English Meaning of വണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വണ്ണം is as below...

വണ്ണം : vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
വന്തി
P. bandi (imprisonment). വ. പിടിക്ക To detain anything for the payment of a debt. So. വന്തോവസ്ത, see —. വന്തൂക്ക് H. bandūq. A firelock.
വഴുക്കുക
va/?/ukkuγa T. M. 1. To slip വ'ക്കി വീഴുക V1.; വ'ന്നവരല്ല Bhr. they will not be defeated. 2. v. a. to let slip, forget. വിത കാലത്തെ വ'ക്കിക്കളക So. to lose a good time. വഴുക്ക T. M. the tender pulp in a cocoa-nut V1., വഴുന്പല്‍ Trav. വഴുക്കനേ glibly വ. നീര്‍ ഒഴുകും MC. VN. വഴുക്കല്‍ sliding, slipperiness. denV. വഴുക്കലിക്ക, as മീന്‍, to be slippery വഴുക്കപ്പാറ MC. (Palg. N. pr. of a rock). വഴുക്കു T. No. (unctuous) fat. വ. ൦ വെററില യും തിരിയേണം contributions of oil & betel paid to teachers of gymnastics (= മെഴുക്കു). വഴുതിന & — നിva/?/uδina (T. വഴുതല, C. Tu. badane). The egg-plant Solanura melongena, വ'നങ്ങ, വ'നിങ്ങ its fruit. വ. വേര്‍ med. — Kinds: ചെറുവ. (also നിലവ. Solanum Ind.; med. root GP.), കൊടിവ. (long), നി ത്യവ. (= മയിസൂര്‍ചുണ്ട), നീല —, വള്ളി —, വെള്ളോട്ടുവ. (or വലിയ വ. Solanum Jacquini = കണ്ടകാരിക).
വൈരം
vairam S. (വീര 1. Prowess. 2. enmity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ. RS. അവനോടു വൈരങ്ങള്‍ തീര്‍പ്പാന്‍ ശക്തിയി ല്ല KR. പൂര്‍വൈ. ഓര്‍ത്തു Brhmd. seeking revenge. 3. alarm, cry as of combatants വെടിയും വൈരവും കേട്ടു MR. വൈ. കൊടു ക്ക to cry aloud as women, children. 4. Tdbh. of വജ്രം a diamond വൈരമാണിക്യരത്നങ്ങള്‍ Pay. വൈരക്കാതിര MR. വൈരക്കല്ലു, — പ്പൊ ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the hard part of timber = കാതല്‍ V1. വൈരക്കള്ളി B. (4. 5) a species of Euphorbia. വൈരച്ചാണ (4) a stone to polish gems. വൈരനിര്യാതന (2) retaliation, so വൈരപ്ര തികാരം ശ്രദ്ധിക്കും PT. വൈരപ്പൂള്‍ No. the wedge to tighten a door- or window-post into a lintel's or sill's വൈ രത്തുള്ള (mortise-lock). വൈരമിന്നി (4) an ear- or neck-ornament. വൈരശുദ്ധി V1. vengeance. വൈരി S. l. an enemy, foe. — വൈരിഷ്ഠന്‍ Super1. PT. a deadly foe. 2. vice, see ഷ ഡ. — വൈരിജാതന്‍, (vu. വൈരിയങ്ങന്‍) a Paradēvata. വൈരങ്കി V1. The steel of a musket-pan (?). വൈരസ്യം S. (വി). Dislike, disgust വൈ. കലര്‍ന്ന പരുഷവാക്കു Bhr. മാരമാല്‍ പൂണ്ടുള്ള വൈ. പോക്കുവാന്‍ CG. വൈരിയായുള്ളവന്‍ വീരനല്ലായ്കിലും വൈ. ആക്കുമേ പാര്‍ക്കുന്തോ റും CG.
വ്യാപിക്ക
vyābikka S. (ആപ്). 1. v. n. To pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി ക VetC. മറെറാരുത്തന്‍റെ നിലത്തില്‍ വ്യാ'ച്ചി രിക്കുന്ന ശാഖാഗ്രങ്ങള്‍ VyM. 2. v. a. ആത്മാ വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ വ്യാ'ച്ചു വര്‍ത്തിക്കുന്നു AdwS. സൂര്യരശ്മികള്‍ ജഗ ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികള്‍ ദേഹം ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh. CV. പിത്തത്തെ ഞരന്പുകളില്‍ വ്യാപിപ്പിക്ക Nid. part. pass. വ്യാപ്തം 1. pervaded സര്‍വ്വാശാവ്യ., ജഗത്തു ദേവിയാല്‍ വ്യാ. DM. 2. pervading സര്‍വ്വലോകവ്യാപ്തനായി Bhr.; Višṇu is വ്യോമവദ്വ്യാപ്തന്‍ AR. all-pervading. വ്യാപ്തി 1. pervading, permeation. മന്ദമാരുത വ്യാ. VetC. breezes spreading. വ്യാ. യില്‍ ഉര ചെയ്ക Bhr. diffusely= പരപ്പില്‍. 2. obtaining anyhow, cunning, deceit. വ്യാ. യാ യ തെളിവു a false proof. ആ പുക്കവാറു വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ. കള്‍ക്ക് ഇട ഉണ്ടു MR. for defraudation. (V1. has വ്യാബുദ്ധി, Beschi വിയാപുത്തി for distracted /?/ /?/nd (?). വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കല്‍ വ്യാ. ചെയ്യാതു AdwS. വ്യാമം S. A fathom, = മാറു. വ്യാമോഹം S. Inordinato lust, also = ഭ്രമം. വ്യായാമം S. Athletic exercise. വ്യാവര്‍ത്തനം S. Turning away, encircling. വ്യാവൃത്തം chosen, praised (part. pass.). വ്യാവൃത്തി choice; exception. വ്യാസം S. 1. Extension, diffusion. 2. the diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃ ത്തം വരുത്തുക Gan., വ്യാസാര്‍ദ്ധം the radius. വ്യാസന്‍ arranger of Vēdas; N. pr. a sage വെദവ്യാസന്‍ Bhg. വ്യാഹൃതം S. (part, pass.) Explained, spoken വ്യാ'ത്തേക്കാള്‍ ശ്രേയസ്സാകുന്നതു അവ്യാ. Bhr. denV. വ്യാഹരിക്കുന്നു കുമാരിമാര്‍ Nal. tell. വ്യാഹാരം, വ്യാഹൃതി speech, word. വ്യാളം S. 1. Malicious. 2. a beast of prey; a snake. വ്യാളഗ്രാഹി one who handles snakes= കുറവന്‍. വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ ണസേവിതന്‍ Sah. Višṇu adored by Siva.
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
വിരുത്തി
virutti, Tdbh. of വൃത്തി, വൃദ്ധി. 1. Domain given to a king രാജാവിന്നു വി. കൊ ടുത്തു KU. 2. land granted rent- & tax-free to Government servants, feudal tenure വി. ക്കാ രന്‍ Trav. 3. a quick growing rice (= പുഞ്ച). (വി): വിരുദ്ധം S. (part. pass. of രുധ്). 1. Opposed ൦രംശന്‍വി'നായി നില്ക്കുന്പോള്‍ CG. എഴുന്നെ ളളിയേടത്തേക്കു വി'മായി നടക്ക TR. to act against. അവനോടു വി'മായി കാട്ടി Mud. വിരു ദ്ധവചനം a word to the contrary. 2. hatred ഇരുവര്‍ക്കും അന്യോന്യം വി. ഉണ്ടാം Mud. വിരുദ്ധപ്പെടുക to be hindered.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വെകുളി
veγuli T. aM. Excitement, see ബഹു ളി; വെകുളിക്ക & വേളി കൂടുക MC. to rut V1.
വേണ്‍
vēṇ 5. (desire & necessity = വേള്‍, വേടന്‍, Tu. bōḍu, C. bēku = വേള്‍്ക്കു). part. വേ ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു വേണുന്നോര്‍ ആരുമില്ലെന്നോളം CG. def. V. chiefly in the following forms: I.
Sponsor Books Adv
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Puthanpana
Arnos Pathiri
Download This Book
Random Fonts
Rachana Bangla Font
Rachana
Download
View Count : 237140
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13125
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57996
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59378
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34328

close