — പടക്കച്ചകള്‍ Nal. ക. ചുറ്റുക V2. 3. long cloth, coarse cloth — വെള്ളക. the finer sort — കവിണി ക. also മഞ്ഞക്കച്ച of Māpḷichis, തെ ക്കന്‍ ക.. (from മണപ്പാടു). 4. = കോണം loc. ശവത്തിന്നു ക. ഉടുപ്പിക്കും jud. Hence: കച്ചക്കണക്കു bill of sale of cloth (3). കച്ചക്കയറു girth of elephant (2) = കക്ഷ്യ. കച്ചകെട്ടു കഴിക്ക to begin the art of fencing in കളരി. നാലരെ കച്ച കെട്ടിക്കുന്നു V1. (the king) orders 4 Nāyers to devote themselves to death (old); to teach the use of weapons (mod.) കച്ചപ്പുറം (2) royal girdle or zone. കച്ചവടം (3) commerce in clothes T., trade in general കച്ചോടം ചെയ്ക; കച്ചവടക്കാരന്‍ merchant; കച്ചവടപ്പാടു commercial concern. കച്ചില war-girdle തമ്മില്‍ വെട്ടിക്കൊല്ലിപ്പാന്‍ ക. കെട്ടി KU. കളരിക്കന്നു ക. ചുററി പൊ യ്ക, പാലൊയം ക. TP. (see കച്ചു).
വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
വേഷ്ടനം
vēšṭanam S. 1. Surrounding; a wall, girdle. 2. a turban. 3. a heart-disease = കയര്‍ കൊണ്ടോ മറ്റോ ചുറ്റിവലിക്കുന്ന പ്ര കാരം നോവുക Asht. വേഷ്ടി, വേട്ടി the upper garment V1. denV. വേഷ്ടിക്ക 1. to surround. ലതാരൂപം പൂണ്ടു വേ'ച്ചാളവള്‍ Bhr. embraced her
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30076
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7612
Chowara Bangla Font
Chowara
Download
View Count : 6700
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4793
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12534
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10763
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10798
ECTthinkal Bangla Font
ECTthinkal
Download
View Count : 4181
Chambold Bangla Font
Chambold
Download
View Count : 5155
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17198

close
Please like, if you love this website